1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോളോണിയല്‍ ചരിത്രം ചിരിക്കാനുള്ളതല്ല; കോളനിവത്കരണ കാലത്തെ തമാശയാക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക
കോളോണിയല്‍ ചരിത്രം ചിരിക്കാനുള്ളതല്ല; കോളനിവത്കരണ കാലത്തെ തമാശയാക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക
സ്വന്തം ലേഖകന്‍: കോളോണിയല്‍ ചരിത്രം തമാശയല്ല; കോളനിവത്കരണ കാലത്തെ തമാശയാക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക. കറുത്ത വര്‍ഗ്ഗക്കാരന്‍ യൂറോപ്പ് കണ്ടെത്തുന്നതായി കാണിക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക. കോളനിവത്കരണം തമാശയാക്കി കാണിക്കാനുള്ളതല്ല എന്ന് പറഞ്ഞാണ് പരസ്യം നിരോധിച്ചത്. ചിക്കന്‍ റെസ്‌റ്റോറന്റായ ചിക്കന്‍ ലിക്കണിന്റെ പരസ്യമാണ് സൗത്ത് ആഫ്രിക്കന്‍ റെഗുലേറ്റര്‍ ബോര്‍ഡ് നിരോധിച്ചത്. യൂറോപ്പിലെ ഫാസ്റ്റ്ഫുഡ് …
മയക്കുമരുന്നു മാഫിയക്കെതിരെ ഡ്രഗ് വാര്‍ പ്രഖ്യാപിച്ച ഫിലിപ്പീന്‍സ് ഭരണകൂടം ഇതുവരെ കൊന്നുതള്ളിയത് അയ്യായിരത്തിലധികം പേരെ
മയക്കുമരുന്നു മാഫിയക്കെതിരെ ഡ്രഗ് വാര്‍ പ്രഖ്യാപിച്ച ഫിലിപ്പീന്‍സ് ഭരണകൂടം ഇതുവരെ കൊന്നുതള്ളിയത് അയ്യായിരത്തിലധികം പേരെ
സ്വന്തം ലേഖകന്‍: മയക്കുമരുന്നു മാഫിയക്കെതിരെ ഡ്രഗ് വാര്‍ പ്രഖ്യാപിച്ച ഫിലിപ്പീന്‍സ് ഭരണകൂടം ഇതുവരെ കൊന്നുതള്ളിയത് അയ്യായിരത്തിലധികം പേരെ. മയക്കു മരുന്നിനെതിരെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടി പ്രഖ്യാപിച്ച ഡ്രഗ് വാറില്‍ ഇതുവരെ മരിച്ചത് അയ്യായിരത്തിലധികം പേരെന്ന് സര്‍ക്കാര്‍. പൊലീസ് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. പ്രസിഡന്റിന്റെ ഡ്രഗ് വാറിനെതിരെ വലിയ പ്രതിഷേധങ്ങളും ഫിലിപ്പീന്‍സില്‍ ഉടലെടുത്തിട്ടുണ്ട്. …
‘മേരാ ഭാരത് മഹാന്‍, മേരി മാഡം മഹാന്‍,’ നിറകണ്‍ ചിരിയോടെ സുഷമ സ്വരാജിനെ കാണാനെത്തിയ ഹമീദ് അന്‍സാരിയും ഉമ്മയും; 6 വര്‍ഷത്തെ പാക് ജയില്‍ ജീവിതത്തില്‍ അനുഭവിച്ചത് കൊടിയപീഡനം; ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് അന്‍സാരി

സ്വന്തം ലേഖകന്‍: ‘മേരാ ഭാരത് മഹാന്‍, മേരി മാഡം മഹാന്‍,’ നിറകണ്‍ ചിരിയോടെ സുഷമ സ്വരാജിനെ കാണാനെത്തിയ ഹമീദ് അന്‍സാരിയും ഉമ്മയും; 6 വര്‍ഷത്തെ പാക് ജയില്‍ ജീവിതത്തില്‍ അനുഭവിച്ചത് കൊടിയപീഡനം; ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് അന്‍സാരി. ഫൗസിയ അന്‍സാരിയാകട്ടെ ആറു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മകനെ കണ്ട് മുട്ടിയ സന്തോഷത്തിലായിരുന്നു. മകനൊപ്പം കേന്ദ്രമന്ത്രി സുഷമാ …
രാജസ്ഥാനിലും വാക്ക് പാലിച്ച് കോണ്‍ഗ്രസ്; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ‘ഞങ്ങള്‍ ചോദിച്ചത് പത്തു ദിവസം, പക്ഷെ രണ്ട് ദിവസത്തിനകം നടപ്പിലാക്കി,’ ബിജെപിയെ ഉന്നംവച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
