സ്വന്തം ലേഖകന്‍: ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 530 ആയി, ദുരിതബാധിതരെ സഹായിക്കാന്‍ സ്വര്‍ണ മെഡല്‍ വില്‍ക്കാനൊരുങ്ങി ഇറാന്റെ ഒളിമ്പിക് താരം. ഒളിമ്പ്യന്‍ കിയാനൗഷ് റോസ്താമിയാണ് തന്റെ സ്വര്‍ണ മെഡല്‍ ലേലത്തില്‍ വില്‍ക്കുന്നത്. 2016 റിയോ ഒളിന്പിക്‌സില്‍ വെയ്റ്റ് ലിഫ്റ്റിംഗിലാണ് റോസ്താമി സ്വര്‍ണം നേടിയത്. ഞായറാഴ്ച രാത്രി ഇറാനിലും ഇറാക്കിലും അനുഭവപ്പെട്ട ശക്തമായ …
സ്വന്തം ലേഖകന്‍: ആട്ടിയോടിച്ച റോഹിംഗ്യന്‍ മുസ്ലീങ്ങളെ തിരികെ സ്വീകരിക്കണമെന്ന് മ്യാന്മറിനോട് ഐക്യരാഷ്ട്ര സഭ. പലായനം ചെയ്ത റോഹിംഗ്യകളെ തിരികെ മ്യാന്മറിലേക്ക് പ്രവേശിപ്പിക്കണമെന്ന് യു.എന്‍ മേധാവി അേന്റാണിയോ ഗുട്ടെറസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചിയോട് ആവശ്യപ്പെട്ടു. സൂചിയുമായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുട്ടെറസ് ഇക്കാര്യം ഉന്നയിച്ചത്. മ്യാന്മര്‍ കൂടി അംഗമായ ‘ആസിയാന്‍’ മേധാവികളുടെ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലേക്കു കടക്കാന്‍ ശ്രമിച്ച സ്വന്തം സൈനികനെ ഉത്തര കൊറിയ വെ!ടിവച്ചിട്ടു. നാല്‍പത് റൗണ്ട് വെടിവയ്ക്കുകയും അഞ്ചു തവണ മര്‍ദിക്കുകയും ചെയ്തുവെന്ന് ദക്ഷിണ കൊറിയന്‍ സേന അറിയിച്ചു. തിങ്കളാഴ്ച പാന്‍മുന്‍ജോം പ്രവിശ്യയിലാണു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ സൈനികന്‍ ദക്ഷിണ കൊറിയയില്‍ ചികില്‍സയിലാണെന്നാണ് സൂചന. ഉത്തര കൊറിയന്‍ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികനെതിരെ …
സ്വന്തം ലേഖകന്‍: റഷ്യ പാശ്ചാത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയും സൈബര്‍ ചാരപ്പണി നടത്തുകയും ചെയ്യുന്നു, പുടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. റഷ്യ സൈബര്‍ ചാരപ്രവര്‍ത്തനം നടത്തുന്നവരും സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടപെടുന്നവരുമാണെന്നാണ് തെരേസ മേയുടെ ആരോപണം. എന്നാല്‍, ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ റഷ്യ തള്ളിക്കളഞ്ഞു. തിങ്കളാഴ്ച രാത്രി ലണ്ടനിലെ …
സ്വന്തം ലേഖകന്‍: ലൈവ് ടിവി പരിപാടിക്കിടെ കേട്ടത് പോണ്‍ വീഡിയോയിലെ ശബ്ദം, പുലിവാലു പിടിച്ച് ബിബിസി വാര്‍ത്താ വിഭാഗം. അവതാരകയായ എമ്മാ വാര്‍ഡി മോണിംഗ് ഷോക്കു വേണ്ടി ലൈവ് നല്‍കിയപ്പോഴായിരുന്നു ശബ്ദം കടന്നു വന്നത്. ബ്രെക്‌സിറ്റിനെക്കുറിച്ചും തെരേസാ മേയെക്കുറിച്ചും എമ്മ സംസാരിക്കുമ്പോഴാണ് അബദ്ധം സംഭവിച്ചത്. എമ്മയ്ക്ക് സംഭവം മനസിലായെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടില്‍ അതിനേക്കാളും ഉറക്കെ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവക്കുന്ന ബ്രെക്‌സിറ്റ് ഉടമ്പടി ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുമെന്ന് തെരേസാ മേയ് സര്‍ക്കാര്‍. ഇതോടെ ഇയുമായി രണ്ടു വര്‍ഷത്തോളം ചര്‍ച്ച ചെയ്ത് രൂപം കൊടുക്കുന്ന ബ്രെക്‌സിറ്റ് ഉടമ്പടി കൊള്ളാനോ തള്ളാനോ ഉള്ള അവസരം ബ്രിട്ടീഷ് പാര്‍ലമെന്റിന് ലഭിക്കും. ഉടമ്പടി വ്യവസ്ഥകള്‍ അംഗീകരിച്ച് രൂപം കൊടുക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുമെന്ന് …
സ്വന്തം ലേഖകന്‍: ‘ഇന്ത്യ എന്നും പിടിച്ചെടുക്കുകയല്ല, നല്‍കുകകയാണു ചെയ്തിട്ടുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്,’ ഫിലിപ്പീന്‍സില്‍ ലോക രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാന്‍ ഉച്ചകോയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സാധ്യമാണെന്നു പറയാനുള്ള ആത്മവിശ്വാസം, മൂന്നു വര്‍ഷം ഇന്ത്യയെ ഭരിച്ചതിലൂടെ തനിക്കുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ …
സ്വന്തം ലേഖകന്‍: ബോംബ് ഉപയോഗിച്ച് വിമാനം റാഞ്ചുമെന്ന് വീഡിയോ ഭീഷണി, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലയാളി അറസ്റ്റില്‍. വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്ത തൃശൂര്‍ അരണാട്ടുകര കരിപ്പായി വീട്ടില്‍ ക്ലിന്‍സ് വര്‍ഗീസ് (26) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് …
സ്വന്തം ലേഖകന്‍: ആണവ കരാറില്‍ ആരുമായും ഇനിയൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല, ഉറച്ച നിലപാടുമായി ഇറാന്‍. ഇറാന്റെ ആണവ പദ്ധതിയില്‍ ചര്‍ച്ച വേണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുവെ ഇറാന്‍ വിദേശകാര്യ വക്താവ് ബഹ്‌റാം ഖാസിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015 ല്‍ ആണവ ശക്തികളുമായി ഒപ്പുവെച്ച ആണവകരാറില്‍ കൂടുതല്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഖാസിമി ഉറപ്പിച്ചു പറഞ്ഞു. …
സ്വന്തം ലേഖകന്‍: കിടക്ക പങ്കിട്ടാല്‍ അവസരം നല്‍കാമെന്ന് ദേശീയ പുരസ്‌കാര ജേതാവായ മലയാളി സംവിധായകന്‍, ആരോപണവുമായി ബോളിവുഡ് നടി ദിവ്യാ ഉണ്ണി. സിനിമയില്‍ അവസരം തരാമെന്നുപറഞ്ഞ് കൊച്ചിയിലെ അപ്പാര്‍മെന്റില്‍ വിളിച്ചുവരുത്തി കബളിപ്പിച്ചതായും വിശ്വസിച്ച് വന്നപ്പോള്‍ കിടക്ക പങ്കിട്ടാല്‍ മാത്രം അവസരം തരാം എന്ന് സംവിധായകന്‍ പറഞ്ഞുവെന്നും ദിവ്യ ആരോപിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോടാണ് ദിവ്യ ഈ …