1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം; സ്വാഗതം ചെയ്ത് പുടിന്‍; എതിര്‍പ്പുമായി ബ്രിട്ടനും ഫ്രാന്‍സും
സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം; സ്വാഗതം ചെയ്ത് പുടിന്‍; എതിര്‍പ്പുമായി ബ്രിട്ടനും ഫ്രാന്‍സും
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം; സ്വാഗതം ചെയ്ത് പുടിന്‍; എതിര്‍പ്പുമായി ബ്രിട്ടനും ഫ്രാന്‍സും. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര് പുടിന്‍. സിറിയയില്‍ ഐ.എസിനെതിരായ സിറിയയിലെ യുദ്ധം ജയിച്ചുവെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് സൈന്യത്തെ പിന്‍വലിച്ചത്. സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ നയം …
ബ്രഡിന്റെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ആളിപ്പടരുന്നു; മരണം എട്ടായി
ബ്രഡിന്റെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ആളിപ്പടരുന്നു; മരണം എട്ടായി
സ്വന്തം ലേഖകന്‍: ബ്രഡിന്റെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ആളിപ്പടരുന്നു; മരണം എട്ടായി. രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെ സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമാകുന്നു. ഇന്നലെ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രഡിന്റെ വിലവര്‍ധനവും ഇന്ധനക്ഷാമവും സുഡാനി പൗണ്ടിന്റെ …
റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളി ക്യാമ്പുകള്‍ നിരോധിക്കാന്‍ ഖത്തര്‍
റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളി ക്യാമ്പുകള്‍ നിരോധിക്കാന്‍ ഖത്തര്‍
സ്വന്തം ലേഖകന്‍: റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളികളുടെ താമസം നിരോധിക്കാന്‍ ഖത്തര്‍. ഇത് സംബന്ധിച്ചുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള നടപടികള്‍ക്കും അംഗീകാരമായി. 2010ലെ പതിനഞ്ചാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ജനങ്ങള്‍ കുടുംബമായി താമസിക്കുന്ന …
പുടിന്‍ ഇനി പുതുമണവാളന്‍; വീണ്ടും വിവാഹിതനാകുന്ന കാര്യം വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്
പുടിന്‍ ഇനി പുതുമണവാളന്‍; വീണ്ടും വിവാഹിതനാകുന്ന കാര്യം വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: പുടിന്‍ ഇനി പുതുമണവാളന്‍; വീണ്ടും വിവാഹിതനാകുന്ന കാര്യം വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്. പുടിന്‍ പുതിയ വിവാഹം നടത്തുന്നു എന്ന കാര്യം കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വീണ്ടും വിവാഹം ചെയ്യുന്ന കാര്യം വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞത്. അതേസമയം വിവാഹം ചെയ്യാന്‍ പോകുന്ന …
ഫ്‌ലൈ ദുബായ് കോഴിക്കോട്ടേക്ക്; ദുബായിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പറക്കും
ഫ്‌ലൈ ദുബായ് കോഴിക്കോട്ടേക്ക്; ദുബായിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പറക്കും
സ്വന്തം ലേഖകന്‍: ഫ്‌ലൈ ദുബായ് കോഴിക്കോട്ടേക്ക്; ദുബായിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പറക്കും. ഫ്‌ലൈദുബായ് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ആഴ്ചയില്‍ മൂന്നുദിവസം ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ലൈദുബായ് സര്‍വീസ് നടത്തും. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്ക ടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും …
ലൈംഗികാരോപണം; ബഹുരാഷ്ട്ര കമ്പനി സസ്‌പെന്‍ഡ് ചെയ്ത മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
ലൈംഗികാരോപണം; ബഹുരാഷ്ട്ര കമ്പനി സസ്‌പെന്‍ഡ് ചെയ്ത മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
