1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: ഓപ്പറേഷന്‍ സമുദ്ര മൈത്രി; ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യന്‍ ദ്വീപിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. രണ്ട് വിമാനങ്ങളും ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങിയ നാവിക സേനയുടെ മൂന്ന് കപ്പലുകളുമാണ് ഇന്തോനേഷ്യയ്ക്കു വേണ്ടി ഇന്ത്യ നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ സമുദ്ര മൈത്രി എന്നാണ് ഇന്തോനേഷ്യന്‍ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കേ വിഡോഡയും …
അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; കനത്ത മഴക്കും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; കനത്ത മഴക്കും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സ്വന്തം ലേഖകന്‍: അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; കനത്ത മഴക്കും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അറബിക്കടലിന് തെക്കുകിഴക്കായി ശ്രിലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ ചുഴലിക്കാറ്റ് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറുദിശയില്‍ സഞ്ചരിക്കുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി …
ഫ്രാന്‍സില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സിനിമാ സ്‌റ്റൈലില്‍ തടവുചാടിയ കുറ്റവാളിയെ പോലീസ് വീണ്ടും പിടികൂടി
ഫ്രാന്‍സില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സിനിമാ സ്‌റ്റൈലില്‍ തടവുചാടിയ കുറ്റവാളിയെ പോലീസ് വീണ്ടും പിടികൂടി
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സിനിമാ സ്‌റ്റൈലില്‍ തടവുചാടിയ കുറ്റവാളിയെ പോലീസ് വീണ്ടും പിടികൂടി. ഫ്രാന്‍സിലെ കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ റിദോയിന്‍ ഫൈദിനെയാണ് പാരീസ് നഗരത്തിന്റെ വടക്കന്‍ നഗരമായ ക്രെയിലില്‍നിന്ന് ഫ്രഞ്ച് പോലീസ് ബുധനാഴ്ച പിടികൂടിയത്. ജൂലായിലാണ് തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ റോ നഗരത്തിലുള്ള ജയിലില്‍നിന്ന് അധികൃതരെ ഞെട്ടിച്ചുകൊണ്ട് റിദോയിനും കൂട്ടാളികളും രക്ഷപ്പെട്ടത്. തട്ടിയെടുത്ത ഹെലികോപ്റ്ററുപയോഗിച്ച് …
ഗിര്‍ വനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തത് 23 സിംഹങ്ങള്‍; വില്ലന്‍ ടാന്‍സാനിയയില്‍ സിംഹങ്ങളുടെ കൂട്ടമരണത്തിന് ഇടയാക്കിയ വൈറസ്
ഗിര്‍ വനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തത് 23 സിംഹങ്ങള്‍; വില്ലന്‍ ടാന്‍സാനിയയില്‍ സിംഹങ്ങളുടെ കൂട്ടമരണത്തിന് ഇടയാക്കിയ വൈറസ്
സ്വന്തം ലേഖകന്‍: ഗിര്‍ വനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തത് 23 സിംഹങ്ങള്‍; വില്ലന്‍ ടാന്‍സാനിയയില്‍ സിംഹങ്ങളുടെ കൂട്ടമരണത്തിന് ഇടയാക്കിയ വൈറസ്. ചത്ത സിംഹങ്ങളില്‍ കനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ് (സിഡിവി) ബാധയുണ്ടായിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വൈറസ് പടരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ചത്ത 23 സിംഹങ്ങളില്‍ 11 എണ്ണത്തിനും സിഡിവി വൈറസും പ്രോട്ടോസോള്‍ …
റോമിലെ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി അജ്ഞാത പെട്ടി; തുറന്നപ്പോള്‍ കിട്ടിയത് തേങ്ങ!
റോമിലെ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി അജ്ഞാത പെട്ടി; തുറന്നപ്പോള്‍ കിട്ടിയത് തേങ്ങ!
സ്വന്തം ലേഖകന്‍: റോമിലെ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി അജ്ഞാത പെട്ടി; തുറന്നപ്പോള്‍ കിട്ടിയത് തേങ്ങ! റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അജ്ഞാതപ്പെട്ടി യാത്രക്കാരെയും ഉദ്യോഗസ്ഥരെയും മുള്‍ മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം.  സംശയാസ്പദമായ സാഹചര്യത്തില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ചനിലയില്‍ കാണപ്പെട്ട പെട്ടിയില്‍ ബോംബാണെന്ന അഭ്യൂഹം യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയുമടക്കം ഭീതിയിലാക്കി. ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് …
വധൂവരന്മാര്‍ പരസ്പരം ചുംബിച്ചപ്പോള്‍ കണ്ടുനിന്ന കൊച്ചുപയ്യനും കൊടുത്തു ഫ്‌ലവര്‍ ഗേളിന് ഒരു സര്‍പ്രൈസ് ഉമ്മ! സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു വൈറല്‍ വീഡിയോ
വധൂവരന്മാര്‍ പരസ്പരം ചുംബിച്ചപ്പോള്‍ കണ്ടുനിന്ന കൊച്ചുപയ്യനും കൊടുത്തു ഫ്‌ലവര്‍ ഗേളിന് ഒരു സര്‍പ്രൈസ് ഉമ്മ! സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു വൈറല്‍ വീഡിയോ
സ്വന്തം ലേഖകന്‍: വധൂവരന്മാര്‍ പരസ്പരം ചുംബിച്ചപ്പോള്‍ കണ്ടുനിന്ന കൊച്ചുപയ്യനും കൊടുത്തു ഫ്‌ലവര്‍ ഗേളിന് ഒരു സര്‍പ്രൈസ് ഉമ്മ! സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു വൈറല്‍ വീഡിയോ. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. വിവാഹത്തിനിടയില്‍ വധൂവരന്‍മാര്‍ ചുംബിക്കുന്നത് കണ്ട് തൊട്ടടുത്ത് നിന്ന ഫ്‌ലവര്‍ ഗേളിനെ അപ്രതീക്ഷിതമായി ചുംബിച്ച ആണ്‍ക്കുട്ടി കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു. മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും …
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു; വിശന്നുപൊരിഞ്ഞ് ജനങ്ങള്‍ കടകള്‍ ആക്രമിക്കുന്നു
ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു; വിശന്നുപൊരിഞ്ഞ് ജനങ്ങള്‍ കടകള്‍ ആക്രമിക്കുന്നു
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ആയിരത്തോളം മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിച്ചു. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് ഈ കണക്കുകള്‍. സുലവേസിയില്‍ ഉരുള്‍പൊട്ടലില്‍ പള്ളി തകര്‍ന്നു മരിച്ച വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കണക്കാണ് ഇന്തോനേഷ്യ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ നുഗ്രുഹോ പുറത്തുവിട്ടത്. ആയിരത്തോളം മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം …
ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി
ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി
സ്വന്തം ലേഖകന്‍: ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി. ഒരു ദശകത്തിനിടെയുള്ള ഏറ്റവും വിപ്ലവകരമായ കുടിയേറ്റ നയങ്ങള്‍ പ്രഖ്യാപിച്ച ഹോം സെക്രട്ടറി സാജിദ് ജാവീദ് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി. പുതിയ കുടിയേറ്റ നയം …
ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ
ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ
സ്വന്തം ലേഖകന്‍: ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റതു മുതല്‍ രാജ്യത്തോടുള്ള മറ്റ് രാജ്യങ്ങളുടെ താത്പര്യം കുറഞ്ഞതായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് വ്യക്തമാക്കുന്നത്. 25രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. റഷ്യ, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വന്‍ …
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്. വ്യാപാരം എപ്പോള്‍ നില്‍ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കും. അതിനാല്‍ യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യാപാരമെന്നും ആഗോള ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ സ്ഥാപകന്‍ ജാക് മാ അഭിപ്രായപ്പെട്ടു. ഈ വ്യാപാര …