രാജസ്ഥാനിലും വാക്ക് പാലിച്ച് കോണ്‍ഗ്രസ്; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ‘ഞങ്ങള്‍ ചോദിച്ചത് പത്തു ദിവസം, പക്ഷെ രണ്ട് ദിവസത്തിനകം നടപ്പിലാക്കി,’ ബിജെപിയെ ഉന്നംവച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
സ്വന്തം ലേഖകന്‍: രാജസ്ഥാനിലും വാക്ക് പാലിച്ച് കോണ്‍ഗ്രസ്; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ‘ഞങ്ങള്‍ ചോദിച്ചത് പത്തു ദിവസം, പക്ഷെ രണ്ട് ദിവസത്തിനകം നടപ്പിലാക്കി,’ ബിജെപിയെ ഉന്നംവച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. ഒരാഴ്ചയ്ക്കുള്ളില്‍ 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് അശോക് ഗെഹ്‌ലോട്ട് …
നടന്‍ ഗീഥാ സലാം അന്തരിച്ചു; ഓര്‍മയായത് മലയാള സിനിമയിലെ ദൈന്യതയുടെ ഭാവപ്പകര്‍ച്ചകള്‍
നടന്‍ ഗീഥാ സലാം അന്തരിച്ചു; ഓര്‍മയായത് മലയാള സിനിമയിലെ ദൈന്യതയുടെ ഭാവപ്പകര്‍ച്ചകള്‍
സ്വന്തം ലേഖകന്‍: നടന്‍ ഗീഥാ സലാം അന്തരിച്ചു; ഓര്‍മയായത് മലയാള സിനിമയിലെ ദൈന്യതയുടെ ഭാവപ്പകര്‍ച്ചകള്‍. 73 വയസായിരുന്നു. ഓച്ചിറ മേമന സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കബറടക്കം ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍. 88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ …
പ്രതിഫലം പറ്റിയുള്ള വാടക ഗര്‍ഭധാരണം ഇനിയില്ല; ‘വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്’ ലോക്‌സഭ പാസാക്കി
പ്രതിഫലം പറ്റിയുള്ള വാടക ഗര്‍ഭധാരണം ഇനിയില്ല; ‘വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്’ ലോക്‌സഭ പാസാക്കി
സ്വന്തം ലേഖകന്‍: പ്രതിഫലം പറ്റിയുള്ള വാടക ഗര്‍ഭധാരണം ഇനിയില്ല; ‘വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്’ ലോക്‌സഭ പാസാക്കി. പ്രതിഫലം പറ്റിയുള്ള വാടകഗര്‍ഭധാരണം പൂര്‍ണമായി നിരോധിക്കുന്നതാണ് ബില്‍. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാന്‍ പാടില്ല. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരാര്‍ഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലില്‍ (സറോഗസി റെഗുലേഷന്‍ ബില്‍ 2016) വിശേഷിപ്പിച്ചിരുന്നത്. നിയമത്തിന്റെ അഭാവത്തില്‍ …
മരിക്കുന്നതിന് മുമ്പ് അയല്‍ക്കാരന്‍ രണ്ടു വയസുകാരിക്ക് ഒരുക്കിവെച്ചത് 14 കൊല്ലത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍; കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമടങ്ങുന്ന സമ്മാന ശേഖരം കണ്ട് കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ
മരിക്കുന്നതിന് മുമ്പ് അയല്‍ക്കാരന്‍ രണ്ടു വയസുകാരിക്ക് ഒരുക്കിവെച്ചത് 14 കൊല്ലത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍; കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമടങ്ങുന്ന സമ്മാന ശേഖരം കണ്ട് കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: മരിക്കുന്നതിന് മുമ്പ് അയല്‍ക്കാരന്‍ രണ്ടു വയസുകാരിക്ക് ഒരുക്കിവെച്ചത് 14 കൊല്ലത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍; കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമടങ്ങുന്ന സമ്മാന ശേഖരം കണ്ട് കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ. സമീപവാസിയായ കെന്നിന്റെ പുത്രി വലിയൊരു സഞ്ചിയുമായി വീട്ടിലെത്തിയപ്പോള്‍ അത് സമ്മാനമാണെന്ന് വെയില്‍സ് സ്വദേശിയായ ഓവന്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ തന്റെ മകള്‍ക്കായി അയല്‍വാസി കെന്‍ 14 വര്‍ഷത്തേക്ക് …
