1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘റോഹിംഗ്യ, ദൈവിക സാന്നിധ്യത്തിന്റെ മറ്റൊരു പേര്,’ റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പ, ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി
‘റോഹിംഗ്യ, ദൈവിക സാന്നിധ്യത്തിന്റെ മറ്റൊരു പേര്,’ റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പ, ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ‘റോഹിംഗ്യ, ദൈവിക സാന്നിധ്യത്തിന്റെ മറ്റൊരു പേര്,’ റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പ, ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ റോഹിംഗ്യന്‍ അഭയാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറില്‍നിന്ന് പലായന ചെയ്ത് ബംഗ്ലാദേശില്‍ അഭയം തേടിയ രണ്ടു ലക്ഷത്തോളം വരുന്ന റോഹിംഗ്യകളുടെ പ്രതിനിധികളുമായി …
ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം
ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ സഹോദരിക്കു നേരെ വിമാനയാത്രയ്ക്കിടെ ലൈംഗിക അതിക്രമം. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് ലൈംഗിക അതിക്രമമുണ്ടായത്. ഫേസ്ബുക്ക് പോസ്റ്റിലൂറ്റെ റാന്‍ഡി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ റാന്‍ഡിയോട് മോശമായി പെരുമാറുകയായിരുന്നു. സംഭവം വിമാന …
റഷ്യക്കാരുമായി രഹസ്യ ധാരണ, ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് കോടതി
റഷ്യക്കാരുമായി രഹസ്യ ധാരണ, ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് കോടതി
സ്വന്തം ലേഖകന്‍: റഷ്യക്കാരുമായി രഹസ്യ ധാരണ, ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് കോടതി. മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി എന്നതാണ് ഫ്‌ലിന്നിനെതിരായ കുറ്റം. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി റഷ്യ രഹസ്യ …
ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്
ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്
സ്വന്തം ലേഖകന്‍: ആഞ്ചലീന ജോളിയോടുള്ള ആരാധന അതിരു കടന്നു, പ്രിയതാരത്തെ പോലെയാകാന്‍ 50 പ്ലാസ്റ്റിക് സര്‍ജറി ചെയ്ത പത്തൊമ്പതുകാരിക്ക് സംഭവിച്ചത്. പത്തൊന്‍പതുകാരിയായ സഹര്‍ തബര്‍ ആണ് ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശസ്ത്രക്രിയ ചെയ്ത് വിരൂപയായി തീര്‍ന്നത്. അന്‍പത് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് ശേഷം തിരിച്ചെത്തിയ സഹറിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടുകയായിരുന്നു. ഓരോ ശസ്ത്രക്രിയക്കുശേഷവുമുള്ള തന്റെ ചിത്രങ്ങള്‍ സഹര്‍ …
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന് ടാഗ് ചെയ്തപ്പോള്‍ ആളുമാറി, തെറ്റി ടാഗ് ചെയ്ത ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് വനിതയായ തെരേസ മേ രംഗത്ത്
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന് ടാഗ് ചെയ്തപ്പോള്‍ ആളുമാറി, തെറ്റി ടാഗ് ചെയ്ത ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് വനിതയായ തെരേസ മേ രംഗത്ത്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ട്രംപിന് ടാഗ് ചെയ്തപ്പോള്‍ ആളുമാറി, തെറ്റി ടാഗ് ചെയ്ത ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് വനിതയായ തെരേസ മേ രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റിനെത്തുടര്‍ന്ന് ‘പുറത്തിറങ്ങാന്‍’ പറ്റാത്ത അവസ്ഥയിലാണെന്ന് തെരേസ മേ സ്‌ക്രീവ്‌നെര്‍ എന്ന ബ്രിട്ടീഷ് വനിതയാണ് പരാതിപ്പെടുന്നു. തനിക്കു …
രാക്ഷസരൂപം പൂണ്ട് ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍, ആറു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു, കനത്ത മഴയില്‍ ദ്വീപ് പുറംലോകത്തു നിന്ന് ഒറ്റപ്പെട്ടു, കേരളത്തില്‍ മരണം ആറായി
