1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി
കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി
സ്വന്തം ലേഖകന്‍: കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 രഞ്ജി താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ സംഘം ചേര്‍ന്ന് വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് കേരള രഞ്ജി താരങ്ങള്‍ക്കെതിരെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) കൂട്ട നടപടിയെടുത്തത്. ക്യാപ്റ്റനെതിരേ പരാതി നല്‍കിയ 13 കളിക്കാര്‍ക്കെതിരെയാണ് നടപടി. അഞ്ച് …
മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍
മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍
സ്വന്തം ലേഖകന്‍: മ്യാന്മര്‍ അണക്കെട്ട് ദുരന്തത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍; 63,000 പേര്‍ ദുരിതക്കയത്തില്‍. സെന്‍ട്രല്‍ മ്യാന്‍മറിലെ സ്വര്‍ ജലസേചന അണക്കെട്ടിലെ സ്പില്‍വേ തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മുങ്ങിയത് 85 ഗ്രാമങ്ങള്‍. 63,000 പേര്‍ കെടുതി നേരിടുന്നു. ബുധനാഴ്ച പുലര്‍ച്ചെ സ്പില്‍വേ തകര്‍ന്നതിനേത്തുടര്‍ന്ന് കുതിച്ചൊഴുകിയ വെള്ളം വലിയ നാശമാണു വിതച്ചത്. യാംഗോണ്‍, മണ്ഡലയ്, നേപിഡോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന …
വിവാദ റഫാല്‍ ഇടപാടിന് തൊട്ടുമുമ്പ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിര്‍മിക്കാന്‍ കരാര്‍; പുലിവാലു പിടിച്ച് റിലയന്‍സ് എന്റര്‍ടെയിന്മെന്റ്
വിവാദ റഫാല്‍ ഇടപാടിന് തൊട്ടുമുമ്പ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിര്‍മിക്കാന്‍ കരാര്‍; പുലിവാലു പിടിച്ച് റിലയന്‍സ് എന്റര്‍ടെയിന്മെന്റ്
സ്വന്തം ലേഖകന്‍: വിവാദ റഫാല്‍ ഇടപാടിന് തൊട്ടുമുമ്പ് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിര്‍മിക്കാന്‍ കരാര്‍; പുലിവാലു പിടിച്ച് റിലയന്‍സ് എന്റര്‍ടെയിന്മെന്റ്. റഫാല്‍ കരാറില്‍ ഒപ്പുവെച്ച മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദയുടെ കാമുകിയും നടിയുമായ ജൂലിയ ഗയാതുമായി ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ റിലയന്‍സ് തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇതിന് പിന്നാലെയാണ് …
ലൈംഗികാരോപണവും രാജിയും; സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് അലക്‌സ് സാല്‍മണ്ട്
ലൈംഗികാരോപണവും രാജിയും; സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് അലക്‌സ് സാല്‍മണ്ട്
സ്വന്തം ലേഖകന്‍: ലൈംഗികാരോപണവും രാജിയും; സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് അലക്‌സ് സാല്‍മണ്ട്. ലൈംഗികാരോപണം നേരിടുന്ന സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി) നേതാവ് അലക്‌സ് സാല്‍മണ്ട് രാജിവെച്ചതോടെ പാര്‍ട്ടി നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാറിനില്‍ക്കാനാണ് സ്‌കോട്ടിഷ് മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ കൂടിയായ അലക്‌സിന്റെ തീരുമാനം.സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററും എസ്.എന്‍.പി നേതാവുമായ …
ബ്രെക്‌സിറ്റ് ഇഫക്ട്; ഇലക്ട്രോണിക് ഭീമനായ പനാസോണിക് ആസ്ഥാനം യുകെയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നു
ബ്രെക്‌സിറ്റ് ഇഫക്ട്; ഇലക്ട്രോണിക് ഭീമനായ പനാസോണിക് ആസ്ഥാനം യുകെയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഇഫക്ട്; ഇലക്ട്രോണിക് ഭീമനായ പനാസോണിക് ആസ്ഥാനം യുകെയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നു. ഒക്‌ടോബറോടെ ജാപ്പനീസ് കമ്പനിയായ പനാസോണിക് യൂറോപ്യന്‍ ആസ്ഥാനം ബ്രിട്ടനില്‍നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2019 മാര്‍ച്ചോടെ നിരവധി മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ബ്രിട്ടനിലെ വ്യാപാരം അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ആസ്ഥാനം ബ്രിട്ടനില്‍നിന്ന് മാറ്റുന്ന കാര്യം ജാപ്പനീസ് കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനാണ് ബ്രിട്ടനില്‍ കൂടുതല്‍ …
മനുഷ്യക്കടത്ത്; ഏഴ് ഇന്ത്യക്കാര്‍ ജര്‍മനിയില്‍ പിടിയില്‍; കടത്തിയത് അമ്പതോളം ഇന്ത്യക്കാരെ
മനുഷ്യക്കടത്ത്; ഏഴ് ഇന്ത്യക്കാര്‍ ജര്‍മനിയില്‍ പിടിയില്‍; കടത്തിയത് അമ്പതോളം ഇന്ത്യക്കാരെ
സ്വന്തം ലേഖകന്‍: മനുഷ്യക്കടത്ത്; ഏഴ് ഇന്ത്യക്കാര്‍ ജര്‍മനിയില്‍ പിടിയില്‍; കടത്തിയത് അമ്പതോളം ഇന്ത്യക്കാരെ. ഇന്ത്യയില്‍നിന്ന് അന്‍പതിലധികം പേരെ അനധികൃതമായി ജര്‍മനിയിലേക്കു കടത്തിയ കേസില്‍ ഏഴ് ഇന്ത്യക്കാര്‍ അറസ്റ്റിലായി. ഇവരില്‍നിന്ന് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തൊന്നുകാരനാണ് മനുഷ്യക്കടത്തിനു ചുക്കാന്‍ പിടിച്ചതെന്നു പൊലീസ് പറഞ്ഞു. ഗ്രീസ് വഴി ഷെംഗന്‍ വീസയില്‍ (യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കുള്ള വീസ ഇളവ്) …
ലോക വ്യാപാര സംഘടനയില്‍നിന്ന് വേണ്ടിവന്നാല്‍ യുഎസ് പിന്‍മാറുമെന്ന് ഭീഷണി മുഴക്കി ട്രംപ്
ലോക വ്യാപാര സംഘടനയില്‍നിന്ന് വേണ്ടിവന്നാല്‍ യുഎസ് പിന്‍മാറുമെന്ന് ഭീഷണി മുഴക്കി ട്രംപ്
സ്വന്തം ലേഖകന്‍: ലോക വ്യാപാര സംഘടനയില്‍നിന്ന് വേണ്ടിവന്നാല്‍ യുഎസ് പിന്‍മാറുമെന്ന് ഭീഷണി മുഴക്കി ട്രംപ്. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറ്റമെന്നാണു ട്രംപിന്റെ നിലപാട്. ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടന. എന്നാല്‍ അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ …
മഞ്ഞുരുക്കുമോ ഈ പാട്ടും നൃത്തവും? സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്ത്യ, പാക് പട്ടാളക്കാരുടെ ബോളിവുഡ് നൃത്തം
മഞ്ഞുരുക്കുമോ ഈ പാട്ടും നൃത്തവും? സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്ത്യ, പാക് പട്ടാളക്കാരുടെ ബോളിവുഡ് നൃത്തം
സ്വന്തം ലേഖകന്‍: മഞ്ഞുരുക്കുമോ ഈ പാട്ടും നൃത്തവും? സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇന്ത്യ, പാക് പട്ടാളക്കാരുടെ ബോളിവുഡ് നൃത്തം. ഇന്ത്യയും പാകിസ്താനുമുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ അംഗമായ ഷാങ്ഹായ് കോഓപ്പറേഷന്റെ നേതൃത്വത്തില്‍ റഷ്യയിലെ ചെബര്‍ക്കുലില്‍ വെച്ച് നടത്തിയ സംയുക്ത സൈനിക പരിശീലത്തിന് ശേഷമാണ് സംഭവം. 2017 ജൂണില്‍ ഷാങ്ഹായ് കോഓപ്പറേഷനില്‍ സ്ഥിരാംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് ഇന്ത്യയും …
ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ കാണിച്ച് വിദേശത്ത് അഭയം തേടുന്ന കുറ്റവാളികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ജയില്‍
ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ കാണിച്ച് വിദേശത്ത് അഭയം തേടുന്ന കുറ്റവാളികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ജയില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ കാണിച്ച് വിദേശത്ത് അഭയം തേടുന്ന കുറ്റവാളികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ജയില്‍. കോടികള്‍ തട്ടി രാജ്യം വിട്ട വിജയ് മല്യയെ പോലുള്ള ഇന്ത്യയിലെ നിയമത്തിന് പിടിതരാതെ വിദേശത്ത് കഴിയുന്ന പണക്കാരായ പ്രതികളെ താമസിപ്പിക്കാനായി യൂറോപ്യന്‍ ശൈലിയിലുള്ള ജയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള യൂറോപ്യന്‍ ശൈലിയിലുള്ള സെല്ലുകള്‍ മുംബൈ …
ബംഗ്ലാദേശില്‍ യുവ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി
ബംഗ്ലാദേശില്‍ യുവ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ യുവ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി. സ്വകാര്യ വാര്‍ത്താചാനലായ ആനന്ദ ടിവിയിലും ജാഗ്രതോ ബംഗ്ലാ ദിനപത്രത്തിലും ലേഖികയായ സുബര്‍ണ നോദി (32) യാണ് കൊല്ലപ്പെട്ടത്.  പാബ്‌ന ജില്ലയിലെ രാധാനഗറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സുബര്‍ണയുടെ നേരെ ആക്രമണമുണ്ടായത്. രാത്രി 10.45 ഓടെ മോട്ടോര്‍സൈക്കിളിലെത്തിയ പന്ത്രണ്ടോളം പേരാണ് ഇവരെ ആക്രമിച്ചതെന്ന് അയല്‍വാസികള്‍ അറിയിച്ചു. ബെല്ലടിച്ചതിനെ …