1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്
സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്
സ്വന്തം ലേഖകന്‍: സൗദിയില്‍ ആറ് യെമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി, ശിക്ഷ സൗദി പൗരന്‍മാരെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്. അസീര്‍ പ്രവിശ്യയില്‍ അബഹ സിറ്റിയിലാണ് ആറ് യമന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നല്‍കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മൂന്ന് സ്വദേശികളെയാണ് കവര്‍ച്ചക്കിടെ സംഘം കൊന്നത്. സംഘത്തിലെ ആറ് പേരും യെമനികളാണ്. കവര്‍ച്ച ലക്ഷ്യമാക്കിയാണ് ഇവര്‍ സംഘം രൂപീകരിച്ചത്. …
‘ഞാന്‍ ചായ വിറ്റിട്ടുണ്ട്, പക്ഷേ, രാജ്യത്തെ വിറ്റിട്ടില്ല,’ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
‘ഞാന്‍ ചായ വിറ്റിട്ടുണ്ട്, പക്ഷേ, രാജ്യത്തെ വിറ്റിട്ടില്ല,’ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
സ്വന്തം ലേഖകന്‍: ‘ഞാന്‍ ചായ വിറ്റിട്ടുണ്ട്, പക്ഷേ, രാജ്യത്തെ വിറ്റിട്ടില്ല,’ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഭുജ്, ജസ്ഡന്‍ എന്നിവിടങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ വികാരാധീനനായ പ്രധാനമന്ത്രി പാവങ്ങളെയും പാവപ്പെട്ടവരുടെ ചെറിയ തുടക്കങ്ങളെയും പരിഹസിക്കരുതെന്ന് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു. ‘ഒരു ചെറിയ കുടുംബത്തില്‍ പിറന്നയാള്‍ പ്രധാനമന്ത്രിയായി. അവരതില്‍ അവജ്ഞയുള്ളവരാണ്. ഈ ഗുജറാത്തിന്റെ മകന് …
കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്ക് പുതിയ സര്‍വീസുമായി ഒമാന്‍ എയര്‍
കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്ക് പുതിയ സര്‍വീസുമായി ഒമാന്‍ എയര്‍
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്ക് പുതിയ സര്‍വീസുമായി ഒമാന്‍ എയര്‍. ഡിസംബര്‍ ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കരിപ്പൂരില്‍ നിന്ന് മസ്‌കത്തിലേക്കുള്ള മൂന്നാമത്തെ പ്രതിദിന സര്‍വിസാണിത്. എല്ലാ ദിവസവും രാവിലെ 7.10ന് കരിപ്പൂരില്‍ എത്തുന്ന വിമാനം തിരിച്ച് 8.10നാണ് പുറപ്പെടുക. 156 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഈ സെക്ടറില്‍ ഉപയോഗിക്കുകയെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ …
യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം
യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം
സ്വന്തം ലേഖകന്‍: യുകെയിലെ ബ്രെക്‌സിറ്റ് അനുകൂല വികാരത്തിനു കാരണം കുടിയേറ്റക്കാരോടുള്ള ഭയവും വെറുപ്പുമെന്ന് ലണ്ടന്‍ സര്‍വകലാശാലാ പഠനം. കുടിയേറ്റക്കാര്‍ തങ്ങളുടെ മൂല്യങ്ങള്‍ക്കും ജീവിതരീതിക്കും ഭീഷണിയാകുമെന്ന ഭീതിയും വെറുപ്പുമാണ് ബ്രിട്ടീഷ് ജനത ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്യാന്‍ കാരണമെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണോ എന്ന കാര്യത്തില്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം …
മധ്യപ്രദേശില്‍ 32 കാരന്റെ വയറ്റില്‍ നിന്നും കിട്ടിയത് 263 ഓളം നാണയങ്ങളും ബ്ലേഡുകളും ആണികളുമടക്കം അഞ്ച് കിലോ ഇരുമ്പ്
മധ്യപ്രദേശില്‍ 32 കാരന്റെ വയറ്റില്‍ നിന്നും കിട്ടിയത് 263 ഓളം നാണയങ്ങളും ബ്ലേഡുകളും ആണികളുമടക്കം അഞ്ച് കിലോ ഇരുമ്പ്
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ 32 കാരന്റെ വയറ്റില്‍ നിന്നും കിട്ടിയത് 263 ഓളം നാണയങ്ങളും ബ്ലേഡുകളും ആണികളുമടക്കം അഞ്ച് കിലോ ഇരുമ്പ്. മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സട്‌ന ജില്ലയിലെ സോഹാവാല്‍ സ്വദേശിയായ മുഹമ്മദ് മഖ്‌സൂദിന്റെ വയറില്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ അന്തംവിട്ടത്. ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ച് കിലോ വരുന്ന ഇരുമ്പ് സാധനങ്ങള്‍! കഴിഞ്ഞ നവംബര്‍ …
വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്
വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്
സ്വന്തം ലേഖകന്‍: വിശ്വസുന്ദരിപ്പട്ടം സൗത്ത് ആഫ്രിക്കക്കാരിയായ ഡെമി ലെ നെല്‍പീറ്റേഴ്‌സിന്. മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സിന്‍ ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയറ്ററില്‍ നടന്ന മത്സരത്തില്‍ ലോകമെമ്പാടുമുള്ള 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെ കിരീടമണിഞ്ഞത്. മിസ് കൊളംബിയ ലോറ ഗോണ്‍സാലസ്, മിസ് ജമൈക്ക …
500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിന്‍ ഒരു സ്തീ ശബ്ദം, അപൂര്‍വ ബഹുമതിയുമായി ഇറ്റലിയിലെ ക്ലാസിക്കല്‍ ഗായിക സിസിലിയ ബാര്‍ട്ടോലി
500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിന്‍ ഒരു സ്തീ ശബ്ദം, അപൂര്‍വ ബഹുമതിയുമായി ഇറ്റലിയിലെ ക്ലാസിക്കല്‍ ഗായിക സിസിലിയ ബാര്‍ട്ടോലി
സ്വന്തം ലേഖകന്‍: 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിന്‍ ഒരു സ്തീ ശബ്ദം, അപൂര്‍വ ബഹുമതിയുമായി ഇറ്റലിയിലെ ക്ലാസിക്കല്‍ ഗായിക സിസിലിയ ബാര്‍ട്ടോലി. സിസ്‌റ്റൈന്‍ ചാപ്പലിലെ ക്വയറില്‍ സ്ത്രീകള്‍ക്ക് ഇതുവരെ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ആ പതിവാണ് 20 പുരുഷന്മാരും 30 ആണ്‍കുട്ടികളും അടങ്ങുന്ന സിസ്‌റ്റൈന്‍ ക്വയര്‍ സംഘത്തിലെ ഏക ഗായികയാണ് സിസിലിയ …
സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം
സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം
സ്വന്തം ലേഖകന്‍: സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പ മ്യാന്മറില്‍, ഊഷ്മള സ്വീകരണം ഒരുക്കി മ്യാന്മര്‍ ഭരണകൂടം. നാലു ദിവസത്തെ സന്ദര്‍ശനത്തിനയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍ എത്തിയത്. ഔദ്യോഗിക പരിപാടികള്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ മാര്‍പാപ്പ പരസ്യ പ്രതികരണം നടത്തുമോയെന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. …
ഹാദിയ പഠനം തുടരട്ടെ എന്ന് സുപ്രീം കോടതി, ഭര്‍ത്താവിനൊപ്പവും മാതാപിതാക്കല്‍ക്കൊപ്പവും വിട്ടയിക്കില്ല, രക്ഷാകര്‍ത്താവിന്റെ ചുമതല സേലം കോളേജ് ഡീനിന്, കേസ് ജനുവരിയില്‍ വീണ്ടും വാദം കേള്‍ക്കും
ഹാദിയ പഠനം തുടരട്ടെ എന്ന് സുപ്രീം കോടതി, ഭര്‍ത്താവിനൊപ്പവും മാതാപിതാക്കല്‍ക്കൊപ്പവും വിട്ടയിക്കില്ല, രക്ഷാകര്‍ത്താവിന്റെ ചുമതല സേലം കോളേജ് ഡീനിന്, കേസ് ജനുവരിയില്‍ വീണ്ടും വാദം കേള്‍ക്കും
സ്വന്തം ലേഖകന്‍: ഹാദിയ പഠനം തുടരട്ടെ എന്ന് സുപ്രീം കോടതി, ഭര്‍ത്താവിനൊപ്പവും മാതാപിതാക്കല്‍ക്കൊപ്പവും വിട്ടയിക്കില്ല, രക്ഷാകര്‍ത്താവിന്റെ ചുമതല സേലം കോളേജ് ഡീനിന്, കേസ് ജനുവരിയില്‍ വീണ്ടും വാദം കേള്‍ക്കും. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ സേലത്തെ ഹോമിയോ കോളേജിലേക്ക് പോവാന്‍ ഹാദിയക്ക് സുപ്രിം കോടതി അനുമതി നല്‍കി. ഹാദിയക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ കോളേജ് ഡീന്‍ അക്കാര്യം …
നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍
നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍
സ്വന്തം ലേഖകന്‍: നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. ചാള്‍സ്, ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഹാരി രാജകുമാരന്‍ (33) വിവാഹിതനാകുന്ന വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അമേരിക്കന്‍ നടിയും ഹാരിയുടെ കാമുകിയുമായ മേഗന്‍ മാര്‍ക്കിളാണ് (36) പ്രതിശ്രുത വധു. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിങ്ടന്‍ പാലസിലെ …