സ്വന്തം ലേഖകന്‍: സൈബര്‍ ആക്രമണത്തിനും മിസൈല്‍ പ്രകോപനത്തിനും പിന്നാലെ ഡോളറിന്റെ കിടിലന്‍ കള്ളനോട്ട് ഇറക്കി ഉത്തര കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെയാണ് ഉത്തര കൊറിയ കള്ളനോട്ടടി തുടങ്ങിയതെന്നാണ് സൂചന. ഏറ്റവും അത്യാധുനിക മാര്‍ഗങ്ങളുപയോഗിച്ചാണ് കള്ളനോട്ടു തയാറാക്കുന്നത്. ദക്ഷിണകൊറിയയിലെ ഒരു ബാങ്കില്‍ നിന്നാണ് ഇതു സംബന്ധിച്ച ആദ്യസൂചന ലഭിച്ചത്. 100 ഡോളറിന്റെ ‘സൂപ്പര്‍ നോട്ടാ’ണ് …
സ്വന്തം ലേഖകന്‍: മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ സ്‌ഫോടനം, ആക്രമണം നടത്തിയത് ബംഗ്ലാദേശ് കുടിയേറ്റക്കാരനായ 27 കാരന്‍, സ്‌ഫോടനത്തിനു മുമ്പ് ട്രംപിനെ വിമര്‍ശിച്ച് ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗ്ലദേശ് വേരുകളുള്ള അകായദ് ഉല്ല (27)യ്‌ക്കെതിരെയാണു കേസ്. ഐഎസ് അനുഭാവിയായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ദേഹത്തു പൈപ്പ് ബോംബ് വച്ചു കെട്ടി ചാവേറാകാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഭീകരവാദകുറ്റം …
സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് കൂട്ടബലാത്സംഗം, മ്യാന്മര്‍ പട്ടാളക്കാര്‍ റോഹിംഗ്യന്‍ സ്ത്രീകളോട് ചെയ്ത ക്രൂരതയുടെ കഥകള്‍ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസമാണ് 13 വയസു മുതല്‍ 35 വയസുവരെയുള്ള 29 റോഹിങ്ക്യന്‍ മുംസ്ലിം വനിതകളുടെ അനുഭവം അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്. ബംഗ്‌ളാദേശുകളിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഇവരെ നേരിട്ടുകണ്ട് തയാറാക്കിയ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട കന്‍സസ് വെടിവെപ്പ് തടയാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റിന് ടൈം മാഗസിന്റെ ആദരം; 2017 ലെ അഞ്ച് ടൈം ഹീറോകളില്‍ ഒരാള്‍. യു.എസിലെ കന്‍സസില്‍ നേവി ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാരനു നേരെ വെടിയുതിര്‍ത്തപ്പോള്‍ അത് തടുക്കാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. 2017ല്‍ പ്രതീക്ഷ നല്‍കിയ അഞ്ച് …
സ്വന്തം ലേഖകന്‍: സൗദിയിലെ സിനിമാ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, രാജ്യത്തെ ആദ്യ സിനിമ തിയറ്റര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍. സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനമായതോടെയാണിത്. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍ അവ്വാധ് അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ ആദ്യ തിയറ്റര്‍ പ്രവര്‍ത്തനം …
സ്വന്തം ലേഖകന്‍: ജറൂസലേമിലേക്കുള്ള ഇസ്രായേലിന്റെ തലസ്ഥാന മാറ്റം, യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തേടി ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ബ്രസല്‍സില്‍. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസിന്റെ പ്രഖ്യാപനം യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് ഉറപ്പുവരുത്തിന്നതിന്റെ ഭാഗമായാണ് നെതന്യാഹു ബ്രസല്‍സിലെത്തിയത്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും യു.എസ് ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ നീക്കം. 20 …
സ്വന്തം ലേഖകന്‍: കുട്ടികളുണ്ട് സൂക്ഷിക്കുക! രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ഗര്‍ഭ നിരോധന ഉറകളുടെ ചാനല്‍ പരസ്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. ഈ സമയത്ത് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ ടിവി കാണുന്ന സമയമാണ് ഇതെന്നതു കണക്കിലെടുത്താണു നടപടി. ഇത്തരം പരസ്യങ്ങള്‍ രാത്രി 10 …
സ്വന്തം ലേഖകന്‍: പറക്കുന്നതിനിടെ വിമാനത്തില്‍ പുക; ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ ലണ്ടന്‍ വിമാനത്തിന് അസര്‍ബൈജാനില്‍ അടിയന്തിര ലാന്റിംഗ്. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനില്‍ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാള്‍ ട്വീറ്റ് ചെയ്തു. എന്‍ജിനീയര്‍മാര്‍ പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാര്‍ക്കു നേരിട്ട തടസ്സത്തില്‍ ഖേദിക്കുന്നതായും എയര്‍ലൈന്‍സ് …
സ്വന്തം ലേഖകന്‍: ഒടുവില്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ താലി ചാര്‍ത്തി; ആരാധകര്‍ കാത്തിരുന്ന താര വിവാഹം ഇറ്റലിയിലെ ആഡംബര റിസോര്‍ട്ടില്‍. ‘ഈ പ്രണയസാക്ഷാത്കാരത്തോടെ ഇനിയെന്നും ഞങ്ങള്‍ ഒന്നായിരിക്കും. ഈ സുന്ദരദിനം കൂടുതല്‍ സുരഭിലമാക്കാന്‍ പിന്തുണയും പ്രാര്‍ഥനയും നല്‍കിയ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി,’ വിവാഹ വാര്‍ത്ത ട്വിറ്ററിലൂടെ ലോകത്തോടു പങ്കുവെച്ച് കോഹ്‌ലി …
സ്വന്തം ലേഖകന്‍: മാന്‍ഹട്ടനു സമീപം ബസ് ടെര്‍മിനലില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് പരുക്ക്; ഒരാള്‍ പിടിയില്‍. ടൈംസ് സ്‌ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ടെര്‍മിനല്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറിയിച്ചു. ഇയാള്‍ ചാവേറാണെന്നാണു വിവരം. ദേഹത്തു വയറുകള്‍ ഘടിപ്പിച്ച …