1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനുവരി 21നു മുമ്പ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് തെരേസാ മേയ്; എംപിമാരുടെ പിന്തുണ നേടാന്‍ തിരക്കിട്ട ശ്രമം
ജനുവരി 21നു മുമ്പ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് തെരേസാ മേയ്; എംപിമാരുടെ പിന്തുണ നേടാന്‍ തിരക്കിട്ട ശ്രമം
സ്വന്തം ലേഖകന്‍: ജനുവരി 21നു മുമ്പ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് തെരേസാ മേയ്; എംപിമാരുടെ പിന്തുണ നേടാന്‍ തിരക്കിട്ട ശ്രമം. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനുവരി 21നു മുന്പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ വക്താവ് അറിയിച്ചു. സര്‍ക്കാരിനു പരാജയം ഉറപ്പാണെന്നു വ്യക്തമായതോ ടെ തിങ്കളാഴ്ചത്തെ വോട്ടെടുപ്പ് മേ റദ്ദാക്കിയിരുന്നു. …
മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ ഫ്രഞ്ചു സര്‍ക്കാര്‍ മുട്ടുമടക്കി; അടിസ്ഥാന വേതനം വര്‍ധിപ്പിക്കുമെന്നും നികുതി കുറയ്ക്കുമെന്നും മക്രോണ്‍
മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ ഫ്രഞ്ചു സര്‍ക്കാര്‍ മുട്ടുമടക്കി; അടിസ്ഥാന വേതനം വര്‍ധിപ്പിക്കുമെന്നും നികുതി കുറയ്ക്കുമെന്നും മക്രോണ്‍
സ്വന്തം ലേഖകന്‍: മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ ഫ്രഞ്ചു സര്‍ക്കാര്‍ മുട്ടുമടക്കി; അടിസ്ഥാന വേതനം വര്‍ധിപ്പിക്കുമെന്നും നികുതി കുറയ്ക്കുമെന്നും മക്രോണ്‍. ഫ്രാന്‍സിനെ ഉലച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും മുട്ടുമടക്കി. അടിസ്ഥാന വേതനം വര്‍ധിപ്പിക്കാനും നികുതി കുറയ്ക്കാനും തീരുമാനിച്ചതായി അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. റിക്കാര്‍ഡ് ചെയ്ത 13 മിനിട്ടു സന്ദേശം …
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്ക് മരണാനന്തര ബഹുമതി; ഈ വര്‍ഷത്തെ ടൈം മാഗസിന് ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്ക് മരണാനന്തര ബഹുമതി; ഈ വര്‍ഷത്തെ ടൈം മാഗസിന് ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്ക് മരണാനന്തര ബഹുമതി; ഈ വര്‍ഷത്തെ ടൈം മാഗസിന് ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍. ഫിലിപ്പീന്‍ മാധ്യമ പ്രവര്‍ത്തക മരിയ റെസ്സ, മ്യാന്‍മറില്‍ അറസ്റ്റിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോയിഊ, വെടിവെപ്പില്‍ കൊല്ലപ്പെട്ട മാരിലാന്‍ഡിലെ ക്യാപ്പിറ്റല്‍ ഗസറ്റ് പത്രത്തിലെ മാധ്യപ്രവര്‍ത്തകര്‍, എന്നിവരാണ് …
102 മത്തെ വയസില്‍ ലോകത്തെ ഞെട്ടിച്ച് ഓസ്‌ട്രേലിയന്‍ മുത്തശ്ശിയുടെ ആകാശച്ചാട്ടം! സ്വന്തമാക്കിയത് ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി
102 മത്തെ വയസില്‍ ലോകത്തെ ഞെട്ടിച്ച് ഓസ്‌ട്രേലിയന്‍ മുത്തശ്ശിയുടെ ആകാശച്ചാട്ടം! സ്വന്തമാക്കിയത് ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി
സ്വന്തം ലേഖകന്‍: 102 മത്തെ വയസില്‍ ലോകത്തെ ഞെട്ടിച്ച് മുത്തശ്ശിയുടെ ആകാശച്ചാട്ടം! സ്വന്തമാക്കിയത് ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി. ഓസ്‌ട്രേലിയന്‍ മുത്തശ്ശി ഐറീന്‍ ഒ’ഷിയ 102 ആം ജന്മദിനം ആഘോഷിച്ചത് ആകാശത്തുനിന്നു ചാടി. 16,000 അടി ഉയരത്തില്‍നിന്ന് സഹായിക്കൊപ്പം ചാടി പാരഷ്യൂട്ട് ഉപയോഗിച്ച് സുഖകരമായി ഭൂമിയില്‍ ഇറങ്ങി. ഇതോടെ ആകാശച്ചാട്ടം നടത്തുന്ന …
യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ വസ്തുക്കളുമായി വരുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും തമ്മില്‍ ധാരണ
യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ വസ്തുക്കളുമായി വരുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും തമ്മില്‍ ധാരണ
സ്വന്തം ലേഖകന്‍: യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ വസ്തുക്കളുമായി വരുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും തമ്മില്‍ ധാരണ. അവശ്യവസ്തുക്കളുമായി യമന്‍ തീരത്തെത്തുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും സമ്മതിച്ചു. സ്വീഡനില്‍ നടക്കുന്ന സമാധാന യോഗത്തിലാണ് തീരുമാനം. ഇതിനിടെ സന്‍ആ വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല. ഹൂതി നിയന്ത്രണത്തിലാണ് സന്‍ആ വിമാനത്താവളം. ഇവിടേക്കെത്തുന്ന …