സ്വന്തം ലേഖകന്‍: ലൈംഗികാരോപണം; ബഹുരാഷ്ട്ര കമ്പനി സസ്‌പെന്‍ഡ് ചെയ്ത മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. ജെന്‍പാക്ട് ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ സ്വരൂപ് രാജ് (35) ആണ് മരിച്ചത്. രണ്ട് വനിതാ സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്വരൂപിനെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് നോയ്ഡ സെക്ടര്‍ 137ലെ പാരമൗണ്ട് ഫ്‌ളോറവില്ലെയില്‍ തന്റെ …
പാചകക്കാര്‍ കാണാതെ പുലാവില്‍ വിഷം ചേര്‍ത്തു; സംശയം തോന്നാതിരിക്കാന്‍ ചികിത്സ തേടി; ചാമരാജ നഗര്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തി 15 പേരെ കൊന്ന പൂജാരിയുടെ ഗൂഢാലോചന പുറത്ത്
പാചകക്കാര്‍ കാണാതെ പുലാവില്‍ വിഷം ചേര്‍ത്തു; സംശയം തോന്നാതിരിക്കാന്‍ ചികിത്സ തേടി; ചാമരാജ നഗര്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തി 15 പേരെ കൊന്ന പൂജാരിയുടെ ഗൂഢാലോചന പുറത്ത്
സ്വന്തം ലേഖകന്‍: പാചകക്കാര്‍ കാണാതെ പുലാവില്‍ വിഷം ചേര്‍ത്തു; സംശയം തോന്നാതിരിക്കാന്‍ ചികിത്സ തേടി; ചാമരാജ നഗര്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തി 15 പേരെ കൊന്ന പൂജാരിയുടെ ഗൂഢാലോചന പുറത്ത്. ചാമരാജ നഗര്‍ സുല്‍വഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തില്‍ മുന്‍ പൂജാരി ദൊഡ്ഡയ്യ 15 കുപ്പി കീടനാശിനി ചേര്‍ത്തിരുന്നുവെന്നു പൊലീസ്. ഈ പ്രസാദം …
ക്രിസ്മസ് പാപ്പയായി ഒബാമ; എത്തിയത് കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി രോഗികളായ കുട്ടികളെ കാണാന്‍
ക്രിസ്മസ് പാപ്പയായി ഒബാമ; എത്തിയത് കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി രോഗികളായ കുട്ടികളെ കാണാന്‍
സ്വന്തം ലേഖകന്‍: ക്രിസ്മസ് പാപ്പയായി ഒബാമ; എത്തിയത് കൈനിറയെ ക്രിസ്മസ് സമ്മാനങ്ങളുമായി രോഗികളായ കുട്ടികളെ കാണാന്‍. ക്രിസ്മസ് പാപ്പയായി കൈ നിറയെ സമ്മാനങ്ങളുമായി ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്തു. മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാന്‍ സാധിച്ചതില്‍ …
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം ജയിച്ചതായി ട്രംപ്; സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം ജയിച്ചതായി ട്രംപ്; സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ണമെന്ന് ട്രംപ്; സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. യുഎസ് മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഐ.എസ്. ഭീകരര്‍ക്കെതിരായുള്ള യുദ്ധത്തിന്റെ ഭാഗമായാണ് യു.എസ് സൈന്യം സിറിയയില്‍ സേവനം അനുഷ്ടിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും മറ്റു ഉയര്‍ന്ന പ്രതിനിധികളും ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. സാധ്യമായാല്‍ …
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍; ഈ വര്‍ഷം തൊഴില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തില്‍ താഴെ ഇന്ത്യക്കാര്‍ക്ക് മാത്രം
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍; ഈ വര്‍ഷം തൊഴില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തില്‍ താഴെ ഇന്ത്യക്കാര്‍ക്ക് മാത്രം
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍; ഈ വര്‍ഷം തൊഴില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തില്‍ താഴെ ഇന്ത്യക്കാര്‍ക്ക് മാത്രം. എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ കുറവ്. 2014ല്‍ എഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി എണ്ണൂറ്റി നാല്‍പത്തി അഞ്ചുപേര്‍ക്ക് …