രാക്ഷസരൂപം പൂണ്ട് ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍, ആറു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു, കനത്ത മഴയില്‍ ദ്വീപ് പുറംലോകത്തു നിന്ന് ഒറ്റപ്പെട്ടു, കേരളത്തില്‍ മരണം ആറായി
സ്വന്തം ലേഖകന്‍: രാക്ഷസരൂപം പൂണ്ട് ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍, ആറു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു, കനത്ത മഴയില്‍ ദ്വീപ് പുറംലോകത്തു നിന്ന് ഒറ്റപ്പെട്ടു. കാറ്റിന്റെ തീവ്രത കൂടിയതോടെ സമീപകാലത്തെങ്ങും ഉണ്ടാകാത്തത്ര വലിയ ദുരന്തമാണ് ദ്വീപ് വാസികള്‍ നേരിടുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് നാവികസേന കൂടുതല്‍ സൈനികരെ നിയോഗിച്ചു. കൊച്ചിയോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന …
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് മോദിയോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായി ഒബാമ
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് മോദിയോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായി ഒബാമ
സ്വന്തം ലേഖകന്‍: ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് മോദിയോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിരുന്നതായി ഒബാമ. മറ്റു രാജ്യങ്ങളില്‍നിന്ന് വിഭിന്നമായി ഇന്ത്യയിലെ മുസ്!ലിംകള്‍ സ്വയം പരിഗണിക്കുന്നത് ഇന്ത്യക്കാരായാണ് എന്നും പറഞ്ഞതായി മുന്‍ യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെയായിരുന്നു ഒബാമയുടെ വെളിപ്പെടുത്തല്‍. വ്യത്യാസങ്ങള്‍ മാത്രമാണ് മനുഷ്യര്‍ കാണുക. തമ്മിലുള്ള സാമ്യതകള്‍ കാണാറില്ല. ഇന്ത്യയിലെ …
യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി, വിമതര്‍ തിരക്കേറിയ സൗദി നഗരങ്ങള്‍ ഉന്നമിടുന്നത് തലവേദനയാകുന്നു
യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി, വിമതര്‍ തിരക്കേറിയ സൗദി നഗരങ്ങള്‍ ഉന്നമിടുന്നത് തലവേദനയാകുന്നു
സ്വന്തം ലേഖകന്‍: യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി, വിമതര്‍ തിരക്കേറിയ സൗദി നഗരങ്ങള്‍ ഉന്നമിടുന്നത് തലവേദനയാകുന്നു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത് ലക്ഷ്യമാക്കി യെമനില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ തട്ടി തകര്‍ന്നു വീണതായി യെമനില്‍ നിയമാനുസൃത സര്‍ക്കാരിനെ പുനരവരോധിക്കാനുള്ള നീക്കങ്ങളില്‍ പങ്കാളികളായ അറബ് …
സ്വന്തം ചരമവാര്‍ത്ത പത്രങ്ങളില്‍ പരസ്യം ചെയ്ത് അപ്രത്യക്ഷനായ കണ്ണൂര്‍ സ്വദേശിയായ 74 കാരനു വേണ്ടി തിരച്ചില്‍
സ്വന്തം ചരമവാര്‍ത്ത പത്രങ്ങളില്‍ പരസ്യം ചെയ്ത് അപ്രത്യക്ഷനായ കണ്ണൂര്‍ സ്വദേശിയായ 74 കാരനു വേണ്ടി തിരച്ചില്‍
സ്വന്തം ലേഖകന്‍: സ്വന്തം ചരമവാര്‍ത്ത പത്രങ്ങളില്‍ പരസ്യം ചെയ്ത് അപ്രത്യക്ഷനായ കണ്ണൂര്‍ സ്വദേശിയായ 74 കാരനു വേണ്ടി തിരച്ചില്‍. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. കാണാതായ ദിവസം തന്നെ തളിപ്പറമ്പിലെ ജോസഫ് മേലുക്കുന്നേലിന്റെ ചരമവാര്‍ത്ത പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട് അമ്പരന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷത്തിലാണ് ജോസഫിനെ കാണാനില്ലെന്ന് …
കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വേയ്‌സിന്റെ ആദ്യ വിമാന സര്‍വീസ് ജനുവരി 18 ന്
കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വേയ്‌സിന്റെ ആദ്യ വിമാന സര്‍വീസ് ജനുവരി 18 ന്
സ്വന്തം ലേഖകന്‍: കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വേയ്‌സിന്റെ ആദ്യ വിമാന സര്‍വീസ് ജനുവരി 18 ന്. ഉച്ചക്ക് 12.45ന് കുവൈത്തില്‍ നിന്നും പുറപ്പെട്ട് രാത്രി 8:10ന് കൊച്ചിയിലേക്ക് എത്തുന്ന രീതിയിലാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായി ആഴ്ചയില്‍ 4 സര്‍വീസുകളായിരിക്കും ഉണ്ടാവുകയെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എക്കണോമിക് …