1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖഷോഗ്ഗിയെ കൊല്ലാന്‍ ഉത്തരവിട്ടതാര്? സൗദിയെ പ്രതിക്കൂട്ടിലാക്കി തുര്‍ക്കി പ്രസിഡന്റ്; :സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയിലേക്ക്
ഖഷോഗ്ഗിയെ കൊല്ലാന്‍ ഉത്തരവിട്ടതാര്? സൗദിയെ പ്രതിക്കൂട്ടിലാക്കി തുര്‍ക്കി പ്രസിഡന്റ്; :സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയിലേക്ക്
സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയെ കൊല്ലാന്‍ ഉത്തരവിട്ടതാര്? സൗദിയെ പ്രതിക്കൂട്ടിലാക്കി തുര്‍ക്കി പ്രസിഡന്റ്; :സൗദി പ്രോസിക്യൂട്ടര്‍ തുര്‍ക്കിയിലേക്ക്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയെ വധിക്കാന്‍ ഉത്തരവിട്ടതാരെന്ന് സൗദി അറേബ്യയോട് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. ഖഷോഗിയുടെ മൃതദേഹം എവിടെയെന്നും കൊലപാതക സംഘത്തിനു തുര്‍ക്കിയില്‍നിന്നു സഹായം നല്‍കിയത് ആരെന്നും വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖഷോഗിയുടെ മൃതദേഹം തുര്‍ക്കിയിലെ സഹായിയെ ഏല്‍പിച്ചുവെന്നും …
അമേരിക്കയില്‍ 2 പ്രമുഖര്‍ക്ക് കൂടി തപാല്‍ ബോംബ് ഭീഷണി; 12 തപാല്‍ ബോംബുകള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍
അമേരിക്കയില്‍ 2 പ്രമുഖര്‍ക്ക് കൂടി തപാല്‍ ബോംബ് ഭീഷണി; 12 തപാല്‍ ബോംബുകള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ 2 പ്രമുഖര്‍ക്ക് കൂടി തപാല്‍ ബോംബ് ഭീഷണി; 12 തപാല്‍ ബോംബുകള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്ക് തപാല്‍ ‘ബോംബ്’ വരുന്നതു തുടരുന്നു. സെനറ്റര്‍ കോറി ബുക്കര്‍ക്കും നാഷനല്‍ ഇന്റലിജന്‍സിന്റെ മുന്‍ ഡയറക്ടര്‍ ജയിംസ് ക്ലാപ്പര്‍ക്കുമുള്ള തപാല്‍ ‘ബോംബ്’ കഴിഞ്ഞ ദിവസം തടഞ്ഞ് നിര്‍വീര്യമാക്കി. ഇവ …
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം; കാറുകള്‍ തീയിട്ട് നശിപ്പിച്ചു; ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം; കാറുകള്‍ തീയിട്ട് നശിപ്പിച്ചു; ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ ആക്രമണം; കാറുകള്‍ തീയിട്ട് നശിപ്പിച്ചു; ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു!. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടതെന്നും അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നതെന്നും പിണറായി പ്രതികരിച്ചു. …
‘ഒട്ടും സുരക്ഷിതത്വം തോന്നുന്നില്ല; ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്,’ ഖഷോഗ്ഗി വധത്തിനു പിന്നാലെ സൗദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക മനാല്‍ അല്‍ ഷരീഫ്
‘ഒട്ടും സുരക്ഷിതത്വം തോന്നുന്നില്ല; ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്,’ ഖഷോഗ്ഗി വധത്തിനു പിന്നാലെ സൗദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക മനാല്‍ അല്‍ ഷരീഫ്
സ്വന്തം ലേഖകന്‍: ‘ഒട്ടും സുരക്ഷിതത്വം തോന്നുന്നില്ല; ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്,’ ഖഷോഗ്ഗി വധത്തിനു പിന്നാലെ സൗദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക മനാല്‍ അല്‍ ഷരീഫ്. ട്വിറ്ററും ഫേസ്ബുക്കും ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ സൗദി ആക്ടിവിസ്റ്റ് മനാല്‍ അല്‍ ഷരീഫ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്കുവേണ്ടി കാമ്പെയ്ന്‍ നടത്തിയതിലൂടെ ശ്രദ്ധനേടിയ ആളും സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണയുള്ള വ്യക്തിയുമാണ്. …
45കാരിയായ മലൈകയ്ക്ക് 33കാരനായ അര്‍ജുന്‍ കപൂര്‍ വരന്‍; അടുത്ത താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്
45കാരിയായ മലൈകയ്ക്ക് 33കാരനായ അര്‍ജുന്‍ കപൂര്‍ വരന്‍; അടുത്ത താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്
സ്വന്തം ലേഖകന്‍: 45കാരിയായ മലൈകയ്ക്ക് 33കാരനായ അര്‍ജുന്‍ കപൂര്‍ വരന്‍; അടുത്ത താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്. അര്‍ജുന്‍ കപൂറും മല്ലിക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അര്‍ബാസ് ഖാനുമായി മലൈക നേരത്തെ വിവാഹമോചിതയായിരുന്നു. 45കാരിയായ മലൈക …
ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല; അര്‍ജുനെതിരായ മീ റ്റൂ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രുതി ഹരിഹരന്‍; വീഡിയോ കാണാം
ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല; അര്‍ജുനെതിരായ മീ റ്റൂ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രുതി ഹരിഹരന്‍; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല; അര്‍ജുനെതിരായ മീ റ്റൂ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രുതി ഹരിഹരന്‍; വീഡിയോ കാണാം. ശ്രുതി ഹരിഹരന്‍. ശ്രുതി അര്‍ജുനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗം വിളിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണം. ഒത്തു തീര്‍പ്പിന് താന്‍ തയ്യാറല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ യോഗം ചേര്‍ന്നതിന് ശേഷം പുറത്ത് പറയാമെന്നും …
മാപ്പു പറഞ്ഞിട്ടും രക്ഷയില്ല; മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞു അധിക്ഷേപിച്ച സ്ത്രീ അറസ്റ്റില്‍
മാപ്പു പറഞ്ഞിട്ടും രക്ഷയില്ല; മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞു അധിക്ഷേപിച്ച സ്ത്രീ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മാപ്പു പറഞ്ഞിട്ടും രക്ഷയില്ല; മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞു അധിക്ഷേപിച്ച സ്ത്രീ അറസ്റ്റില്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച ആറന്മുള ചെറുകോല്‍ സ്വദേശിനി മണിയമ്മ അറസ്റ്റിലായി. എസ്.എന്‍.ഡി.പി. യോഗം ഭാരവാഹിയായ വി.സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ആറന്മുള പൊലീസ് മണിയമ്മയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്തില്‍ …
ഖഷോഗ്ഗി വധം രാജ്യാന്തരതലത്തില്‍ സൗദിയെ നാണംകെടുത്തിയതായി വിലയിരുത്തല്‍; ചീത്തപ്പേരില്‍നിന്നു കരകയറാന്‍ തീവ്രശ്രമവുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍; ഖഷോഗിയുടെ മകന്‍ സലാഹ് സൗദി വിട്ടു
ഖഷോഗ്ഗി വധം രാജ്യാന്തരതലത്തില്‍ സൗദിയെ നാണംകെടുത്തിയതായി വിലയിരുത്തല്‍; ചീത്തപ്പേരില്‍നിന്നു കരകയറാന്‍ തീവ്രശ്രമവുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍; ഖഷോഗിയുടെ മകന്‍ സലാഹ് സൗദി വിട്ടു
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം രാജ്യാന്തരതലത്തില്‍ സൗദിയെ നാണംകെടുത്തിയതായി വിലയിരുത്തല്‍; ചീത്തപ്പേരില്‍നിന്നു കരകയറാന്‍ തീവ്രശ്രമവുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍; ഖഷോഗിയുടെ മകന്‍ സലാഹ് സൗദി വിട്ടു. ജമാല്‍ ഖഷോഗി വധമുണ്ടാക്കിയ ചീത്തപ്പേരില്‍നിന്നു കരകയറാന്‍ സൗദിയുടെ തീവ്രശ്രമം. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖഷോഗി വധത്തെക്കുറിച്ച് ആദ്യമായി …
ഒന്നാമന്റെ ഭാഗ്യദോഷം തീര്‍ക്കാന്‍ ടൈറ്റാനിക് 2 വരുന്നു; ആഡംബര കപ്പന്‍ ഭീമന്റെ കന്നിയാത്ര 2020ല്‍
ഒന്നാമന്റെ ഭാഗ്യദോഷം തീര്‍ക്കാന്‍ ടൈറ്റാനിക് 2 വരുന്നു; ആഡംബര കപ്പന്‍ ഭീമന്റെ കന്നിയാത്ര 2020ല്‍
സ്വന്തം ലേഖകന്‍: ഒന്നാമന്റെ ഭാഗ്യദോഷം തീര്‍ക്കാന്‍ ടൈറ്റാനിക് 2 വരുന്നു; ആഡംബര കപ്പന്‍ ഭീമന്റെ കന്നിയാത്ര 2020ല്‍. ഒരു നൂറ്റാണ്ടു മുന്പ് മഞ്ഞുമലയിലിടിച്ചു മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയില്‍ മറ്റൊന്നു നിര്‍മിക്കുന്നു. ടൈറ്റാനിക് രണ്ട് എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ 2020ല്‍ കന്നിയാത്ര നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ടൈറ്റാനിക് രണ്ടിന്റെ നിര്‍മാണം ചൈനയിലാണു നടക്കുന്നത്. ഓസ്‌ട്രേലിയന്‍ കന്പനിയായ …
ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; വിനയാകുന്നത് ട്രംപിന്റെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം
ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; വിനയാകുന്നത് ട്രംപിന്റെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം
സ്വന്തം ലേഖകന്‍: ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍കോളുകളാണ് ചോര്‍ത്തപ്പെടുന്നതെന്നാണ് കണ്ടെത്തല്‍. രാജ്യത്തിന്റെ നയതന്ത്ര രഹസ്യങ്ങള്‍ മനസിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത …