1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടിയേറ്റ കാരവാന്‍ തടയാന്‍ രണ്ടും കല്‍പ്പിച്ച് യുഎസ് ഭരണകൂടം; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സേനാംഗങ്ങളെ വിന്യസിക്കുമെന്ന് പ്രഖ്യാപനം
കുടിയേറ്റ കാരവാന്‍ തടയാന്‍ രണ്ടും കല്‍പ്പിച്ച് യുഎസ് ഭരണകൂടം; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സേനാംഗങ്ങളെ വിന്യസിക്കുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: കുടിയേറ്റ കാരവാന്‍ തടയാന്‍ രണ്ടും കല്‍പ്പിച്ച് യുഎസ് ഭരണകൂടം; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സേനാംഗങ്ങളെ വിന്യസിക്കുമെന്ന് പ്രഖ്യാപനം. മധ്യ അമേരിക്കയില്‍നിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സുരക്ഷാ ഉദ്യോഗസ്ഥരെകൂടി വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസിലേക്ക് കുടിയേറാനായി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അനധികൃത …
ഇന്ത്യ, ജപ്പാന്‍ ഉച്ചകോടിയില്‍ 6 കരാറുകള്‍ ഒപ്പുവച്ചു; 2 പ്ലസ് 2 ചര്‍ച്ച നടത്തും; അതിവേഗ റെയില്‍ പദ്ധതിയ്ക്കും നാവിക മേഖലയിലെ സഹകരണത്തിനും ധാരണ
ഇന്ത്യ, ജപ്പാന്‍ ഉച്ചകോടിയില്‍ 6 കരാറുകള്‍ ഒപ്പുവച്ചു; 2 പ്ലസ് 2 ചര്‍ച്ച നടത്തും; അതിവേഗ റെയില്‍ പദ്ധതിയ്ക്കും നാവിക മേഖലയിലെ സഹകരണത്തിനും ധാരണ
സ്വന്തം ലേഖകന്‍: ഇന്ത്യ, ജപ്പാന്‍ ഉച്ചകോടല്യില്‍ 6 കരാറുകള്‍ ഒപ്പുവച്ചു; 2 പ്ലസ് 2 ചര്‍ച്ച നടത്തും; അതിവേഗ റെയില്‍ പദ്ധതിയ്ക്കും നാവിക മേഖലയിലെ സഹകരണത്തിനും ധാരണ. അതിവേഗ റെയില്‍ പദ്ധതിയും നാവിക മേഖലയിലെ സഹകരണവും ഉള്‍പ്പെടെ 6 കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന 2 …
പാക് പ്രകോപനത്തിന് മിന്നലാക്രമണം മറുപടി; പാക് സൈന്യത്തിന്റെ ഭരണ നിര്‍വഹണ ആസ്ഥാനവും ഭീകര ക്യാമ്പുകളും ഇന്ത്യ തകര്‍ത്തു
പാക് പ്രകോപനത്തിന് മിന്നലാക്രമണം മറുപടി; പാക് സൈന്യത്തിന്റെ ഭരണ നിര്‍വഹണ ആസ്ഥാനവും ഭീകര ക്യാമ്പുകളും ഇന്ത്യ തകര്‍ത്തു
സ്വന്തം ലേഖകന്‍: പാക് പ്രകോപനത്തിന് മിന്നലാക്രമണം മറുപടി; പാക് സൈന്യത്തിന്റെ ഭരണ നിര്‍വഹണ ആസ്ഥാനവും ഭീകര ക്യാമ്പുകളും ഇന്ത്യ തകര്‍ത്തു. കരസേനയുടെ കെട്ടിടങ്ങള്‍ക്കും ബ്രിഗേഡ് ആസ്ഥാനത്തിനും നേരെ പാക് സൈന്യം ഒക്ടോബര്‍ 23 ന് ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. നിയന്ത്രണരേഖയ്ക്കുസമീപം പാക്കധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. …
ഇന്‍ഡൊനീഷ്യയില്‍ 188 ആളുകളുമായി കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്; യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടാകുമെന്ന് അധികൃതര്‍
ഇന്‍ഡൊനീഷ്യയില്‍ 188 ആളുകളുമായി കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്; യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടാകുമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ഇന്‍ഡൊനീഷ്യയില്‍ 188 ആളുകളുമായി കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്; യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടാകുമെന്ന് അധികൃതര്‍. ആരെങ്കിലും രക്ഷപ്പെട്ടതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു ഇറ്റലി സ്വദേശിയും ഇന്ത്യന്‍ പൈലറ്റും വിമാനത്തില്‍ ഉണ്ടായിരുന്നതായും ലയണ്‍ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്. 189 യാത്രക്കാരാണ് തകര്‍ന്ന വിമാനത്തില്‍ …
മകരവിളക്കിന് ശബരിമലയില്‍ സമരം ശക്തമാക്കാന്‍ ബിജെപി; ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നില്‍ നിര്‍ത്തി പ്രതിരോധം; അയ്യപ്പനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ശബരിമലയില്‍ എത്താമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍: മകരവിളക്കിന് ശബരിമലയില്‍ സമരം ശക്തമാക്കാന്‍ ബിജെപി; ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നില്‍ നിര്‍ത്തി പ്രതിരോധം; അയ്യപ്പനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ശബരിമലയില്‍ എത്താമെന്ന് മുഖ്യമന്ത്രി. പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഉപവാസ സമരം നടത്തും. ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് …
ഖലീഫാസാറ്റ് മാനത്ത്! യുഎഇ സ്വന്തമായി നിര്‍മിച്ച ആദ്യ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം വിജയം
