1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി
ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചു; ഒരു ദശാബ്ദക്കാലത്തെ ഏറ്റവും ദുഖകരമായ ദിവസമെന്ന് ഇയു നേതാക്കള്‍; താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് തെരേസാ മേയുടെ മറുപടി. ഞായറാഴ്ച ചേര്‍ന്ന ഇയുവിന്റെ പ്രത്യേക ബ്രെക്‌സിറ്റ് യോഗം, കഴിഞ്ഞ ദിവസ ങ്ങളില്‍ ധാരണയായ വിടുതല്‍ കരാറും രാഷ്ട്രീയ പ്രഖ്യാപന കരാറും അംഗീകരിച്ചു. യൂറോപ്യന്‍ യൂണിയനിലെ അവശേഷിക്കുന്ന 27 …
‘എന്റെ ജീവിതകാലത്ത് വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല’; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
‘എന്റെ ജീവിതകാലത്ത് വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല’; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന
സ്വന്തം ലേഖകന്‍: വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്ന പ്രശ്‌നമില്ല; കടുംപിടുത്തവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന. യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്ന പ്രശ്‌നമില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. കൊളംബോയില്‍ വിദേശ പത്രലേഖകരുമായി സംസാരിക്കവേയാണു സിരിസേന നിലപാടു വ്യക്തമാക്കിയത്. യുഎന്‍പിക്കു ഭൂരിപക്ഷമുണ്ടെങ്കിലും വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല. അവര്‍ മറ്റൊരാളെ നിര്‍ദേശിക്കട്ടെ. എന്റെ ജീവിതകാലത്ത് ഞാന്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കില്ല …
ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍
ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു; സംസ്‌കരിച്ചിരിക്കുന്നത് സ്ത്രീയുടെ മൃതദേഹമെന്ന് ഗവേഷകര്‍. തെക്കന്‍ ഈജിപ്തിലെ ലക്‌സോറില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്നു. ‘തുയ’ എന്ന് പേരിട്ടിരിക്കുന്ന മമ്മിയാണ് പര്യവേഷണങ്ങള്‍ക്ക് വേണ്ടി തുറന്നത്. സ്ത്രീയുടെ മൃതദേഹമാണ് ഇതില്‍ സംസ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ …
വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍
വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍
  സ്വന്തം ലേഖകന്‍: വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍. വന്‍ നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കും ഗവേഷകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘകാല വീസ നല്‍കാനുള്ള നിര്‍ദേശത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ആഗോള നിക്ഷേപകരെയും പ്രഫഷനലുകളെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം. …
പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി
സ്വന്തം ലേഖകന്‍: പാകിസ്താനുമായുള്ള സിന്ധു നദീജലക്കരാര്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ ഇന്ത്യ; സിന്ധു നദിയില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി. സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വേഗത്തില്‍ നടപ്പാക്കാന്‍ …
മധ്യപ്രദേശിലും മിസോറാമിലും കലാശക്കൊട്ട്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; പരസ്പരം കടന്നാക്രമിച്ച് കോണ്‍ഗ്രസും ബിജെപിയും; മത്സരം കടുപ്പമാകുമെന്ന് നിരീക്ഷകര്‍
മധ്യപ്രദേശിലും മിസോറാമിലും കലാശക്കൊട്ട്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; പരസ്പരം കടന്നാക്രമിച്ച് കോണ്‍ഗ്രസും ബിജെപിയും; മത്സരം കടുപ്പമാകുമെന്ന് നിരീക്ഷകര്‍
