1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കത്തോലിക്കാ സഭാകാര്യങ്ങളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് വത്തിക്കാനില്‍ യുവജന സിനഡ്; തീരുമാനം മാര്‍പാപ്പയ്ക്ക് വിട്ടു
കത്തോലിക്കാ സഭാകാര്യങ്ങളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് വത്തിക്കാനില്‍ യുവജന സിനഡ്; തീരുമാനം മാര്‍പാപ്പയ്ക്ക് വിട്ടു
സ്വന്തം ലേഖകന്‍: കത്തോലിക്കാ സഭാകാര്യങ്ങളില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് വത്തിക്കാനില്‍ യുവജന സിനഡ്; തീരുമാനം മാര്‍പാപ്പയ്ക്ക് വിട്ടു. ബിഷപ്പുമാരും പുരോഹിതരും കന്യാസ്ത്രീകളും അല്‍മായരും അടക്കം മുന്നൂറിലധികം പേര്‍ പങ്കെടുത്ത സിനഡില്‍ സ്ത്രീകളുടെ പങ്കാളിത്തമാണ് മുഖ്യ ചര്‍ച്ചാ വിഷയാമായത്. കൂടാതെ, സഭയിലെ ലൈംഗിക അപവാദങ്ങളും യാഥാസ്ഥിതിക പക്ഷവും പുരോഗമനവാദികളും തമ്മിലുള്ള വാഗ്വാദവും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍. സ്വവര്‍ഗ …
‘ആര്‍എസ്എസിന്റെ കണ്ണില്‍ മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ്,’ പ്രധാനമന്ത്രിയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി ശശി തരൂര്‍
‘ആര്‍എസ്എസിന്റെ കണ്ണില്‍ മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ്,’ പ്രധാനമന്ത്രിയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി ശശി തരൂര്‍
സ്വന്തം ലേഖകന്‍: ‘ആര്‍എസ്എസിന്റെ കണ്ണില്‍ മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ്,’ പ്രധാനമന്ത്രിയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി ശശി തരൂര്‍. ആര്‍എസ്എസ് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരത്തില്‍ മോദി വളര്‍ന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പരാമര്‍ശം. ‘മോദി ആര്‍എസ്എസിനേക്കാള്‍ വലിയ വീരപുരുഷനായി മാറിക്കഴിഞ്ഞു. ഇത് ആര്‍എസ്എസിനുള്ളില്‍ തന്നെ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് ഇപ്പോള്‍ ആര്‍എസ്എസിനു മോദി. …
ഇന്ത്യന്‍ റിപ്പബ്‌ളിക് ദിന ചടങ്ങില്‍ മുഖ്യാതിഥി ആകാനില്ല; ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ റിപ്പബ്‌ളിക് ദിന ചടങ്ങില്‍ മുഖ്യാതിഥി ആകാനില്ല; ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റിപ്പബ്‌ളിക് ദിന ചടങ്ങില്‍ മുഖ്യാതിഥി ആകാനില്ല; ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്. റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി ഓഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ …
അമേരിക്കയെ നടുക്കി പെന്‍സില്‍വാനിയ ജൂതപ്പള്ളിയില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയെ നടുക്കി പെന്‍സില്‍വാനിയ ജൂതപ്പള്ളിയില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: അമേരിക്കയെ നടുക്കി പെന്‍സില്‍വാനിയയിലെ ജൂതപ്പള്ളിയില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു. പിറ്റ്‌സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വെടിവെപ്പ് നടന്ന സമയത്ത് നിരവധിപേര്‍ സിനഗോഗില്‍ ഉണ്ടായിരുന്നു. വെടിവെപ്പ് നടത്തിയ അക്രമി പൊലീസിനു മുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയുടെ ലക്ഷ്യം എന്താണെന്ന് …
ശ്രീലങ്കയില്‍ പ്രസിഡന്റ് പാര്‍ലമെന്റ് മരവിപ്പിച്ചു; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; വാര്‍ഷിക ബജറ്റും അവതാളത്തില്‍
ശ്രീലങ്കയില്‍ പ്രസിഡന്റ് പാര്‍ലമെന്റ് മരവിപ്പിച്ചു; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; വാര്‍ഷിക ബജറ്റും അവതാളത്തില്‍
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രസിഡന്റ് പാര്‍ലമെന്റ് മരവിപ്പിച്ചു; രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; വാര്‍ഷിക ബജറ്റും അവതാളത്തില്‍. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റെനില്‍ വിക്രമ സിംഗയെ പുറത്താക്കി പകരം മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ തല്‍സ്ഥാനത്ത് അവരോധിച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് മരവിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നവംബര്‍ 16 വരെയാണ് പാര്‍ലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നത്. 2019 …
