1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; തിരോധാനത്തിനു പിന്നില്‍ ചൈനയുടെ കരങ്ങളെന്ന് സംശയം
ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; തിരോധാനത്തിനു പിന്നില്‍ ചൈനയുടെ കരങ്ങളെന്ന് സംശയം
സ്വന്തം ലേഖകന്‍: ചൈനയിലേക്ക് പോയ ഇന്റര്‍പോള്‍ പ്രസിഡന്റിനെ കാണാനില്ല; തിരോധാനത്തിനു പിന്നില്‍ ചൈനയുടെ കരങ്ങളെന്ന് സംശയം. അന്താരാഷ്ട്ര പോലീസ് ഏജന്‍സിയായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്!വേയാണ് അപ്രത്യക്ഷനായത്. തിരോധാനത്തില്‍ അന്വേഷണമാരംഭിച്ചതായി ഫ്രാന്‍സ് വെള്ളിയാഴ്ച വ്യക്തമാക്കി. ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനത്തുനിന്ന് സെപ്റ്റംബര്‍ 29ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയതായിരുന്നു. ഒരാഴ്ചയായി ഹോങ്!വേയെക്കുറിച്ച് വിവരങ്ങളില്ലാതായതോടെ അദ്ദേഹത്തിന്റെ …
ഈ വര്‍ഷത്തെ സമാധാന നോബേല്‍ പങ്കുവെച്ച് നാദിയാ മുറാദും ഡോ. ഡെന്നിസ് മുക്‌വെഗെയും; ലൈംഗിക പീഡനങ്ങള്‍ക്കും യുദ്ധ ഭീകരതക്കുമെതിരെ പടപൊരുതുന്ന സമാധാന പോരാളികള്‍ക്ക് ലോകത്തിന്റെ ആദരം
ഈ വര്‍ഷത്തെ സമാധാന നോബേല്‍ പങ്കുവെച്ച് നാദിയാ മുറാദും ഡോ. ഡെന്നിസ് മുക്‌വെഗെയും; ലൈംഗിക പീഡനങ്ങള്‍ക്കും യുദ്ധ ഭീകരതക്കുമെതിരെ പടപൊരുതുന്ന സമാധാന പോരാളികള്‍ക്ക് ലോകത്തിന്റെ ആദരം
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സമാധാന നോബേല്‍ പങ്കുവെച്ച് നാദിയാ മുറാദും ഡോ. ഡെന്നിസ് മുക്‌വെഗെയും; ലൈംഗിക പീഡനങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും എതിരെ പടപൊരുതുന്ന സമാധാന പോരാളികള്‍ക്ക് ലോകത്തിന്റെ ആദരം. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണു പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഐഎസ് ഭീകരതയില്‍നിന്നു രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. …
ചുഴലിക്കാറ്റുകളുടെ പ്രിയ സങ്കേതമായി അറബിക്കടല്‍; ആശങ്ക പരത്തി ലുബാന്‍ ചുഴലിക്കാറ്റ്; ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ മുന്നറിയിപ്പ്; ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കും

സ്വന്തം ലേഖകന്‍: ചുഴലിക്കാറ്റുകളുടെ പ്രിയ സങ്കേതമായി അറബിക്കടല്‍; ആശങ്ക പരത്തി ലുബാന്‍ രൂപം കൊള്ളുന്നു; ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ മുന്നറിയിപ്പ്; ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കും. ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലര്‍ട്ട് …
രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്; ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കില്‍
രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്; ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കില്‍
സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്; ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കില്‍. ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചതോടെ 74 കടന്ന് 74.23 വരെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ എത്തി. പിന്നീട് നേരിയ തോതില്‍ മെച്ചപ്പെട്ട് 73.76ല്‍ അവസാനിച്ചു. നഷ്ടം 18 പൈസ.  73.56ല്‍ ആരംഭിച്ച വിപണി സാവധാനം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ആര്‍ബിഐ പലിശനിരക്ക് …
അഗ്‌നിപര്‍വതം പോലെ ആളിക്കത്തുന്ന മഞ്ഞു തടാകം; സമൂഹമാധ്യമങ്ങളില്‍ വൈറലായി അലാസ്‌കയില്‍ നിന്നുള്ള അത്ഭുത വീഡിയോ
അഗ്‌നിപര്‍വതം പോലെ ആളിക്കത്തുന്ന മഞ്ഞു തടാകം; സമൂഹമാധ്യമങ്ങളില്‍ വൈറലായി അലാസ്‌കയില്‍ നിന്നുള്ള അത്ഭുത വീഡിയോ
സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വതം പോലെ ആളിക്കത്തുന്ന മഞ്ഞു തടാകം; സമൂഹമാധ്യമങ്ങളില്‍ വൈറലായി അലാസ്‌കയില്‍ നിന്നുള്ള അത്ഭുത വീഡിയോ. വടക്കന്‍ അലാസ്‌കയില്‍ നിന്നാണ് മഞ്ഞില്‍ തീ പടരുന്ന ഈ കാഴ്ച. എസിയ തടാകത്തില്‍ കെട്ടിക്കിടക്കുന്ന മീഥെയ്ന്‍ വാതകമാണ് തീപ്പിടിത്തത്തിന് കാരണം. ഹരിതഗൃഹ വാതകമായ മീഥെയ്ന്‍ എങ്ങനെയാണ് തണുത്തുറഞ്ഞ എസിയ തടാകത്തിനടിയില്‍ എത്തിയതെന്നായിരുന്നു ഗവേഷകരുടെ മുന്നിലെ ചോദ്യം. ‘പെര്‍മഫ്രോസ്റ്റ്’ …
അമേരിക്കയിലെ മിനസോട്ട നഗരവാസികള്‍ക്ക് തലവേദനയായി അടിച്ചു ഫിറ്റായ പക്ഷിക്കൂട്ടങ്ങള്‍
അമേരിക്കയിലെ മിനസോട്ട നഗരവാസികള്‍ക്ക് തലവേദനയായി അടിച്ചു ഫിറ്റായ പക്ഷിക്കൂട്ടങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിനസോട്ട നഗരവാസികള്‍ക്ക് തലവേദനയായി അടിച്ചു ഫിറ്റായ പക്ഷിക്കൂട്ടങ്ങള്‍. മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയിലാണ് ലഹരിയിലായ പക്ഷിക്കൂട്ടം കാരണം സ്വൈര്യം നഷ്ടപ്പെട്ട ജനങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ മടിക്കുന്നത്. എന്നാല്‍ അടിച്ചു പൂസാവാന്‍ പക്ഷികളെ സഹായിച്ചത് മദ്യമല്ല. മറിച്ച്, മദ്യത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ്. പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ട പഴങ്ങള്‍ കഴിച്ചതാണ് പക്ഷികള്‍ക്ക് …
പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ആയുധക്കരാര്‍ സംബന്ധിച്ച് കണ്ണുരുട്ടി അമേരിക്ക
പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ആയുധക്കരാര്‍ സംബന്ധിച്ച് കണ്ണുരുട്ടി അമേരിക്ക
സ്വന്തം ലേഖകന്‍: പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി; പ്രധാനമന്ത്രി മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ആയുധക്കരാര്‍ സംബന്ധിച്ച് കണ്ണുരുട്ടി അമേരിക്ക. രണ്ടുദിന സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പുടിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഇന്ത്യറഷ്യ വാര്‍ഷിക ഉഭയകക്ഷി …
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍
സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് പുറത്ത് ഒരു പുതിയ ‘ചന്ദ്രന്‍’; എന്നാല്‍ ജീവന് സാധ്യതയില്ലെന്ന് ഗവേഷകര്‍. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ 1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. വാതകങ്ങള്‍ നിറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയില്ലെന്നു ശാസ്ത്രജ്ഞര്‍ പറ!യുന്നു. നെപ്റ്റിയൂണിന്റെ വലിപ്പമുള്ള ഈ …
യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ; ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
സ്വന്തം ലേഖകന്‍: യുഎസ് ആണവ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ. യുഎസ് ഊര്‍ജ മന്ത്രാലയത്തില്‍ ആണവ വിഭാഗത്തിന്റെ മേധാവിയായി ഇന്ത്യന്‍ വംശജയായ ആണവ വിദഗ്ധ റീറ്റ ബറന്‍വാളിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. സെനറ്റ് അനുമതി ലഭിച്ചാല്‍ ബറന്‍വാള്‍ ആണവ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കപ്പെടും. നിലവില്‍ അവര്‍ ഗേറ്റ്!വേ ഫോര്‍ ആക്‌സിലറേറ്റഡ് ഇന്നവേഷന്‍ …
ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം
ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ 151 പേരെ മറവു ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി; ആഭ്യന്തര യുദ്ധത്തിനിടെ അപ്രത്യക്ഷരായ തമിഴ് വംശജരുടേതെന്ന് നിഗമനം; ശ്രീലങ്കന്‍ സൈന്യം സംശയത്തിന്റെ നിഴലില്‍. തമിഴ്പുലികളും സൈന്യവും തമ്മില്‍ 30 വര്‍ഷംനീണ്ട ആഭ്യന്തരയുദ്ധം നടന്ന മേഖലയിലാണ് 151 പേരുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മന്നാര്‍ ജില്ലയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ 14 എണ്ണം കുട്ടികളുടേതാണെന്ന് പി.ടി.ഐ …