മോദി പ്രഭാവം മങ്ങുന്നു; ബിജെപിയുടെ കുതിപ്പിന് തടയിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; തീപാറുന്ന പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ മന്ത്രിസഭ രൂപീകരിക്കാനുറച്ച് കോണ്‍ഗ്രസ്; തിരിച്ചടിയില്‍ പകച്ച് ബിജെപി; ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് മോദി; ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമെന്ന് രാഹുല്‍; രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചു കയറി സിപിഎം

സ്വന്തം ലേഖകന്‍: മോദി പ്രഭാവം മങ്ങുന്നു; ബിജെപിയുടെ കുതിപ്പിന് തടയിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; തീപാറുന്ന പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ മന്ത്രിസഭ രൂപീകരിക്കാനുറച്ച് കോണ്‍ഗ്രസ്; തിരിച്ചടിയില്‍ പകച്ച് ബിജെപി; ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് മോദി; ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമെന്ന് രാഹുല്‍; രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചു കയറി സിപിഎം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും …
വര്‍ഗീയ പ്രസംഗങ്ങള്‍ തിരിഞ്ഞുകൊത്തി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍
വര്‍ഗീയ പ്രസംഗങ്ങള്‍ തിരിഞ്ഞുകൊത്തി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍
സ്വന്തം ലേഖകന്‍: വര്‍ഗീയ പ്രസംഗങ്ങള്‍ തിരിച്ചടിച്ചു; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍. യോഗി ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് കാലിടറി എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. അതില്‍ 63 ല്‍ …
265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അമേരിക്കന്‍ ജിനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്; ഇരയായവരില്‍ ഒളിമ്പിക് താരങ്ങളും
265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അമേരിക്കന്‍ ജിനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്; ഇരയായവരില്‍ ഒളിമ്പിക് താരങ്ങളും
സ്വന്തം ലേഖകന്‍: 265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അമേരിക്കന്‍ ജിനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്. അതിനിടെ അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായിരുന്ന ലാറി നാസര്‍ വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പപേക്ഷയുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് കമ്മിറ്റി രംഗത്തെത്തി. അത്‌ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് …
ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സന്ദേശം; അയച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ഗായത്രി അരുണ്‍
ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സന്ദേശം; അയച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ഗായത്രി അരുണ്‍
സ്വന്തം ലേഖകന്‍: ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സന്ദേശം; അയച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ഗായത്രി. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഗായത്രി അരുണാണ് രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്ന് ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയത്. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ …
ഇഷ അംബാനിയുടെ വിവാഹ മാമാങ്കം ഇന്ന്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; വിവാഹപൂര്‍വ ആഘോഷത്തില്‍ ഗുരുവിലെ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍
ഇഷ അംബാനിയുടെ വിവാഹ മാമാങ്കം ഇന്ന്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; വിവാഹപൂര്‍വ ആഘോഷത്തില്‍ ഗുരുവിലെ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ഇഷ അംബാനിയുടെ വിവാഹ മാമാങ്കം ഇന്ന്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; വിവാഹ ആഘോഷത്തില്‍ ഗുരുവിലെ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍;മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ ഇന്നു നടക്കുന്ന വിവാഹത്തിന് 70 മുതല്‍ 700 കോടി രൂപ വരെ ചെലവ് വിവിധ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു …