1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അഞ്ചു പൈസ ധനസഹായം തരില്ല; മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്
കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അഞ്ചു പൈസ ധനസഹായം തരില്ല; മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്
സ്വന്തം ലേഖകന്‍: കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അഞ്ചു പൈസ ധനസഹായം തരില്ല; മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്. യുഎസിലേക്കു കുടിയേറാമെന്ന മോഹത്തില്‍ പുറപ്പെട്ട 1600 അംഗ സംഘത്തെ തടഞ്ഞില്ലെങ്കില്‍ എല്ലാവിധ ധനസഹായവും നിര്‍ത്തിവയ്ക്കുമെന്ന് മധ്യഅമേരിക്കയിലെ ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്കിയത്. ഹോണ്ടുറാസില്‍നിന്ന് യാത്രതിരിച്ച കുടിയേറ്റസംഘം ഗ്വാട്ടിമാലവഴി അമേരിക്കന്‍ …
യുകെ, ഇയു ബ്രെക്‌സിറ്റ് ഉച്ചകോടിയില്‍ അനിശ്ചിതത്വം തുടരുന്നു; ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഇയു നിര്‍ദ്ദേശം തെരേസാ മേയ് തള്ളി
യുകെ, ഇയു ബ്രെക്‌സിറ്റ് ഉച്ചകോടിയില്‍ അനിശ്ചിതത്വം തുടരുന്നു; ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഇയു നിര്‍ദ്ദേശം തെരേസാ മേയ് തള്ളി
സ്വന്തം ലേഖകന്‍: യുകെ, ഇയു ബ്രെക്‌സിറ്റ് ഉച്ചകോടിയില്‍ അനിശ്ചിതത്വം തുടരുന്നു; ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഇയു നിര്‍ദ്ദേശം തെരേസാ മേയ് തള്ളി. ബ്രെസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ഇയു നേതാക്കളുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി തെരേസാ മേയ് നിരാകരിക്കുകയായിരുന്നു. ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ കൃത്യമായ നിലപാടുകള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വരാത്തതിനാലാണ് ബ്രെക്‌സിറ്റ് തിയതി …
യുഎഇയില്‍ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും; അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സന്നാഹങ്ങളുമായി അധികൃതര്‍
യുഎഇയില്‍ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും; അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സന്നാഹങ്ങളുമായി അധികൃതര്‍
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും; അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സന്നാഹങ്ങളുമായി അധികൃതര്‍. പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. അനധികൃതമായി രാജ്യത്തു തുടരുന്നവര്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. കാലാവധിക്കു ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പെടെ കടുത്ത ശിക്ഷയുണ്ടാകും.നാട്ടിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നവരെ …
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു എന്നത് വ്യാജവാര്‍ത്ത; വിശദീകരണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചു
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു എന്നത് വ്യാജവാര്‍ത്ത; വിശദീകരണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു എന്നത് വ്യാജവാര്‍ത്ത; വിശദീകരണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചു. തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായായിരുന്നു …
കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും അംഗീകാരം; ഒരു വീട്ടില്‍ നാല് കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താമെന്ന് സര്‍ക്കാര്‍
കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും അംഗീകാരം; ഒരു വീട്ടില്‍ നാല് കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താമെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും അംഗീകാരം; ഒരു വീട്ടില്‍ നാല് കഞ്ചാവു ചെടികള്‍ വരെ വളര്‍ത്താമെന്ന് സര്‍ക്കാര്‍. കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡ അംഗീകാരം നല്‍കി. ഇതോടെ കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ല. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. കഞ്ചാവ് ഉപയോഗം …
ശബരിമലയില്‍ പ്രതിഷേധം ശക്തം; നിരോധനാജ്ഞ; പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അസഭ്യവര്‍ഷവും കല്ലേറും; മലചവിട്ടാനെത്തിയ വനിതാ റിപ്പോര്‍ട്ടര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി; സംസ്ഥാനത്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍: ശബരിമലയില്‍ പ്രതിഷേധം ശക്തം; നിരോധനാജ്ഞ; പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അസഭ്യവര്‍ഷം; മലചവിട്ടാനെത്തിയ വനിതാ റിപ്പോര്‍ട്ടര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ കസ്റ്റഡിയിലായെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. പമ്പയിലും നിലക്കലിലും ഒരു സമര പരിപാടിയും …
ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്; ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് അമ്മ; മൂന്ന് ദിവസത്തിനകം എക്‌സിക്യൂട്ടീവ് വിളിക്കുമെന്നും ജഗദീഷ്
ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്; ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് അമ്മ; മൂന്ന് ദിവസത്തിനകം എക്‌സിക്യൂട്ടീവ് വിളിക്കുമെന്നും ജഗദീഷ്
സ്വന്തം ലേഖകൻ: ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്; ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിന് അമ്മ; മൂന്ന് ദിവസത്തിനകം എക്‌സിക്യൂട്ടീവ് വിളിക്കുമെന്നും ജഗദീഷ്. അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് …
മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ്; വാഗ്ദാനം മുഖ്യമന്ത്രിയുമായി അബുദാബിയില്‍ നടത്തിയ ചര്‍ച്ചയില്‍
മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ്; വാഗ്ദാനം മുഖ്യമന്ത്രിയുമായി അബുദാബിയില്‍ നടത്തിയ ചര്‍ച്ചയില്‍
സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കാമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസന്റ്. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം. അബുദാബിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് വെസ്റ്റണ്‍ റീജിയന്‍ ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് സഹായ വാഗ്ദാനം. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചായിരിക്കും സഹായം …
മീ ടൂ ലൈംഗിക പീഡന ആരോപണങ്ങള്‍ കുന്നുകൂടി; കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു
മീ ടൂ ലൈംഗിക പീഡന ആരോപണങ്ങള്‍ കുന്നുകൂടി; കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു
സ്വന്തം ലേഖകന്‍: മീ ടൂ ലൈംഗിക പീഡന ആരോപണങ്ങള്‍ കുന്നുകൂടി; കേന്ദ്രമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു. ലൈംഗികാരോപണത്തില്‍ കുടുങ്ങിയ കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി പതിനൊന്ന് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. അക്ബറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ളവര്‍ …
അസമയത്ത് വാതിലില്‍ കൊട്ടുന്നത് വേട്ടക്കാരന്റെ മനോഭാവമല്ലാതെ പിന്നെന്താണ്? സെറ്റില്‍ അയാളെ മേയ്ക്കാന്‍ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെക്കേണ്ടി വന്നു. കോമ്പിനേഷന്‍ സീനുകളില്‍ ഡയലോഗിന് പകരം തെറി,’ അലന്‍സിയറിനെതിരായ ലൈംഗിക ആരോപണങ്ങള്‍ ശരിവെച്ച് ആഭാസം സിനിമയുടെ സംവിധായകന്‍

സ്വന്തം ലേഖകന്‍: അസമയത്ത് വാതിലില്‍ കൊട്ടുന്നത് വേട്ടക്കാരന്റെ മനോഭാവമല്ലാതെ പിന്നെന്താണ്? സെറ്റില്‍ അയാളെ മേയ്ക്കാന്‍ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെക്കേണ്ടി വന്നു,’ അലന്‍സിയറിനെതിരായ ലൈംഗിക ആരോപണങ്ങള്‍ ശരിവെച്ച് ആഭാസം സിനിമയുടെ സംവിധായകന്‍. നടി ദിവ്യ ഗോപിനാഥ് അലന്‍സിയറിനെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരി വെച്ചു കൊണ്ട് ‘ആഭാസം’ സിനിമയുടെ സംവിധായകന്‍ ജുബിത്ത് നമ്രടത്ത് രംഗത്ത്. …