സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്. ഫിഫ ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ലയണല്‍ മെസ്സിയെയും നെയ്മറിനെയും പിന്തള്ളി ക്രിസ്റ്റിയാനോ അഞ്ചാം തവണയും ബാലണ്‍ ഡി ഓസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതോടെ ഈ പുരസ്‌കാര നേട്ടത്തില്‍ ക്രിസ്റ്റിയാനോ, …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം ചപ്പുചവറുകള്‍ക്കൊപ്പം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചതായി പോലീസിന്റെ വെളിപ്പെടുത്തല്‍. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസ് അറിയിച്ചു. എറണാകുളം സ്വദേശികളായ വെസ്‌ലിസിനി ദന്പതികളുടെ സ്വന്തം മകളുടെ കസ്റ്റഡി സംബന്ധിച്ച് യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ കോടതിയില്‍ നടന്ന വാദത്തിനിടെയാണ് …
സ്വന്തം ലേഖകന്‍: ചായക്കടക്കാരനില്‍ നിന്ന് 2200 കോടി ആസ്തിയിലേക്ക്, അനധികൃത സ്വത്തുസമ്പാദന വിവാദത്തില്‍ കുടുങ്ങി തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം. 20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ ഒപിഎസ് എന്ന ഒ.പനീര്‍സെല്‍വത്തിന്റെ ഇന്നത്തെ ആസ്തി 2200 കോടിയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി …
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തിനെതിരെ ബ്രിട്ടനും ഇന്ത്യയും; അമേരിക്കയുടെ പാത പിന്തുരടാന്‍ ബ്രിട്ടനില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍. ടെല്‍ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം മധ്യ കിഴക്കന്‍ ഏഷ്യയിലെ സംഘര്‍ഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്. ഇസ്രയേലും പാലസ്തീനും തലസ്ഥാനമായി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയെ നീചനെന്ന് വിളിച്ചു; മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ പടിക്കു പുറത്ത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ നീചനെന്നു വിശേഷിപ്പിച്ച് വിവാദത്തില്‍ കുടുങ്ങിയത്. ഇതിനെതിരേ ബി.ജെ.പി.യും തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ടും രംഗത്തെത്തിയതോടെ മണിശങ്കര്‍ അയ്യര്‍ മാപ്പുപറഞ്ഞ് തലയൂരാന്‍ ശ്രമിച്ചെങ്കിലും, അദ്ദേഹത്തെ …
സ്വന്തം ലേഖകന്‍: ജറുസലേമിലേക്കുള്ള ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് അറബ് രാഷ്ട്രങ്ങള്‍. അമേരിക്കയുടെ നടപടി സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കുമെന്നാണ് അറബ് രാജ്യങ്ങളുടെ പ്രധാന ആരോപണം. അതിനിടെ ഇസ്രയേലിനെതിരെ വീണ്ടും പോരാട്ടം ആരംഭിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നിലപാട് രാജ്യാന്തര ധാരണകളുടെയും യുഎന്‍ ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് അറബ് …
സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ തരംഗത്തില്‍ അകത്തായ സമ്പന്നരില്‍ നിന്ന് പിടിച്ചെടുക്കുന്ന പണം വികസനത്തിനും ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിനിയോഗിക്കുമെന്ന് സൗദി മന്ത്രി. അഴിമതി കേസുകളില്‍ പങ്കുളള ഉന്നത പദവിയിലുളളവരെ കസ്റ്റഡിയിലെടുക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി വ്യക്തമാക്കി. അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: ശീതയുദ്ധ കാലത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഇളക്കി മറിച്ച ചാരക്കഥയിലെ നായിക ക്രിസ്റ്റീന്‍ മാര്‍ഗരറ്റ് കീലര്‍ ഓര്‍മയായി. 75 വയസായിരുന്നു. ബ്രിട്ടനിലെ പ്രശസ്ത മോഡലുമായിരുന്നു ഒരു കാലത്ത് കീലര്‍. ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ പ്രിന്‍സസ് റോയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശീതയുദ്ധകാലത്ത് ബ്രിട്ടനിലെ യുദ്ധകാര്യ മന്ത്രിയായിരുന്ന ജോണ്‍ പ്രൊഫ്യൂമോയുടെ രാജിക്കും തുടര്‍ന്ന് ഹാരോള്‍ഡ് …
സ്വന്തം ലേഖകന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍. കൂട്ടക്കൊലയുടെ ഉത്തരവാദികളെന്ന നിലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണമെന്ന്‌ചൊവ്വാഴ്ച അമൃത്സര്‍ സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക ബുക്കിലാണ് അദ്ദേഹം കുറിച്ചിത്. കൂട്ടക്കൊലയില്‍ മരണമടഞ്ഞവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ലണ്ടന്‍ മേയര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 1919 ഏപ്രില്‍ …
സ്വന്തം ലേഖകന്‍: തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞവര്‍ക്ക് ആദരം അര്‍പ്പിച്ച് ടൈം മാഗസിന്‍, ഈ വര്‍ഷത്തെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ‘ദി സൈലന്‍സ് ബ്രേക്കേഴ്‌സിന്’. ലോകമെമ്പാടുമുള്ള ലൈംഗികാതിക്രമം നേരിട്ട് അത് തുറന്നു പറഞ്ഞ്വര്‍ക്ക് ദി സൈലന്‍സ് ബ്രേക്കേഴ്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അംഗീകാരം നല്‍കിയത്. ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും സഭ്യമല്ലാത്ത പെരുമാറ്റങ്ങളെയും …