ഖലീഫാസാറ്റ് മാനത്ത്! യുഎഇ സ്വന്തമായി നിര്‍മിച്ച ആദ്യ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം വിജയം
സ്വന്തം ലേഖകന്‍: ഖലീഫാസാറ്റ് മാനത്ത്! യുഎഇ സ്വന്തമായി നിര്‍മിച്ച ആദ്യ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. രാജ്യം സ്വന്തമായി നിര്‍മിച്ച ആദ്യ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണ വിജയമാണ് കഴിഞ്ഞ ദിവസം യുഎഇയിലെ മാധ്യമങ്ങളില്‍ നിറഞ്ഞത്. പൂര്‍ണമായും യു.എ.ഇ. ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നിര്‍മിച്ച് തിങ്കളാഴ്ച ജപ്പാനില്‍നിന്ന് വിക്ഷേപിച്ച ഖലീഫാസാറ്റ് എന്ന കൃത്രിമോപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തി. ജപ്പാനിലെ ടാനേഗാഷിമി സ്‌പേസ് …
ജിയോയുടെ പാത പിന്തുടര്‍ന്ന് പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ മറ്റ് ടെലികോം കമ്പനികളും; രാജ്യം സമ്പൂര്‍ണ പോണ്‍ നിരോധനത്തിലേക്ക്
ജിയോയുടെ പാത പിന്തുടര്‍ന്ന് പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ മറ്റ് ടെലികോം കമ്പനികളും; രാജ്യം സമ്പൂര്‍ണ പോണ്‍ നിരോധനത്തിലേക്ക്
സ്വന്തം ലേഖകന്‍: ജിയോയുടെ പാത പിന്തുടര്‍ന്ന് പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ മറ്റ് ടെലികോം കമ്പനികളും; രാജ്യം സമ്പൂര്‍ണ പോണ്‍ നിരോധനത്തിലേക്ക്. റിലയന്‍സ് ജിയോ നെറ്റ് വര്‍ക്ക് പോണ്‍വെബ്‌സൈറ്റുകള്‍ തടഞ്ഞതിന് പിന്നാലെ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളെല്ലാം നിരോധനം നടപ്പിലാക്കിവരികയാണ്. ടെലികോം മന്ത്രാലയം നല്‍കിയ പട്ടികയിലെ 827 വെബ്‌സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുക. കുട്ടികളുടെ മനസ്സിലേക്ക് …
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്‌സാപ്പ്; ഡിലീറ്റ് സമയ പരിധി നീട്ടി
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്‌സാപ്പ്; ഡിലീറ്റ് സമയ പരിധി നീട്ടി
സ്വന്തം ലേഖകന്‍: ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനില്‍ മാറ്റം വരുത്തി വാട്‌സാപ്പ്; ഡിലീറ്റ് സമയ പരിധി നീട്ടി. വാട്‌സ്ആപ്പില്‍ നമ്മള്‍ അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടി പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച വാട്‌സ്ആപ്പ് നിലവിലെ ഒരുമണിക്കൂര്‍ എട്ട് മിനിറ്റ് എന്നത് 13 മണിക്കൂര്‍ വരെയായി ഉയര്‍ത്തി. ഡിലീറ്റ് …
ശ്രീലങ്ക കലാപത്തിന്റെ വക്കില്‍; സംഘര്‍ഷം പടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രിയുടെ വസതി ഒഴിയില്ലെന്ന് വിക്രമസിംഗെ
ശ്രീലങ്ക കലാപത്തിന്റെ വക്കില്‍; സംഘര്‍ഷം പടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രിയുടെ വസതി ഒഴിയില്ലെന്ന് വിക്രമസിംഗെ
സ്വന്തം ലേഖകന്‍: ശ്രീലങ്ക കലാപത്തിന്റെ വക്കില്‍; സംഘര്‍ഷം പടരുന്നു; ഒരാള്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രിയുടെ വസതി ഒഴിയില്ലെന്ന് വിക്രമസിംഗെ. രാഷ്ട്രീയ അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട റനില്‍ വിക്രമസിംഗെ ഔദ്യോഗിക വസതിയൊഴില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് രാജ്യം രാഷ്ടീയ പ്രതിസന്ധിയിലായത്. റിനില്‍ വിക്രമസിംഗയെ അനുകൂലിക്കുന്ന ആയിരങ്ങള്‍ വസതിക്ക് മുമ്പില്‍ അണിനിരക്കുക കൂടി ചെയ്തതോടെ പ്രശ്‌ന പരിഹാരത്തിന് ഘടകകക്ഷികള്‍ യോഗം ചേര്‍ന്നു. തന്നെ …
‘സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഈ തടി പോരാ; അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി; നിങ്ങള്‍ക്കീ മണ്ണില്‍ സ്ഥാനമില്ല,’ അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി; മണ്ഡലകാലത്ത് അമിത് ഷാ സന്നിധാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: ‘സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഈ തടി പോരാ; അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി; നിങ്ങള്‍ക്കീ മണ്ണില്‍ സ്ഥാനമില്ല,’ അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി; മണ്ഡലകാലത്ത് അമിത് ഷാ സന്നിധാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചുകളയാം എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വളരെ മോശമായി പോകുമെന്ന് മുഖ്യമന്ത്രി …