1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് ആദ്യത്തെ സമ്പൂര്‍ണ സൗജന്യ പൊതുഗതാഗത സംവിധാനവുമായി ലക്‌സംബര്‍ഗ്; ലക്ഷ്യം സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കല്‍
ലോകത്ത് ആദ്യത്തെ സമ്പൂര്‍ണ സൗജന്യ പൊതുഗതാഗത സംവിധാനവുമായി ലക്‌സംബര്‍ഗ്; ലക്ഷ്യം സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കല്‍
സ്വന്തം ലേഖകന്‍: ലോകത്ത് ആദ്യത്തെ സമ്പൂര്‍ണ സൗജന്യ പൊതുഗതാഗത സംവിധാനവുമായി ലക്‌സംബര്‍ഗ്; ലക്ഷ്യം സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കല്‍. ഇതോടു കൂടി പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കിയ ലോകത്തെ ആദ്യ രാജ്യമെന്ന പദവി ലക്‌സംബര്‍ഗ് സ്വന്തമാക്കും. അടുത്ത വേനല്‍മുതലാണ് ഈ സൗകര്യം പ്രാബല്യത്തില്‍ വരിക. ട്രെയിന്‍, ബസ് തുടങ്ങി എല്ലാ പൊതുഗതാഗത സൗകര്യങ്ങളും ലക്‌സംബര്‍ഗിലെ ജനങ്ങള്‍ക്ക് സൗജന്യമായി …
കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിയും ബി.ജെ.പിയെ ആശങ്കയിലാക്കിയും അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; നിര്‍ണായകമാകുക ഭരണവിരുദ്ധ വികാരമെന്ന് സൂചന; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അനായാസ ജയമെന്ന് പ്രവചനം

സ്വന്തം ലേഖകന്‍: കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിയും ബി.ജെ.പിയെ ആശങ്കയിലാക്കിയും അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; നിര്‍ണായകമാകുക ഭരണവിരുദ്ധ വികാരമെന്ന് സൂചന; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അനായാസ ജയമെന്ന് പ്രവചനം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അനായാസം ജയിക്കുമെന്ന് മിക്ക സര്‍വ്വെകളും പ്രവചിച്ചപ്പോള്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ് പ്രവചനം. തെലങ്കാന ടി.ആര്‍.എസിനൊപ്പം നില്‍ക്കുമെന്നും മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണതുടര്‍ച്ചയുണ്ടാകില്ലെന്നും സര്‍വ്വെകള്‍ …
ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമല്ല, വെറും ‘ആക്‌സിഡന്റ്’; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്; കൊലയുമായി ബന്ധമുണ്ടെന്നു കരുതുന്ന പട്ടാളക്കാരനെ പിടികൂടാന്‍ യുപി പൊലീസ് ജമ്മുവില്‍
ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമല്ല, വെറും ‘ആക്‌സിഡന്റ്’; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്; കൊലയുമായി ബന്ധമുണ്ടെന്നു കരുതുന്ന പട്ടാളക്കാരനെ പിടികൂടാന്‍ യുപി പൊലീസ് ജമ്മുവില്‍
സ്വന്തം ലേഖകന്‍: ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമല്ല, വെറും ‘ആക്‌സിഡന്റ്’; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്; കൊലയുമായി ബന്ധമുണ്ടെന്നു കരുതുന്ന പട്ടാളക്കാരനെ പിടികൂടാന്‍ യുപി പൊലീസ് ജമ്മുവില്‍. ബുലന്ദ്ഷഹറില്‍ ഉണ്ടായ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികളെ ന്യായീകരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്നും അത് ഒരു ആക്‌സിഡന്റ് …
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മനി; 720 കോടിയുടെ സഹായം ലഭിച്ചേക്കും
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മനി; 720 കോടിയുടെ സഹായം ലഭിച്ചേക്കും
സ്വന്തം ലേഖകന്‍: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മനി; 720 കോടിയുടെ സഹായം ലഭിച്ചേക്കും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധനസഹായ പാക്കേജുമായി ജര്‍മനി. പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിന് വളരെ കുറഞ്ഞ പലിശനിരക്കില്‍ 90 ദശലക്ഷം യൂറോ(ഏകദേശം 720കോടി രൂപ)യാണ് ജര്‍മനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ. മാര്‍ട്ടിന്‍ നേയ് തിരുവനന്തപുരത്ത് …
എ ആര്‍ റഹ്മാനോടൊപ്പം ആടിപ്പാടി ഷാരൂഖ് ഖാനും നയന്‍താരയും; ഹോക്കി ലോകകപ്പ് ഗാനം വൈറല്‍ ഹിറ്റ്
എ ആര്‍ റഹ്മാനോടൊപ്പം ആടിപ്പാടി ഷാരൂഖ് ഖാനും നയന്‍താരയും; ഹോക്കി ലോകകപ്പ് ഗാനം വൈറല്‍ ഹിറ്റ്
സ്വന്തം ലേഖകന്‍: എ ആര്‍ റഹ്മാനോടൊപ്പം ആടിപ്പാടി ഷാരൂഖ് ഖാനും നയന്‍താരയും; ഹോക്കി ലോകകപ്പ് ഗാനം വൈറല്‍ ഹിറ്റ്. ഹോക്കി ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് വന്‍ വരവേല്‍പ്പ്. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഹോക്കി ആന്തം ‘ജയ് ഹിന്ദ് ഇന്ത്യ’യില്‍ ഷാരൂഖും നയന്‍താരയും എത്തുന്നുണ്ട്. ആധുനികതയിലേക്കു കടക്കുമ്പോഴും പ്രാചീന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, മനുഷ്യത്വം ചേര്‍ത്ത് പിടിച്ച്, …
സീനിയര്‍ ബുഷിന് വിട നല്‍കി അമേരിക്ക; സംസ്‌ക്കാര ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ട്രംപും ഒബാമയും ബില്‍ ക്ലിന്റനും ഹിലരിയും അടക്കമുള്ള പ്രമുഖര്‍
സീനിയര്‍ ബുഷിന് വിട നല്‍കി അമേരിക്ക; സംസ്‌ക്കാര ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ട്രംപും ഒബാമയും ബില്‍ ക്ലിന്റനും ഹിലരിയും അടക്കമുള്ള പ്രമുഖര്‍
സ്വന്തം ലേഖകന്‍: സീനിയര്‍ ബുഷിന് വിട നല്‍കി അമേരിക്ക; സംസ്‌ക്കാര ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ട്രംപും ഒബാമയും ബില്‍ ക്ലിന്റനും ഹിലരിയും അടക്കമുള്ള പ്രമുഖര്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്‌ള്യു. ബുഷിന് യുഎസ് ജനത വിട ചൊല്ലി. ടെക്‌സസിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി പരിസരത്തെ കുടംബ വക സ്ഥലത്താണ് ഭാര്യ ബാര്‍ബറ, മൂന്നാം വയസ്സില്‍ രക്താര്‍ബുദം …
ഫ്രാന്‍സില്‍ മക്രോണിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ ക്കെതിരെ പ്രതിഷേധം തുടരുന്നു; പാരീസ് നഗരം പോലീസ് വലയത്തില്‍; ശനിയാഴ്ച വമ്പന്‍ റാലി നടത്തുമെന്ന് മഞ്ഞക്കുപ്പായക്കാര്‍
ഫ്രാന്‍സില്‍ മക്രോണിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ ക്കെതിരെ പ്രതിഷേധം തുടരുന്നു; പാരീസ് നഗരം പോലീസ് വലയത്തില്‍; ശനിയാഴ്ച വമ്പന്‍ റാലി നടത്തുമെന്ന് മഞ്ഞക്കുപ്പായക്കാര്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മക്രോണിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു; പാരീസ് നഗരം പോലീസ് വലയത്തില്‍. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. ശനിയാഴ്ച പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് മഞ്ഞകുപ്പായക്കാര്‍ എന്നറിയപ്പെടുന്ന സമരക്കാര്‍. ഇന്ധന വിലവര്‍ദ്ധനവിനെതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. രാജ്യമാകെ കത്തിജ്വലിച്ച സമരങ്ങള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ മാക്രോണിന്റെ …
യുക്രെയിന്‍, റഷ്യ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; കരിങ്കടലിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച് അയല്‍രാജ്യങ്ങള്‍
യുക്രെയിന്‍, റഷ്യ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; കരിങ്കടലിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച് അയല്‍രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: യുക്രെയിന്‍, റഷ്യ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; കരിങ്കടലിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച് അയല്‍രാജ്യങ്ങള്‍. അമേരിക്കന്‍ നീക്കം, മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ സൈനിക നീക്കത്തിനുള്ള സാധ്യത കൂടുതലാണ്, യുക്രെയിന്‍ കപ്പലുകള്‍ക്ക് നേരെ റഷ്യ വെടിവെച്ചതോടെയാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യുക്രെയിന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ …
അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്
അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്. എണ്ണവിലയിലെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ ഉത്പാദനം കാര്യമായി കുറയ്ക്കാന്‍ ഒപെക് തയ്യാറാകുമെന്ന് കരുതിയതാണെങ്കിലും അതുണ്ടാവില്ല. ഉത്പാദനത്തില്‍ പ്രതിദിനം 10 ലക്ഷം വീപ്പയുടെ കുറവ് വരുത്തിയാല്‍ മതിയെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ ധാരണയായെന്നാണ് സൂചന. ഏറ്റവും …
കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി
കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി
സ്വന്തം ലേഖകന്‍: കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി. നഗ്‌ന വീഡിയോ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഘലയായ ഹില്‍ട്ടണെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യണ്‍ ഡോളര്‍(ഏകദേശം 707 കോടി രൂപ) യാണ് യുവതി …