റസൂല്‍ പൂക്കുട്ടി വീണ്ടും ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍; ഇത്തവണ മത്സരിക്കുക മികച്ച ചിത്രത്തിനായി
റസൂല്‍ പൂക്കുട്ടി വീണ്ടും ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍; ഇത്തവണ മത്സരിക്കുക മികച്ച ചിത്രത്തിനായി
സ്വന്തം ലേഖകന്‍: റസൂല്‍ പൂക്കുട്ടി വീണ്ടും ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍; ഇത്തവണ മത്സരിക്കുക മികച്ച ചിത്രത്തിനായി. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനായി തൃശ്ശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ ഒപ്പിയെടുത്ത ചിത്രം ‘ദി സൌണ്ട് സ്റ്റോറി’ 91മത് ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍. മികച്ച ചിത്രത്തിനുള്ള പരിഗണനപ്പട്ടികയിലേക്കാണ് ചിത്രം മത്സരിക്കുന്നത്. ജനുവരി 22നാണ് ഓസ്‌കര്‍ നാമനിര്‍ദേശപട്ടിക പുറത്തുവിടുക. സ്റ്റോണ്‍ മള്‍ട്ടിമീഡിയയുടെ …
നോ ഡീല്‍ ബ്രെക്‌സിറ്റിന് തയ്യാറായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി തെരേസാ മേയ് സര്‍ക്കാര്‍; ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ കൂടുതല്‍ ആശ്രയിക്കുക യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റ ജോലിക്കാരെയെന്ന് സൂചന; കുടിയേറ്റ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റിന് തയ്യാറായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി തെരേസാ മേയ് സര്‍ക്കാര്‍; ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ കൂടുതല്‍ ആശ്രയിക്കുക യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റ ജോലിക്കാരെയെന്ന് സൂചന; കുടിയേറ്റ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ധാരണയില്ലാത്ത ബ്രക്‌സിറ്റിന് ഒരുങ്ങാന്‍ ബ്രിട്ടിഷ് മന്ത്രിസഭയുടെ തീരുമാനം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയനുമായി …
വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല
വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല
സ്വന്തം ലേഖകന്‍: വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല. കടുത്ത ശരീരവേദന ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ബ്രിറ്റനി ഹൗളി എന്ന വിദ്യാര്‍ഥിനിയും അവരുടെ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട 4 വയസുകാരന്‍ നായ ഗ്രിഫിനുമാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരങ്ങള്‍. വീല്‍ച്ചെയറില്‍ ബ്രിറ്റനി ഹൗളി ക്ലാസില്‍ പോകുമ്പോഴെല്ലാം കൂട്ടിനു ഗ്രിഫിനുമുണ്ടായിരുന്നു. ഹൗളി …