1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല! ഭൂപടത്തിലെ ഒരു തുണ്ട് കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍
ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല! ഭൂപടത്തിലെ ഒരു തുണ്ട് കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല! ഭൂപടത്തിലെ ഒരു തുണ്ട് കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍. എസംബെ ഹനാകിത കൊജിമ എന്നറിയപ്പെടുന്ന ദ്വീപാണ് ഇപ്പോള്‍ സമുദ്രത്തില്‍ താഴ്ന്ന് പോയിരിക്കുന്നത്. ദ്വീപ് ഇല്ലാതായതിനെ കുറിച്ച് സര്‍വേ നടത്താനൊരുങ്ങുകയാണ് ജപ്പാന്‍. സമുദ്രം ഈ ദ്വീപിനെ അപ്പാടെ മുക്കിക്കളഞ്ഞതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1987 ലാണ് ജപ്പാന്‍ തീരദേശ സേന …
സമൂഹ മാധ്യമങ്ങള്‍ കോപ്പിയടിക്കാരന്‍ എന്ന് വിളിച്ച അപ്പൂപ്പന്‍ തന്റെ മരുമകന്‍; ഒന്നാം റാങ്കുകാരിയായ മുത്തശ്ശി പറയുന്നു; വീഡിയോ
സമൂഹ മാധ്യമങ്ങള്‍ കോപ്പിയടിക്കാരന്‍ എന്ന് വിളിച്ച അപ്പൂപ്പന്‍ തന്റെ മരുമകന്‍; ഒന്നാം റാങ്കുകാരിയായ മുത്തശ്ശി പറയുന്നു; വീഡിയോ
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങള്‍ കോപ്പിയടിക്കാരന്‍ എന്ന് വിളിച്ച അപ്പൂപ്പന്‍ തന്റെ മരുമകന്‍; ഒന്നാം റാങ്കുകാരിയായ മുത്തശ്ശി പറയുന്നു; വീഡിയോ. 96 ആം വയസില്‍ നൂറില്‍ 98 മാര്‍ക്കോടെ നാലാം ക്ലാസ് വിജയം നേടിയ കാര്‍ത്ത്യായനി മുത്തശ്ശി കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളിലും താരമായിരുന്നു. പരീക്ഷയെഴുതുന്ന മുത്തശ്ശിയുടെ ആദ്യ ചിത്രം വൈറലാവുന്നതിനൊപ്പം വൈറലായ ഒരാള്‍ …
യുഎസില്‍ ഇരട്ട കൊലപാതക കേസിന്റെ വിധി നടപ്പാക്കിയത് 35 വര്‍ഷങ്ങള്‍ക്കു ശേഷം; പ്രതിയായ അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ
യുഎസില്‍ ഇരട്ട കൊലപാതക കേസിന്റെ വിധി നടപ്പാക്കിയത് 35 വര്‍ഷങ്ങള്‍ക്കു ശേഷം; പ്രതിയായ അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ
സ്വന്തം ലേഖകന്‍: യുഎസില്‍ ഇരട്ട കൊലപാതക കേസിന്റെ വിധി നടപ്പാക്കിയത് 35 വര്‍ഷങ്ങള്‍ക്കു ശേഷം; പ്രതിയായ അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ. രണ്ട് പേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുത കസേരയില്‍ ഇരുത്തി വധ ശിക്ഷ നടപ്പാക്കി. എഡ്മണ്ട് സകോര്‍സ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്ന് നല്‍കാമെന്ന് …
‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. അച്ഛന്റെ പുകവലിയില്‍ അസ്വസ്ഥയാകുന്ന ആ കുഞ്ഞ് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലേറെ ആരാധകരുള്ള ഒരു സുന്ദരിയാണ്.ആ കുഞ്ഞു സുന്ദരിയുടെ പേരാണ് സിമ്രാന്‍ നടേക്കര്‍. തിരക്കുള്ള ഒരു മോഡല്‍ കൂടിയാണ് സിമ്രാന്‍ ഇപ്പോള്‍. പതിനേഴു വയസുള്ള …
ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം
ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം. പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ സമ്മതിച്ചതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു വൈകാതെ പരിഹാരമുണ്ടാകുമെന്നു സൂചന. തിങ്ക ളാഴ്ചയാണ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് രാജപക്‌സയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. …
ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍
ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍
സ്വന്തം ലേഖകന്‍: ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍. സൗദിയില്‍നിന്നു 3 വര്‍ഷം മുന്‍പു യുഎസിലേക്കു കുടിയേറിയ സഹോദരിമാരുടെ ദുരൂഹമരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസ്. വെര്‍ജീനിയയിലെ ഫെയര്‍ഫാക്‌സില്‍ താമസിച്ചിരുന്ന താല ഫാരിയ(16), റൊതാന ഫാരിയ (22) എന്നിവരുടെ മൃതദേഹങ്ങളാണു 400 കിലോമീറ്റര്‍ അകലെ ന്യൂയോര്‍ക്കിലെ …
ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ
ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ. ചൈനയിലെ കഷ്ഗറില്‍നിന്ന് പാക്ക് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്കു ബസ് സര്‍വീസ് ചൈന, പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമാണ്. സര്‍വീസ് നാളെ ആരംഭിക്കും. അതിനിടെ പാക്ക് അധിനിവേശ കശ്മീരിലൂടെ ബസ് സര്‍വീസ് നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം …
വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം
വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം
സ്വന്തം ലേഖകന്‍: വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം. ജോലിസ്ഥലത്തെ ലൈംഗികഅതിക്രമങ്ങളും സ്ത്രീകളോടുള്ള വിവേചനവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ ലോകമെമ്പാടുമുള്ളഎന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു ജീവനക്കാര്‍ പങ്കെടുത്തു. ടോക്കിയോയിലെ ഓഫീസിലാണ് ആരംഭിച്ചത്. ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍, ബെര്‍ലിന്‍, ഇസ്രയേലിലെ ഹെയ്ഫ, സൂറിച്ച് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടന്നു. എല്ലായിടത്തും രാവിലെ …
189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; ആകാംക്ഷയോടെ യാത്രക്കാരുടെ ബന്ധുക്കള്‍
189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; ആകാംക്ഷയോടെ യാത്രക്കാരുടെ ബന്ധുക്കള്‍
സ്വന്തം ലേഖകന്‍: 189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സിന്റെ സിഗ്‌നല്‍ കണ്ടെത്തിയത്.എന്നാല്‍ ചെളി അടിഞ്ഞുകിടക്കുന്നതിനാല്‍ ബ്ലാക് ബോക്‌സിനടുത്തേക്ക് പോകാന്‍ പ്രയാസകരമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്. 50 …
തന്നെ ഒരു നോക്കു കാണാനെത്തിയ അംഗപരിമിതിയുള്ള ആരാധകനുമായി സ്‌നേഹം പങ്കുവെച്ച് ധോണി; കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
തന്നെ ഒരു നോക്കു കാണാനെത്തിയ അംഗപരിമിതിയുള്ള ആരാധകനുമായി സ്‌നേഹം പങ്കുവെച്ച് ധോണി; കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: തന്നെ ഒരു നോക്കു കാണാനെത്തിയ അംഗപരിമിതിയുള്ള ആരാധകനുമായി സ്‌നേഹം പങ്കുവെച്ച് ധോണി; കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ആരാധകരോട് കാണിക്കുന്ന സ്‌നേഹവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി തങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു നോക്കു …