1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാദക്കുരുക്കില്‍ കുടുങ്ങിയ ബോളിവുഡ് ചിത്രം പത്മാവതി യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന
വിവാദക്കുരുക്കില്‍ കുടുങ്ങിയ ബോളിവുഡ് ചിത്രം പത്മാവതി യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന
സ്വന്തം ലേഖകന്‍: വിവാദക്കുരുക്കില്‍ കുടുങ്ങിയ ബോളിവുഡ് ചിത്രം പത്മാവതി യുകെയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന. പത്മാവതിക്ക് യുകെയില്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ചിത്രം യുയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന ഭീഷണിയുമായി കര്‍ണിസേന തലവന്‍ സുക്‌ദേവ് സിങ് രംഗത്തെത്തിയത്. പത്മാവതി പ്രദര്‍ശിപ്പിച്ചാല്‍ യുകെയില്‍ പോയി പ്രതിഷേധിക്കാനാണ് ആഗ്രഹം, എന്നാല്‍ അതിന് സാധിക്കാത്തതിനാല്‍ …
ഡല്‍ഹിയില്‍ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്, നാലര വയസുകാരനു മേല്‍ പോക്‌സോ ചുമത്തുന്നത് ചരിത്രത്തിലാദ്യം
ഡല്‍ഹിയില്‍ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്, നാലര വയസുകാരനു മേല്‍ പോക്‌സോ ചുമത്തുന്നത് ചരിത്രത്തിലാദ്യം
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്, നാലര വയസുകാരനു മേല്‍ പോക്‌സോ ചുമത്തുന്നത് ചരിത്രത്തിലാദ്യം. സ്‌കൂളിലെ ശുചിമുറിയിലും ക്‌ളാസിലും വച്ച് സഹപാഠിയായ നാലരവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോടും സ്‌കൂള്‍ മാനേജ്‌മെന്റിനോടും വിശദീകരണം തേടി. ചരിത്രത്തിലാദ്യമായാണ് നാലരവയസുകാരനെതിരെ …
ചൈനയില്‍ പ്രസിഡന്റ് ഷി ചിന്‍പിങിന്റെ ഉരുക്കു മുഷ്ടി മുറുകുന്നു, ചിന്‍പിങ് എഴുതിയ പുസ്തകം വായിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശം
ചൈനയില്‍ പ്രസിഡന്റ് ഷി ചിന്‍പിങിന്റെ ഉരുക്കു മുഷ്ടി മുറുകുന്നു, ചിന്‍പിങ് എഴുതിയ പുസ്തകം വായിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രസിഡന്റ് ഷി ചിന്‍പിങിന്റെ ഉരുക്കു മുഷ്ടി മുറുകുന്നു, ചിന്‍പിങ് എഴുതിയ പുസ്തകം വായിക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശം. ഷി ചിന്‍പിങ്ങിന്റെ പ്രസംഗങ്ങളും തത്വചിന്തകളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. ‘ഷി ചിന്‍പിങ്: ദ് ഗവേണന്‍സ് ഓഫ് ചൈന’ എന്ന …
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരെ അമേരിക്കയും
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരെ അമേരിക്കയും
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരെ അമേരിക്കയും. നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ തലവനായ ഹാഫിസ് സഈദ് ഭീകരപ്പട്ടികയില്‍ പെടുത്തിയ തീവ്രവാദ നേതാവാണ് എന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്‍കി. നേരത്തേ, ഇന്ത്യയും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യു.എസ് ഒരുകോടി ഡോളര്‍ …
മ്യാന്മറിലെ റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ വഴിത്തിരിവ്, അഭയാര്‍ഥികളെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറും ധാരണയിലെത്തി
മ്യാന്മറിലെ റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ വഴിത്തിരിവ്, അഭയാര്‍ഥികളെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറും ധാരണയിലെത്തി
സ്വന്തം ലേഖകന്‍: മ്യാന്മറിലെ റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ വഴിത്തിരിവായി അഭയാര്‍ഥികളെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറും ധാരണയിലെത്തി. മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. രണ്ടു മാസത്തിനകം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാനാണ് തീരുമാനം. റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറിനു മേല്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം …
യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരേ ലൈംഗിക ആരോപണവുമായി നാലു സ്ത്രീകള്‍ രംഗത്ത്
യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരേ ലൈംഗിക ആരോപണവുമായി നാലു സ്ത്രീകള്‍ രംഗത്ത്
സ്വന്തം ലേഖകന്‍: യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരേ ലൈംഗിക ആരോപണവുമായി നാലു സ്ത്രീകള്‍ രംഗത്ത്. ക്ലിന്റന്റെ നിയമസംഘം ആരോപണങ്ങള്‍ ഉയര്‍ന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ചിരിക്കുന്ന സ്ത്രീകള്‍ നിയമപരമായി മുന്നോട്ട് പോകാനാണു തീരുമാനിച്ചിരിക്കുന്നതെന്നും കേസ് ഒതുക്കണമെങ്കില്‍ വന്‍തുക പണമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ് ഹൗസ് വിട്ടശേഷം, റോണ്‍ ബര്‍ക്ലി എന്ന കോടീശ്വരനുമായി …
ബോസ്‌നിയാക് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബോസ്‌നിയയിലെ കൊലയാളി കമാന്‍ഡര്‍ക്ക് ജീവപര്യന്തം തടവ്
ബോസ്‌നിയാക് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബോസ്‌നിയയിലെ കൊലയാളി കമാന്‍ഡര്‍ക്ക് ജീവപര്യന്തം തടവ്
സ്വന്തം ലേഖകന്‍: ബോസ്‌നിയാക് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബോസ്‌നിയയിലെ കൊലയാളി കമാന്‍ഡര്‍ക്ക് ജീവപര്യന്തം തടവ്. കൂട്ടക്കൊലയുടെയും യുദ്ധക്കുറ്റത്തിന്റെയും പേരില്‍ മുന്‍ ബോസ്‌നിയന്‍ സെര്‍ബ് കമാന്‍ഡര്‍ റാഡ്‌കോ മ്ലാഡിച്ചിനെ(74) ഹേഗിലെ യുഎന്‍ ട്രൈബ്യൂണല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1990കളിലെ ബാള്‍ക്കന്‍ യുദ്ധത്തില്‍ സ്രെബ്‌റെനിക്കയില്‍ ബോസ്‌നിയന്‍ മുസ്‌ലിംകളെ (ബോസ്‌നിയാക്)കൂട്ടക്കൊല ചെയ്യാനും സരാജെവോയെ ഉപരോധിക്കാനും നേതൃത്വം നല്‍കിയ ജനറല്‍ മ്ലാഡിച്ച് …
ലബനനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജി തീരുമാനം പിന്‍വലിച്ചു
ലബനനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജി തീരുമാനം പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: ലബനനില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജി തീരുമാനം പിന്‍വലിച്ചു. താന്‍ പ്രധാനമന്ത്രി പദം രാജിവെക്കുന്നില്ലെന്നും രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്താന്‍ പ്രസിഡന്റുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തന്റെ രാജി പ്രസിഡന്റ് സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും ലബനനില്‍ തിരിച്ചെത്തിയ ഹരീരി വ്യക്തമാക്കി. പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു തീരുമാനം. ലബനന്റെ 74 ആം …
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടി ഭീകരവാദത്തിന്റെ കാര്യത്തില്‍ രാജ്യാന്തര സമൂഹത്തെ പാക്കിസ്ഥാന്‍ കബളിപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളമാണ് കുപ്രസിദ്ധ ഭീകരനായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാനുള്ള …
കശ്മീരില്‍ സൈന്യത്തിന് തലവേദനയായ കല്ലേറുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം
കശ്മീരില്‍ സൈന്യത്തിന് തലവേദനയായ കല്ലേറുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം
സ്വന്തം ലേഖകന്‍: കശ്മീരില്‍ സൈന്യത്തിന് തലവേദനയായ കല്ലേറുകാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി കേന്ദ്രം. ജമ്മുകാഷ്മീരില്‍ സൈന്യത്തിനെതിരായി നടന്ന പ്രതിഷേധങ്ങളില്‍ കല്ലേറു നടത്തിയവരുടെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാഷ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബുര്‍ഹാന്‍ വാണിയുടെ വധത്തിനു ശേഷമുണ്ടായ പ്രതിഷേധങ്ങളിലെ കല്ലേറുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത, നേരത്തെ സമാന …