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലും മിസോറാമിലും കലാശക്കൊട്ട്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; പരസ്പരം കടന്നാക്രമിച്ച് കോണ്‍ഗ്രസും ബിജെപിയും. മറ്റന്നാളാണ് ഇരു സംസ്ഥാനങ്ങളിലേയും നിയമസഭ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് പ്രചരണത്തിന് ഇന്ന് തിരശ്ശീല വീഴുന്നത്. അവസാന ഒരാഴ്ചയാണ് മധ്യപ്രദേശില്‍ പ്രചരണം ചൂടുപിടിച്ചത്. തുടക്കത്തിലെ സര്‍വ്വെകളില്‍ ബിജെപിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ തര്‍ക്കവും …
രാമക്ഷേത്രത്തിനായി അയോധ്യയില്‍ വന്‍ റാലി; കുംഭമേളയില്‍ തീയതി പ്രഖ്യാപിക്കുമെന്ന് വിഎച്ച്പി; പ്രതിജ്ഞയെടുത്ത് സന്യാസിമാര്‍
രാമക്ഷേത്രത്തിനായി അയോധ്യയില്‍ വന്‍ റാലി; കുംഭമേളയില്‍ തീയതി പ്രഖ്യാപിക്കുമെന്ന് വിഎച്ച്പി; പ്രതിജ്ഞയെടുത്ത് സന്യാസിമാര്‍
സ്വന്തം ലേഖകന്‍: രാമക്ഷേത്രത്തിനായി അയോധ്യയില്‍ വന്‍ റാലി; കുംഭമേളയില്‍ തീയതി പ്രഖ്യാപിക്കുമെന്ന് വിഎച്ച്പി; പ്രതിജ്ഞയെടുത്ത് സന്യാസിമാര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ തീയതി അടുത്തവര്‍ഷം പ്രയാഗ് രാജില്‍ (അലഹാബാദ്) നടക്കുന്ന കുംഭമേളയില്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മോഹി അഖാഡയിലെ മഹന്ദ് രാംജി ദാസ്. അയോധ്യയില്‍ വി.എച്ച്.പി. ഞായറാഴ്ച സംഘടിപ്പിച്ച ‘ധരംസഭ’യിലാണ് പ്രഖ്യാപനം. കുറച്ചുദിവസത്തേക്ക് എല്ലാവരും ക്ഷമകാണിക്കണമെന്നും രാംജി ദാസ് പറഞ്ഞു. …
ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു; ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പൊലീസ് മടങ്ങി; ഗോത്രാചാരങ്ങള്‍ പഠിക്കാന്‍ ശ്രമം
ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു; ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പൊലീസ് മടങ്ങി; ഗോത്രാചാരങ്ങള്‍ പഠിക്കാന്‍ ശ്രമം
സ്വന്തം ലേഖകന്‍: ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു; ആന്‍ഡമാന്‍ ഗോത്രവര്‍ഗക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പൊലീസ് മടങ്ങി; ഗോത്രാചാരങ്ങള്‍ പഠിക്കാന്‍ ശ്രമം. സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. മൃതദേഹം മണലില്‍ കുഴിച്ചിട്ട തീരത്തേക്ക് ബോട്ടിലെത്തിയ പൊലീസ് …
കടല്‍ തീരത്ത് ബിക്കിനി സുന്ദരിയായി വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടി; 43 ആം വയസിലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍
കടല്‍ തീരത്ത് ബിക്കിനി സുന്ദരിയായി വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടി; 43 ആം വയസിലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍
സ്വന്തം ലേഖകന്‍: കടല്‍ തീരത്ത് ബിക്കിനി സുന്ദരിയായി വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ ഷെട്ടി; 43 ആം വയസിലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍. നവംബര്‍ 22ന് ആയിരുന്നു ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ വിവാഹ വാര്‍ഷികം. ഒന്‍പതാം വിവാഹ വാര്‍ഷികത്തിന് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ്കുന്ദ്ര നേരത്തെ തന്നെ സര്‍പ്രൈസായി സമ്മാനിച്ച സമ്മാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഘോഷങ്ങള്‍ക്കായി …
അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴികള്‍; പൊലീസ് വിശദമായ അന്വേഷണം തുടങ്ങി
അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴികള്‍; പൊലീസ് വിശദമായ അന്വേഷണം തുടങ്ങി
സ്വന്തം ലേഖകന്‍: അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴികള്‍; പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അപകട സമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് സാക്ഷി മൊഴി. 5 പേരുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമാണ് ഇങ്ങനെ മൊഴി നല്‍കിയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴി നിര്‍ണായകമാണ്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം …