1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഇരുട്ടടി
യുഎസില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഇരുട്ടടി
സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഇരുട്ടടി. രണ്ട് ദിവസം മുന്‍പാണ് ശമ്പള പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ യു.എസ് പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചത്. നിലവില്‍ എച്ച് വണ്‍ ബി വിസയില്‍ …
സൗദിയില്‍ സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാര കൈമാറ്റത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹം

സ്വന്തം ലേഖകന്‍: സൗദിയില്‍ സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധികാര കൈമാറ്റത്തിന് തയ്യാറെടുക്കുന്നതായി അഭ്യൂഹം. ഒന്നര മാസം മുമ്പ് റഷ്യ സന്ദര്‍ശിച്ച 81 കാരനായ രാജാവിന്റെ ആരോഗ്യനില രാജ്യഭരണം നിര്‍വഹിക്കാന്‍ പറ്റുന്ന സ്ഥിതിയിലാണെന്നാണ് കൊട്ടാരവൃത്തങ്ങള്‍ അവകാശപ്പെടുന്നത്. മാത്രമല്ല, മകന്‍ മുഹമ്മദിന് 32 …
രാജിവെച്ച ലബനീസ് പ്രധാനമന്ത്രി ഹരീരി പാരീസില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നിര്‍ണായക കൂടിക്കാഴ്ച
രാജിവെച്ച ലബനീസ് പ്രധാനമന്ത്രി ഹരീരി പാരീസില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നിര്‍ണായക കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: രാജിവെച്ച ലബനീസ് പ്രധാനമന്ത്രി ഹരീരി പാരീസില്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നിര്‍ണായക കൂടിക്കാഴ്ച. രണ്ടാഴ്ച സൗദി അറേബ്യയില്‍ തങ്ങിയതിനെ തുടര്‍ന്നാണ് ഹരീരി കഴിഞ്ഞ ദിവസം പാരീസിലെത്തിയത്. ലബനനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഹരീരിയെ മാക്രോണ്‍ ക്ഷണിച്ചു വരുത്തുകയായിരുന്നു. സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കണ്ടശേഷമാണ് ഹരീരി റിയാദ് വിട്ടത്. …
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമായി
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമായി
സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമായി. സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ് സെന്ററുകള്‍, എക്‌സ്‌റേ യൂനിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ചാണ് സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും …
അനധികൃത സ്വത്തു സമ്പാദന കേസില്‍ കുടുങ്ങിയ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാന്‍ കുരുക്കുമായി പാകിസ്താന്‍
അനധികൃത സ്വത്തു സമ്പാദന കേസില്‍ കുടുങ്ങിയ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാന്‍ കുരുക്കുമായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസില്‍ കുടുങ്ങിയ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാന്‍ കുരുക്കുമായി പാകിസ്താന്‍. പാനമ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി കസേസയില്‍ നിന്ന് പുറത്തായ നവാസ് ഷെരീഫും കുടുംബവും രാജ്യം വിടാതിരിക്കാന്‍ പാക് സര്‍ക്കാര്‍ നടപടി തുടങ്ങി. ലണ്ടനില്‍ അനധികൃത സ്വത്തുസമ്പാദ്യമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുള്ള കേസുകള്‍ …
പതിനേഴ് വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം, ഹരിയാനക്കാരി മാനുഷി ചില്ലര്‍ ലോക സൗന്ദര്യത്തിന്റെ റാണി
പതിനേഴ് വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം, ഹരിയാനക്കാരി മാനുഷി ചില്ലര്‍ ലോക സൗന്ദര്യത്തിന്റെ റാണി
