1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടേയും മലയാളി നഴ്‌സുമാരുടേയും പ്രശ്‌നങ്ങള്‍ അടിയന്തിരമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുഷമ സ്വരാജ്
കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടേയും മലയാളി നഴ്‌സുമാരുടേയും പ്രശ്‌നങ്ങള്‍ അടിയന്തിരമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടേയും മലയാളി നഴ്‌സുമാരുടേയും പ്രശ്‌നങ്ങള്‍ അടിയന്തിരമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുഷമ സ്വരാജ്. കുവൈത്തില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും എണ്‍പതോളം മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതവും ഇന്ന് കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. …
‘അമ്മേ. നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു; ഇന്ന് ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്,’ ഛണ്ഡീഗഡില്‍ നക്‌സല്‍ ആക്രമണത്തിനിടെ ദൂരദര്‍ശന്‍ ജീവനക്കാരന്‍ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം കണ്ണുനനയിക്കും
‘അമ്മേ. നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു; ഇന്ന് ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്,’ ഛണ്ഡീഗഡില്‍ നക്‌സല്‍ ആക്രമണത്തിനിടെ ദൂരദര്‍ശന്‍ ജീവനക്കാരന്‍ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം കണ്ണുനനയിക്കും
സ്വന്തം ലേഖകന്‍: ‘അമ്മേ. നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു; ഇന്ന് ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്,’ ഛണ്ഡീഗഡില്‍ നക്‌സല്‍ ആക്രമണത്തിനിടെ ദൂരദര്‍ശന്‍ ജീവനക്കാരന്‍ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം കണ്ണുനനയിക്കും. ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹു നക്‌സലുകളുടെ വെടിയേറ്റ് മരിച്ചത്. ദണ്ഡേവാഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് …
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം
സ്വന്തം ലേഖകന്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം …
‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന
‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന
സ്വന്തം ലേഖകന്‍: ‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന. മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെക്കാന്‍ സൗദിയെ ഒരിക്കലും ട്രംപ് അനുവദിക്കരുതെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഹാറ്റിസ് കെംഗിസ് അഭ്യര്‍ഥിച്ചു. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പല രാഷ്ട്രതലവന്‍മാരുടെയും നിലപാടില്‍ താന്‍ നിരാശയാണ്. പ്രത്യേകിച്ച് യുഎസിന്റെ നിലപാടെന്നും കെംഗിസ് ലണ്ടനില്‍ നടന്ന …
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം. ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേന നടത്തിയ അട്ടിമറിയില്‍ പ്രതിഷേധിച്ചും ഉടന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയുടെ യുഎന്‍പി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കൊളംബോയില്‍ വന്‍ പ്രകടനം നടന്നത്. പ്രകടനത്തില്‍ ഒരു ലക്ഷം …
കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍
കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍
സ്വന്തം ലേഖകന്‍: കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍. നൂറോളം രോഗികളെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജര്‍മന്‍കാരനായ പുരുഷ നഴ്‌സ് നീല്‍സ് ഹോഗലാണ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. 2005നും 2009നും ഇടയ്ക്ക് വടക്കന്‍ ജര്‍മനിയിലെ രണ്ട് നഗരങ്ങളിലെ ആശുപത്രികളിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. …
തകര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു; ജാവ കടലില്‍ ശരീരാവശിഷ്ടങ്ങള്‍
തകര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു; ജാവ കടലില്‍ ശരീരാവശിഷ്ടങ്ങള്‍
സ്വന്തം ലേഖകന്‍: തകര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു; ജാവ കടലില്‍ ശരീരാവശിഷ്ടങ്ങള്‍. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുശേഷം കടലില്‍ തകര്‍ന്ന ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാര്‍ക്കും അവശിഷ്ടങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിറ്റിനുള്ളില്‍ പൈലറ്റായ ഡല്‍ഹി …
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഉദ്ഘാടനം ഇന്ന്; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആദിവാസി നേതാക്കള്‍
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഉദ്ഘാടനം ഇന്ന്; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആദിവാസി നേതാക്കള്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഉദ്ഘാടനം ഇന്ന്; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആദിവാസി നേതാക്കള്‍. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഇന്ന്, അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സര്‍ദാര്‍ …
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; കെപിസിസിയെ തള്ളി രാഹുല്‍ ഗാന്ധി; രാഹുല്‍ ഗാന്ധി പറഞ്ഞത് വളച്ചൊടിച്ചതായി മുല്ലപ്പള്ളി; രാഹുലിന്റെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; കെപിസിസിയെ തള്ളി രാഹുല്‍ ഗാന്ധി; രാഹുല്‍ ഗാന്ധി പറഞ്ഞത് വളച്ചൊടിച്ചതായി മുല്ലപ്പള്ളി; രാഹുലിന്റെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; കെപിസിസിയെ തള്ളി രാഹുല്‍ ഗാന്ധി; രാഹുല്‍ ഗാന്ധി പറഞ്ഞത് വളച്ചൊടിച്ചതായി മുല്ലപ്പള്ളി; രാഹുലിന്റെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും …
ഇന്ത്യയുടെ മിന്നലാക്രമണത്തെ കുറിച്ച് ഒന്നും മിണ്ടാതെ പാകിസ്താന്‍; ഏത് നിമിഷവും തിരിച്ചടിയുണ്ടാകുമെന്ന് സൂചന; അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത
ഇന്ത്യയുടെ മിന്നലാക്രമണത്തെ കുറിച്ച് ഒന്നും മിണ്ടാതെ പാകിസ്താന്‍; ഏത് നിമിഷവും തിരിച്ചടിയുണ്ടാകുമെന്ന് സൂചന; അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മിന്നലാക്രമണത്തെ കുറിച്ച് ഒന്നും മിണ്ടാതെ പാകിസ്താന്‍; ഏത് നിമിഷവും തിരിച്ചടിയുണ്ടാകുമെന്ന് സൂചന; അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത. നിയന്ത്രണ രേഖ കടന്നു പാക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ യുദ്ധ സമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഏത് നിമിഷവും പാകിസ്താന്‍ തിരിച്ചടിക്കുമെന്ന നിഗമനത്തില്‍ അതിര്‍ത്തിയിലുടനീളം …