1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും
ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ട് എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തുടര്‍ …
‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം
‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം
സ്വന്തം ലേഖകന്‍: ‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം. ഉത്തര കൊറിയന്‍ തലസ്ഥാനം സന്ദര്‍ശിക്കാനുള്ള ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം അടുത്തയാഴ്ച വത്തിക്കാന്‍ സന്ദര്‍ശിക്കുന്‌പോള്‍ മാര്‍പാപ്പയെ ഏല്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിന്റ് മൂണ്‍ ജേ ഇന്‍ പറഞ്ഞതാ!യി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ ഒരു …
സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; ഇസ്താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി; മാധ്യമപ്രവര്‍ത്തകന്‍ കാര്യാലയത്തില്‍വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുള്ള വാദം ആവര്‍ത്തിച്ച് ടര്‍ക്കിഷ് അന്വേഷകര്‍

സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; ഇസ്താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി; മാധ്യമപ്രവര്‍ത്തകന്‍ കാര്യാലയത്തില്‍വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുള്ള വാദം ആവര്‍ത്തിച്ച് ടര്‍ക്കിഷ് അന്വേഷകര്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായ ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്താന്‍ അങ്കാറ ഭരണകൂടത്തെ അനുവദിക്കാമെന്നു സൗദി …
ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു
ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു. യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ. …
2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്
2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്
സ്വന്തം ലേഖകന്‍: 2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് …
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരമായ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു!. മരണത്തിന്റെ വക്കിലുള്ള മസൂദ് അസര്‍ സംഘടനയുടെ ചുമതലകള്‍ ഒഴിഞ്ഞെന്നും അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്‌ക്കറും …
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി
സ്വന്തം ലേഖകന്‍: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ രൂപയ്ക്കുണ്ടായ ഇടിവ് 16.82 ശതമാനമാണ്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്നു ഡോളര്‍ വില. അമേരിക്കയിലെ സര്‍ക്കാര്‍ കടപ്പത്രത്തിന്റെ പ്രായോഗികപലിശ 3.25 ശതമാനത്തിലെത്തി. 2011നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇത് വികസ്വരരാജ്യങ്ങളില്‍നിന്നു നിക്ഷേപങ്ങള്‍ അമേരിക്കയിലേക്കു …
‘ഇത് എന്റെ കഥയാണ്, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്,’ മുകേഷിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ടെസ്
‘ഇത് എന്റെ കഥയാണ്, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്,’ മുകേഷിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ടെസ്
സ്വന്തം ലേഖകന്‍: ‘ഇത് എന്റെ കഥയാണ്, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്,’ മുകേഷിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ടെസ്. നടനും എംഎല്‍എയുമായ മുകേഷിനെതിരേ ഉന്നയിച്ച ആരോപണം രാഷ്ട്രീയവത്കരിച്ചതിനെതിരേ ബോളിവുഡ് സിനിമകളിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ്. ഇത് തന്റെ മാത്രം കഥയാണെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ അജന്‍ഡകള്‍ക്കായി ഇതിനെ ഉപയോഗിക്കരുതെന്നും ടെസ് പത്രക്കുറിപ്പില്‍ അറിയിച്ചു. എന്റെ കഥ രാഷ്ട്രീയവത്കരിക്കപ്പെട്ടതായി അറിയുകയും …
കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9 ന് ചിറകുവിരിക്കും; തുടക്കത്തില്‍ സര്‍വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍
കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9 ന് ചിറകുവിരിക്കും; തുടക്കത്തില്‍ സര്‍വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9 ന് ചിറകുവിരിക്കും; തുടക്കത്തില്‍ സര്‍വീസ് നടത്തുക മൂന്ന് വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമെ ഇന്‍ഡിഗോ, ഗോഎയര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. താമസിയാതെ സ്‌പൈസ് ജെറ്റും സര്‍വീസ് നടത്തുമെന്ന് കിയാല്‍ എം.ഡി. വി.തുളസീദാസ് പറഞ്ഞു. ചൊവ്വാഴ്ച കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച വിവിധ ആഭ്യന്തര, വിദേശ …
വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മൗനം പാലിച്ച് സുഷമ സ്വരാജ്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മൗനം പാലിച്ച് സുഷമ സ്വരാജ്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
സ്വന്തം ലേഖകന്‍: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മൗനം പാലിച്ച് സുഷമ സ്വരാജ്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കേന്ദ്ര സഹമന്ത്രിക്കെതിരെ നടപടി ഉണ്ടാവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒഴിഞ്ഞുമാറിയെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ അക്ബര്‍ ശല്യംചെയ്തിരുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി സഹപ്രവര്‍ത്തകരായ സ്ത്രീകളാണ് …