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിക്ക് ദുബായില്‍ ബിനാമി സ്വത്തുക്കള്‍ ഉള്ളതായി വെളിപ്പെടുത്തല്‍
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിക്ക് ദുബായില്‍ ബിനാമി സ്വത്തുക്കള്‍ ഉള്ളതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിക്ക് ദുബായില്‍ ബിനാമി സ്വത്തുക്കള്‍ ഉള്ളതായി വെളിപ്പെടുത്തല്‍. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പാക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ദുബായില്‍ ബിനാമി സ്വത്തുക്കളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ …
‘അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു,’ ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശനം; ‘ബിജെപിയുടെ ദയാദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്,’ ചുട്ടമറുപടിയുമാ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍: ‘അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു,’ ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശനം; ‘ബിജെപിയുടെ ദയാദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത്,’ ചുട്ടമറുപടിയുമാ മുഖ്യമന്ത്രി പിണറായി വിജയന്‍. ആയിരക്കണക്കിന് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണെന്ന് ആരാഞ്ഞ അമിത് ഷാ അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചതെന്നും ചോദിച്ചു. ബിജെപിയുടെ ദേശീയ ശക്തി …
സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ അമേരിക്കന്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ അമേരിക്കന്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ അമേരിക്കന്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്‍ ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. …
ബ്രെക്‌സിറ്റിന് ആവശ്യം ചിട്ടയായ പ്രശ്‌നപരിഹാരമെന്ന് ആഞ്ചല മെര്‍ക്കല്‍; വെറുതെ മറ്റുകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം പാഴാക്കരുതെന്നും നിര്‍ദേശം
ബ്രെക്‌സിറ്റിന് ആവശ്യം ചിട്ടയായ പ്രശ്‌നപരിഹാരമെന്ന് ആഞ്ചല മെര്‍ക്കല്‍; വെറുതെ മറ്റുകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം പാഴാക്കരുതെന്നും നിര്‍ദേശം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ആവശ്യം ചിട്ടയായ പ്രശ്‌നപരിഹാരമെന്ന് ആഞ്ചല മെര്‍ക്കല്‍; വെറുതെ മറ്റുകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമയം പാഴാക്കരുതെന്നും നിര്‍ദേശം. ക്രമപ്പെടുത്തിയ പരിഹാരമാണ് ബ്രക്‌സിറ്റിന് വേണ്ടതെന്നാണ് യൂറോപ്പ് ആഗ്രഹിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കല്‍. ഇതിന്റെ പേരില്‍ മറ്റു കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയല്ല വേണ്ടതെന്നും പരാഗ്വേയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മെര്‍ക്കല്‍ പറഞ്ഞു. ലിന്റെ …
ശ്രീലങ്കയില്‍ രാഷ്ട്രീയ നാടകങ്ങള്‍; പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ്; രാജപക്ഷെ പുതിയ പ്രധാനമന്ത്രി; എന്നാല്‍ താനാണ് പ്രധാനമന്ത്രിയെന്നും നടപടിയെ കോടതിയില്‍ നേരിടുമെന്ന് വിക്രസിംഗെ

സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ രാഷ്ട്രീയ നാടകങ്ങള്‍; പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ്; രാജപക്ഷെ പുതിയ പ്രധാനമന്ത്രി; എന്നാല്‍ താനാണ് പ്രധാനമന്ത്രിയെന്നും നടപടിയെ കോടതിയില്‍ നേരിടുമെന്ന് വിക്രസിംഗെ. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി സഖ്യസര്‍ക്കാരില്‍നിന്നു പിന്മാറിയതിനെത്തുടര്‍ന്നാണു രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്. എന്നാല്‍ പുതിയ മുന്നണിക്കു പാര്‍ലമെന്റില്‍ …