1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്
അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്. എണ്ണവിലയിലെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ ഉത്പാദനം കാര്യമായി കുറയ്ക്കാന്‍ ഒപെക് തയ്യാറാകുമെന്ന് കരുതിയതാണെങ്കിലും അതുണ്ടാവില്ല. ഉത്പാദനത്തില്‍ പ്രതിദിനം 10 ലക്ഷം വീപ്പയുടെ കുറവ് വരുത്തിയാല്‍ മതിയെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ ധാരണയായെന്നാണ് സൂചന. ഏറ്റവും …
കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി
കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി
സ്വന്തം ലേഖകന്‍: കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി. നഗ്‌ന വീഡിയോ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഘലയായ ഹില്‍ട്ടണെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യണ്‍ ഡോളര്‍(ഏകദേശം 707 കോടി രൂപ) യാണ് യുവതി …
കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍
കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗോ എയര്‍. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിനുതന്നെ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ …
പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍; ഇരകളെ വലയിലാക്കാന്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍
പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍; ഇരകളെ വലയിലാക്കാന്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍
സ്വന്തം ലേഖകന്‍: പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍. കണ്ണൂരില്‍ പീഡനത്തിന് ഇരയായ പതിനാറുകാരിയുടെ സുഹൃത്തും പീഡനത്തിന് ഇരയായി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം പുറത്തുവന്നതോടെ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചേക്കുമെന്നാണ് …
രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും
രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും
സ്വന്തം ലേഖകന്‍: രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും. രാജസ്ഥാന്‍, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. ഇവയടക്കം തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആര്‍എസ്) കോണ്‍ഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം നേരിടുമ്പോള്‍, രാജസ്ഥാനില്‍ ബിജെപിയും …
‘മരിച്ചുപോയ അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്ക് അയക്കാമോ,’ കൊറിയര്‍ കമ്പനിയോട് 7 വയസുകാരന്‍ ബ്രിട്ടീഷ് പയ്യന്റെ ചോദ്യം; ആകാശത്തെ നക്ഷത്രങ്ങളെയും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടുവെന്ന് കമ്പനിയുടെ മറുപടി

സ്വന്തം ലേഖകന്‍: ‘മരിച്ചുപോയ അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്ക് അയക്കാമോ,’ കൊറിയര്‍ കമ്പനിയോട് 7 വയസുകാരന്‍ ബ്രിട്ടീഷ് പയ്യന്റെ ചോദ്യം; ആകാശത്തെ നക്ഷത്രങ്ങളെയും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടുവെന്ന് കമ്പനിയുടെ മറുപടി. സമൂഹമാധ്യമങ്ങളെ കണ്ണീരണിയിക്കുകയാണ് ഏഴ് വയസ്സുകാരന്‍ മരിച്ചു പോയ അച്ഛനയച്ച ആശംസ സന്ദേശം. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് …
യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്
യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്
സ്വന്തം ലേഖകന്‍: യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജല്ലാഫ് ഇക്കാര്യം അറിയിച്ചത്. ഇത്തിസലാത്തുമായി ചേര്‍ന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം …
ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി യാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുഎസ് സെനറ്റര്‍മാര്‍
ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി യാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുഎസ് സെനറ്റര്‍മാര്‍
സ്വന്തം ലേഖകന്‍: ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുഎസ് സെനറ്റര്‍മാര്‍. വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടതു സൗദി കിരീടാവകാശി ആണെന്ന കാര്യത്തില്‍ സംശയത്തിന്റെ കണിക പോലുമില്ലെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ വ്യക്തമാക്കി. യുഎസ് കോണ്‍ഗ്രസില്‍ സിഐഎ ഡയറക്ടര്‍ അന്വേഷണ വിവരങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് സെനറ്റര്‍മാരായ ബോബ് കോര്‍ക്കറും ലിന്‍സ്‌ഡെ …
യുഎഇയിലെ ജയില്‍ ഭൂമിയിലെ നരകം; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ചാരനാണെന്ന് ആരോപിച്ച് യുഎഇ തടവിലാക്കിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി
യുഎഇയിലെ ജയില്‍ ഭൂമിയിലെ നരകം; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ചാരനാണെന്ന് ആരോപിച്ച് യുഎഇ തടവിലാക്കിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി
സ്വന്തം ലേഖകന്‍: യുഎഇയിലെ ജയില്‍ ഭൂമിയിലെ നരകം; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ചാരനാണെന്ന് ആരോപിച്ച് യുഎഇ തടവിലാക്കിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി. പഠനാവശ്യത്തിനായി ദുബായിലെത്തിയ ബ്രിട്ടീഷ് പൗരനായ മാത്യു ഹെഡ്ജസ് എന്ന 31 കാരനെ എം ഐ 6 ചാരനെന്നാരോപിച്ച് യുഎഇ സുരക്ഷാസേന തടവിലാക്കിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായിരുന്നു. ബ്രിട്ടനും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ തന്നെ …
വായ്പ കുടിശിക മുഴുവന്‍ തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കണമെന്ന് ബാങ്കുകളോട് വിജയ് മല്യ; പ്രഖ്യാപനം മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി വിധി പറയുന്നതിന് തൊട്ടുമുമ്പ്
വായ്പ കുടിശിക മുഴുവന്‍ തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കണമെന്ന് ബാങ്കുകളോട് വിജയ് മല്യ; പ്രഖ്യാപനം മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി വിധി പറയുന്നതിന് തൊട്ടുമുമ്പ്
സ്വന്തം ലേഖകന്‍: വായ്പ കുടിശിക മുഴുവന്‍ തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കണമെന്ന് ബാങ്കുകളോട് വിജയ് മല്യ; പ്രഖ്യാപനം മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതി വിധി പറയുന്നതിന് തൊട്ടുമുമ്പ്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ച് ദിവസം …