സ്വന്തം ലേഖകന്‍: ഇതാ! ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി, സമൂഹ മാധ്യമങ്ങളുടെ ഓമനയായ റഷ്യയില്‍ നിന്നുള്ള ആറു വയസുകാരി. റഷ്യക്കാരിയായ ആറു വയസുകാരി അനസ്താസ്യ നയാസേവയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. അനസ്താസ്യയുടെ നീല കണ്ണുകളും ബാര്‍ബി ഡോളുകളോട് കിടപ്പിടിക്കുന്ന രൂപവും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 500,000ത്തില്‍ പരം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ വിവാദ മുസ്ലീം യാത്രാ വിലക്കിന് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി, ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ അനുമതി. ആറ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യു.എസിലേക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയ കീഴ്‌കോടവി വിധിക്കെതിരെ ട്രംപ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യമന്‍, ഛാഡ് …
സ്വന്തം ലേഖകന്‍: ടാറ്റ, സിംഗപ്പുര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങും, കോഴിക്കോടും പരിഗണനയിലെന്ന് സൂചന. 2018 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കരുതപ്പെടുന്ന കോഴിക്കോട്, ഗള്‍ഫ് സര്‍വീസുകള്‍ക്ക് മുന്നോടിയായി വിമാന കമ്പനി അധികൃതര്‍ സാമ്പത്തിക സര്‍വേ നടത്താന്‍ ഡി.ജി.സി.എയില്‍നിന്ന് അനുമതിതേടി. പുതിയ സര്‍വീസുകളുടെ ലാഭനഷ്ട സാധ്യതകളാണ് കമ്പനി …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയോടെ നോക്കുകുത്തിയായ ജിസിസിക്ക് ബദലായി സൗദിയുടേയും യുഎഇയുടേയും മുന്‍കൈയ്യില്‍ പുതിയ ഗള്‍ഫ് കൂട്ടായ്മ. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മായ ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിന് സമാന്തരമായി പുതിയ സൈനിക വ്യാപാര സഖ്യമാണ് സൗദി അറേബ്യയും യു.എ.ഇയും വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ സഹകരിക്കാനും ഒരുമിച്ച് മുന്നേറാനും യു.എ.ഇയും …
സ്വന്തം ലേഖകന്‍: ഭാഗ്യദേവത വീണ്ടും മലയാളിക്കൊപ്പം, അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അടിച്ചത് ഒമ്പത് കോടി രൂപ. ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്കാണ് കഴിഞ്ഞ ദിവസം നടന്ന നവംബര്‍ മാസത്തെ നറുക്കെടുപ്പില്‍ 50 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ദേവാനന്ദന്റെ 085303 നമ്പര്‍ ടിക്കറ്റിനായിരുന്നു സമ്മാനം. ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും …
സ്വന്തം ലേഖകന്‍: സിറിയയിലും ഇറാഖിലുമായി ബാക്കിയുള്ളത് വെറും മൂവായിരത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന്‍, ഐഎസ് ഖിലാഫത്ത് എന്നേ തകര്‍ന്നിടിഞ്ഞതായും വെളിപ്പെടുത്തല്‍. യുഎസിന്റേയും സഖ്യകക്ഷികളുടേയും കനത്ത ആക്രമണത്തിന്റെ ഫലമായി ഐഎസ് ഭീകരരുടെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഈ വര്‍ഷം ആദ്യം തന്നെ തകര്‍ന്നടിഞ്ഞതായി യുഎസ് സൈന്യത്തിലെ കേണല്‍ റയന്‍ ഡില്ലന്‍ ട്വീറ്റ് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ സര്‍ക്കാര്‍. ഇതോടെ നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് നേരിയ തോതില്‍ വര്‍ധിക്കും. യു.എ.ഇയില്‍നിന്ന് 1000 ദിര്‍ഹം വരെ അയക്കാന്‍ 16 ദിര്‍ഹമാണ് സേവന നിരക്ക്. 1000 ദിര്‍ഹത്തിന് മുകളിലുള്ള തുകയ്ക്ക് 22 ദിര്‍ഹമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. പല …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്. പന്ത്രണ്ടോ അതില്‍ത്താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്നതിനുള്ള ബില്‍ മധ്യപ്രദേശ് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. നിയമമന്ത്രി രാംപാല്‍ സിങ്ങാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഭരണകക്ഷിയായ ബി.ജെ.പി.യും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ കൈകോര്‍ത്താണ് ബില്‍ പാസാക്കിയത്. ഇനി …
സ്വന്തം ലേഖകന്‍: കൊറിയന്‍ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പ്രകടനവുമായി യുഎസും ദക്ഷിണ കൊറിയയും, ട്രംപ് ആണവ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്ന് ഉത്തര കൊറിയ. അമേരിക്കയിലെവിടെയും ആക്രമിക്കാന്‍ കഴിയുന്ന മിസൈ ല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനു മറുപടിയായാണ് അമേരിക്ക ദക്ഷിണകൊറിയയുമായി ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍ സൈനികാഭ്യാസം ആരംഭിച്ചത്. ഇതുവരെ നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ …
സ്വന്തം ലേഖകന്‍: ജയലളിതയുടെ ആയിരം കോടിയിലധികം മതിപ്പുള്ള സ്വത്തുക്കളുടെ അനന്തരാവകാശി ആര്? നിഗൂഡത ബാക്കിയാക്കി വില്‍പ്പത്രം ഇപ്പോഴും കാണാമറയത്ത്. ആയിരം കോടിയിലധികം രൂപ മതിപ്പുവിലയുള്ള സ്വത്ത് ജയലളിതയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവ കൈക്കലാക്കാന്‍ അവകാശികളെന്ന വ്യാജേന പലരും രംഗത്തുണ്ട്. എന്നാല്‍ വില്‍പ്പത്രം കണ്ടെത്താതെ അനന്തരാവകാശികളെ അന്തിമമായി തീരുമാനിക്കാനാവില്ല. കോത്തഗിരിയില്‍ 900 ഏക്കര്‍ സ്ഥലത്തുള്ള കോടനാട് എസ്റ്റേറ്റിന് നിലവിലെ …