1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്
തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ  വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്
സ്വന്തം ലേഖകന്‍: തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്. താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചാനല്‍ ഷോ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ക്ലിപ്പിങ്ങുകളും ട്രോളുകളും തന്നെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ …
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പുതിയ ഹിറ്റ്‌ലര്‍, ഇറാനെതിരെ പ്രകോപനവുമായി സൗദി കിരീടവകാശി സല്‍മാന്‍ രാജകുമാരന്‍
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പുതിയ ഹിറ്റ്‌ലര്‍, ഇറാനെതിരെ പ്രകോപനവുമായി സൗദി കിരീടവകാശി സല്‍മാന്‍ രാജകുമാരന്‍
സ്വന്തം ലേഖകന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പുതിയ ഹിറ്റ്‌ലര്‍, ഇറാനെതിരെ പ്രകോപനവുമായി സൗദി കിരീടവകാശി സല്‍മാന്‍ രാജകുമാരന്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി മധ്യേഷ്യയിലെ പുതിയ ഹിറ്റ്‌ലറാണെന്ന് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നടിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള …
കുവൈത്തിലെ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം ആലപ്പുഴ സ്വദേശിയുടേത്
കുവൈത്തിലെ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം ആലപ്പുഴ സ്വദേശിയുടേത്
സ്വന്തം ലേഖകന്‍: കുവൈത്തിലെ ആശുപത്രിയില്‍ രണ്ടു മാസമായി സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹംകുവൈത്ത് എംബസി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അല്‍–സഫാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ആലപ്പുഴ തുമ്പോളി വെളിയകത്തു വീട്ടില്‍ സുനിക്കുട്ടന്റെ (43) മൃതദേഹമാണെന്നു സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. ബദര്‍ അല്‍ മുള്ളാഹ് കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സുനിക്കുട്ടന്‍ 2016 ഡിസംബറിലാണ് ഒടുവില്‍ കുവൈത്തിലെത്തിയത്. രണ്ടു …
സൗദിയിലേക്ക് തൊഴില്‍ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന, കഴിഞ്ഞ ആറ് മാസത്തിനിടെ വിസ ലഭിച്ചത് രണ്ട് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്
സൗദിയിലേക്ക് തൊഴില്‍ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന, കഴിഞ്ഞ ആറ് മാസത്തിനിടെ വിസ ലഭിച്ചത് രണ്ട് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്
സ്വന്തം ലേഖകന്‍: സൗദിയിലേക്ക് തൊഴില്‍ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന, കഴിഞ്ഞ ആറ് മാസത്തിനിടെ വിസ ലഭിച്ചത് രണ്ട് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. 2017 മാര്‍ച്ചില്‍ സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ 2,14,708 തൊഴിലാളികള്‍ സെപ്തംബറില്‍ കൂടുതലാണ്. സൗദിയില്‍ 30 ലക്ഷം ഇന്ത്യക്കാര്‍് ഉണ്ടെന്നാണ് …
സിംബാബ്‌വെയില്‍ പുതിയ പ്രസിഡന്റായി മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍, അന്ത്യമായത് 37 വര്‍ഷത്തെ മുഗാബെ വാഴ്ചയ്ക്ക്
സിംബാബ്‌വെയില്‍ പുതിയ പ്രസിഡന്റായി മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍, അന്ത്യമായത് 37 വര്‍ഷത്തെ മുഗാബെ വാഴ്ചയ്ക്ക്
സ്വന്തം ലേഖകന്‍: സിംബാബ്‌വെയില്‍ പുതിയ പ്രസിഡന്റായി മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍. എമേഴ്‌സണ്‍ എംനാന്‍ഗാഗ്‌വെ ഇടക്കാല പ്രസിഡന്റായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതോടെ 37 വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെ ഭരണത്തിനാണ് അന്ത്യമായത്. രണ്ടാഴ്ച മുന്‍പ് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അഭയം പ്രാപിച്ചിരുന്ന എമേഴ്‌സണ്‍ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് തിരിച്ചെത്തിയത്. അതേസമയം, …
കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ പരീക്ഷണ പറക്കല്‍ ജനുവരിയില്‍
കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ പരീക്ഷണ പറക്കല്‍ ജനുവരിയില്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ പരീക്ഷണ പറക്കല്‍ ജനുവരിയില്‍. നിര്‍മാണ പ്രവൃത്തികള്‍ ജനുവരി അവസാനത്തോടെ ഏറെക്കുറെ പൂര്‍ത്തിയാവുമെന്നും വ്യാഴാഴ്ച നടന്ന അവലോകനയോഗം വിലയിരുത്തി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തി ജനുവരിയോടെ പൂര്‍ണമാകും. ജനുവരിയില്‍ത്തന്നെ പരീക്ഷണപ്പറക്കല്‍ നടത്തി വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള ലൈസന്‍സിന് ഫെബ്രുവരിയില്‍ല്‍ അപേക്ഷ നല്‍കും. വിമാനതാവള …
കൂട്ടമാനഭംഗക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവ്
കൂട്ടമാനഭംഗക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: കൂട്ടമാനഭംഗക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവ്. ഇറ്റാലിയന്‍ കോടതിയുടേതാണ് വിധി. 2013 ല്‍ മിലാന്‍ നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്‌ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു. ഇറ്റാലിയന്‍ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2015 …
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യയിലേക്ക്, ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യയിലേക്ക്, ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യയിലേക്ക്, ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി.നാലു ദിന സന്ദര്‍ശനത്തിനായാണ് നെതന്യാഹു ജനുവരിയില്‍ ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് ആറു മാസത്തിനുള്ളിലാണ് നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നത്. ജനുവരി 14ന് അഹമ്മദാബാദിലെത്തുന്ന നെതന്യാഹുവിനെ മോദി സ്വീകരിക്കും. 1992ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന …
യുപിയിലെ നാഗ ഹിന്ദോളാ മാര്‍ക്കറ്റില്‍ ലൈംഗിക പീഡന ദൃശ്യങ്ങളുടെ വില്‍പ്പന തകൃതി, വില 500 വരെ
യുപിയിലെ നാഗ ഹിന്ദോളാ മാര്‍ക്കറ്റില്‍ ലൈംഗിക പീഡന ദൃശ്യങ്ങളുടെ വില്‍പ്പന തകൃതി, വില 500 വരെ
സ്വന്തം ലേഖകന്‍: യുപിയിലെ നാഗ ഹിന്ദോളാ മാര്‍ക്കറ്റില്‍ ലൈംഗിക പീഡന ദൃശ്യങ്ങളുടെ വില്‍പ്പന തകൃതി, വില 500 വരെ. പീഡന ദൃശ്യങ്ങളുടെ വില്‍പ്പന ഒരു വ്യവസായമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടുകള്‍ രഹസ്യമായതിനാല്‍ മുന്‍ പരിചയമുള്ള ആളുകള്‍ക്ക് മാത്രമേ വീഡിയോ ലഭ്യമാകൂ. കൂടാതെ രഹസ്യസ്വഭാവം സൂക്ഷിക്കാനായി പെന്‍ഡ്രൈവുകളില്‍ മാത്രമാണ് വീഡിയോകള്‍ കൈമാറുന്നതും. ‘ലോക്കല്‍ വീഡിയോസ്’ എന്ന …
മ്യാന്മറും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ ഒരുങ്ങി മാര്‍പാപ്പ, റോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ
മ്യാന്മറും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ ഒരുങ്ങി മാര്‍പാപ്പ, റോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകന്‍: മ്യാന്മറും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ ഒരുങ്ങി മാര്‍പാപ്പ, റോഹിംഗ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. റോമില്‍നിന്ന് ആരംഭിച്ച് ഡിസംബര്‍ രണ്ടു വരെയാണ് ഇന്ത്യയുടെ രണ്ട് അയല്‍രാജ്യങ്ങളില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം. മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാര്‍ഥി പ്രശ്‌നങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ വീണ്ടും ആഗോള തലത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിലാദ്യമായാണ് ഒരു …