1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തണുത്ത് വെറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; ഡല്‍ഹിയില്‍ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു; ഇനിയും കുറയുമെന്ന് മുന്നറിയിപ്പ്
തണുത്ത് വെറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; ഡല്‍ഹിയില്‍ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു; ഇനിയും കുറയുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: തണുത്ത് വെറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; ഡല്‍ഹിയില്‍ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു; ഇനിയും കുറയുമെന്ന് മുന്നറിയിപ്പ്. 20 ഡിഗ്രി സെല്‍ഷ്യസാണ് ന്യൂഡല്‍ഹിയിലെ ഉയര്‍ന്ന താപനില. മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് വെള്ളിയാഴ്ച പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയത്. ചണ്ഡീഗഢില്‍ താപനില അഞ്ച് …
ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ഒരു കുടുംബത്തിന്റെ പേരു പറയാന്‍ മിഷേലിനുമേല്‍ സമ്മര്‍ദമെന്ന് കോണ്‍ഗ്രസ്; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ വഴിത്തിരിവ്

സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ഒരു കുടുംബത്തിന്റെ പേരു പറയാന്‍ മിഷേലിനുമേല്‍ സമ്മര്‍ദമെന്ന് കോണ്‍ഗ്രസ്; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ വഴിത്തിരിവ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതിയില്‍ …
ട്രംപിന്റെ അമേരിക്കയും ലോകവും വിട്ട് രണ്ടു വയസുള്ള അബ്ദുള്ള യാത്രയായി; താന്‍ ലോക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായത് അറിയാതെ…
ട്രംപിന്റെ അമേരിക്കയും ലോകവും വിട്ട് രണ്ടു വയസുള്ള അബ്ദുള്ള യാത്രയായി; താന്‍ ലോക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായത് അറിയാതെ…
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയും ലോകവും വിട്ട് രണ്ടു വയസുള്ള അബ്ദുള്ള യാത്രയായി; താന്‍ ലോക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായത് അറിയാതെ… ശനിയാഴ്ചയാണ് ആഗോളതലത്തില്‍ താന്‍ വാര്‍ത്തയായതൊന്നും അറിയാതെ അബ്ദുള്ള ഹസന്‍ മരണത്തിന് കീഴടങ്ങിയത്. തലച്ചോറിനെ ബാധിക്കുന്ന ഹൈപ്പോമിലിനേഷന്‍ എന്ന അസുഖത്തിന് കാലിഫോര്‍ണിയയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അബ്ദുള്ള കാണാന്‍ അമ്മ യെമെനി സ്വദേശിനി ഷൈമ സ്വിലേയ്ക്ക് …
മെക്‌സിക്കന്‍ അതിര്‍ത്തി മതിലില്‍ തട്ടി യുഎസില്‍ ഭരണസ്തംഭനം; ശമ്പളം കിട്ടാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍; പണം കിട്ടിയില്ലെങ്കില്‍ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് ട്രംപിന്റെ ഭീഷണി

സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതിലില്‍ തട്ടി യുഎസില്‍ ഭരണസ്തംഭനം; ശമ്പളം കിട്ടാതെ വലഞ്ഞ് എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍; പണം കിട്ടിയില്ലെങ്കില്‍ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് ട്രംപിന്റെ ഭീഷണി. യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ പണം വകയിരുത്താതെ ഭരണച്ചെലവ് ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന ട്രംപിന്റെ നിര്‍ബന്ധത്തിനു പ്രതിപക്ഷത്തെ ഡെമോക്രറ്റുകള്‍ വഴങ്ങാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു …
ഐസ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
ഐസ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകന്‍: ഐസ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു പേര്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്. ഐസ്‌ലന്‍ഡില്‍ അവധിയാഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ ബ്രിട്ടീഷ് കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു യുവതികളും ഒരു കുഞ്ഞും മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ ഐസ്‌ലന്‍ഡില്‍ ഒന്പതംഗ സംഘം സഞ്ചരിച്ചിരുന്ന …
ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക്; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി താരം
ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക്; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി താരം
സ്വന്തം ലേഖകന്‍: ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി താരം. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ജോളി, ’20 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യം ഞാന്‍ കയ്യോടെ തള്ളിക്കളഞ്ഞേനെ, ഇപ്പോള്‍ അതല്ല അവസ്ഥ’ എന്നു സൂചിപ്പിച്ചത്. തന്നെ ആവശ്യമുള്ളയിടത്ത് പോകുമെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളും സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ …
സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം
സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം
സ്വന്തം ലേഖകന്‍: സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സൗദി ഭരണകൂടം. സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം വ്യാപിപ്പിക്കുന്നു. സുഗന്ധ ദ്രവ്യങ്ങളും തുണികളും വില്‍പ്പന നടത്തുന്ന കടകളില്‍ എഴുപത് ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കാനൊരുങ്ങുകയാണ് സൗദി. അത്തറും മറ്റു സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലും എല്ലാത്തരം തുണിത്തരങ്ങളുടെ വിപണന കേന്ദ്രങ്ങളിലും …
സൈന്യത്തിലേക്ക് ആളെ കിട്ടാനില്ല! മറ്റു രാജ്യങ്ങളില്‍ നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ജര്‍മനി
സൈന്യത്തിലേക്ക് ആളെ കിട്ടാനില്ല! മറ്റു രാജ്യങ്ങളില്‍ നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ജര്‍മനി
സ്വന്തം ലേഖകന്‍: സൈന്യത്തിലേക്ക് ആളെ കിട്ടാനില്ല! മറ്റു രാജ്യങ്ങളില്‍ നിന്നും സൈനികരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ജര്‍മനി. യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്ന് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മനിയുടെ തീരുമാനം. സൈനിക മേഖലയില്‍ പ്രാപ്തരായവരെ ജര്‍മനിയില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഈ വര്‍ഷം മുതല്‍ മൂന്നിലൊന്ന് എന്ന രീതിയില്‍ സൈന്യത്തിലേക്ക് സ്ത്രീകളുടെ അപേക്ഷ സ്വീകരിച്ച് …
മൂന്ന് ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക്; സ്വപ്ന പദ്ധതിയായ ഗഗന്‍യാന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ചെവവ് 10,000 കോടി
മൂന്ന് ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക്; സ്വപ്ന പദ്ധതിയായ ഗഗന്‍യാന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ചെവവ് 10,000 കോടി
സ്വന്തം ലേഖകന്‍: മൂന്ന് ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക്; സ്വപ്ന പദ്ധതിയായ ഗഗന്‍യാന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ചെവവ് 10,000 കോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 2022നകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്എ, ചൈന, റഷ്യ എന്നീ …
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമം കര്‍ശനമാക്കും; 18 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമം കര്‍ശനമാക്കും; 18 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ
സ്വന്തം ലേഖകന്‍: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമം കര്‍ശനമാക്കും; 18 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ. ഇതിനായുള്ള നിയമഭേദഗതിക്ക് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികചൂഷണത്തിനു വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നല്‍കുന്ന രീതിയില്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം. കേന്ദ്ര നിയമ …