സ്വന്തം ലേഖകന്‍: പതിനേഴ് വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം, ഹരിയാനക്കാരി മാനുഷി ചില്ലര്‍ ലോക സൗന്ദര്യത്തിന്റെ റാണി. 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരിപ്പട്ടം അണിഞ്ഞത്. ഇതോടെ മാനുഷി ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി മാറി. ഡൊമിനിക്കല്‍ റിപ്പബ്ലിക്കില്‍നിന്നുള്ള യാരിറ്റ്‌സെ റെയേസ് റണ്ണറപ്പായി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, കെനിയ, മെക്‌സിക്കോ എന്നി രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരാണ് …
അമേരിക്കന്‍ സൈന്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്
അമേരിക്കന്‍ സൈന്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നടന്നത് ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ച അമേരിക്കന്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സെക്ഷ്വല്‍ അസോള്‍ട്ട് പ്രിവന്‍ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സ് ഓഫിസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നിയോഗിക്കപ്പെട്ട സൈനികര്‍ക്കിടയില്‍ നിന്നുള്ള ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. 2013–16 …
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടി, ഇനി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടെ ഓഫീസില്‍ നിന്ന്
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടി, ഇനി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടെ ഓഫീസില്‍ നിന്ന്
സ്വന്തം ലേഖകന്‍: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടി, ഇനി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടെ ഓഫീസില്‍ നിന്ന്. ഈ മാസം മുപ്പതുവരെ അത്യാവശ്യ സേവനങ്ങളള്‍ക്കായുള്ള മൂന്നു ജീവനക്കാരെ മാത്രം മലപ്പുറത്തെ ഓഫിസില്‍ നിലനിര്‍ത്തി മറ്റു പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട്ടേക്ക് മാറ്റി. ചെലവു ചുരുക്കലിന്റെ ഭാഗമായിട്ടാണ് മലപ്പുറം ഓഫിസിനെ കോഴിക്കോട്ടെ ഓഫിസില്‍ ലയിപ്പിക്കുന്നത്. പ്രവാസികളുടെ എണ്ണത്തില്‍ മുന്നിലുള്ള മലപ്പുറം ജില്ലക്കായി 2006 …
സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ പിടിയിലായത് ഏഴായിരത്തിലേറെ നിയമലംഘകര്‍, 7.5 ലക്ഷം പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു
സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ പിടിയിലായത് ഏഴായിരത്തിലേറെ നിയമലംഘകര്‍, 7.5 ലക്ഷം പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു
സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ പിടിയിലായത് ഏഴായിരത്തിലേറെ നിയമലംഘകര്‍, 7.5 ലക്ഷം പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു. പൊതുമാപ്പിന്റെ ഭാഗമായി കഴിഞ്ഞ ഏഴു മാസമായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ ഏഴായിരത്തിലേറെ നിയമ ലഘകര്‍ പിടിയിലായതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. അതേസമയം, ഏഴു മാസം നീണ്ടുനിന്ന പൊതുമാപ്പ് വേളയില്‍ 7.5 ലക്ഷം …
47 മത് ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തില്‍ ഒമാന്‍, രാജ്യത്തുടനീളം വര്‍ണാഭമായ ആഘോഷങ്ങള്‍
47 മത് ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തില്‍ ഒമാന്‍, രാജ്യത്തുടനീളം വര്‍ണാഭമായ ആഘോഷങ്ങള്‍
സ്വന്തം ലേഖകന്‍: 47 മത് ദേശീയദിനാഘോഷത്തിന്റെ ആവേശത്തില്‍ ഒമാന്‍, രാജ്യത്തുടനീളം വര്‍ണാഭമായ ആഘോഷങ്ങള്‍. 1970 ല്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒമാന്റെ ഭരണം ഏറ്റെടുത്തതിന്റെ ഓര്‍മ പുതുക്കാനാണ് എല്ലാ വര്‍ഷവും അന്നേ ദിവസം ദേശീയ ദിനമായി ആഘോഷിക്കുന്നത്. 47 വര്‍ഷം പിന്നിടുമ്പോള്‍ ഒമാന്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ രാജ്യമായി മാറിക്കഴിഞ്ഞു. മേഖലയിലെ ഏറ്റവും സമാധാനപൂര്‍ണമായ …