സ്വന്തം ലേഖകന്‍: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ മോട്ടലില്‍ വെടിവെപ്പ്, ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. മോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട യുവാവാണ് വെടിവെപ്പ് നടത്തിയത്. ഇന്ത്യക്കാരനായ മോട്ടല്‍ ഉടമ ഗുജറാത്തിലെ ആനന്ദ് സ്വദേശി ആകാശ് ആര്‍.തലാതി (40) ആണ് വെടിയേറ്റു മരിച്ചത്. നോര്‍ത്ത് കാരലിനയില്‍ ഒരു വഴിയോര വിശ്രമകേന്ദ്രം നടത്തുകയായിരുന്നു ആകാശ്. സംഭവത്തില്‍ നാലുപേര്‍ക്കു പരുക്കേറ്റു. ക്ലബില്‍ …
സ്വന്തം ലേഖകന്‍: മധ്യ പൂര്‍വേഷ്യയില്‍ ശക്തമായ ഭൂചലനം, കുലുങ്ങി വിറച്ച് ഇറാഖും കുവൈത്തും തുര്‍ക്കിയും, ഇറാനില്‍ 61 പേര്‍ കൊല്ലപ്പെട്ടു. കുവൈത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണു …
സ്വന്തം ലേഖകന്‍: മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്. മികച്ച ആരാധക സംഘത്തിനുള്ള മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആര്‍മിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പടയുടെ വിജയം. മുംബൈയില്‍ നടന്ന ചടങ്ങിലാണ് …
സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോയതായി ആരോപണം, മുംബൈ പോലീസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു. അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗതം നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ മുംബൈ പൊലീസിന്റെ ശ്രമമുണ്ടായത്. അമ്മ കാറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ഇരിക്കെയായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് തലവേദനയായി വീണ്ടും ഇരട്ട പൗരത്വ വിവാദം, അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം. ഭൂരിപക്ഷത്തിനു രണ്ടു പേരുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ മാല്‍ക്കം ടേണ്‍ബുള്‍ സര്‍ക്കാരിന്റെ സ്ഥിതി പരുങ്ങലിലായി. ഇതിന്റെ പേരില്‍ പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ടേണ്‍ബുള്‍ എങ്കിലും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നീക്കം നടത്തുന്നതായാണ് …
സ്വന്തം ലേഖകന്‍: പുരസ്‌കാര ചടങ്ങിനിടെ കയറിപ്പിടിച്ചു, ഫിഫ മുന്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്ററിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ യുഎസ് വനിതാ ഫുട്‌ബോള്‍ താരം രംഗത്ത്. മുന്‍ ഗോളി ഹോപ് സോളോയാണ് 2013 ല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലണ്‍ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വെച്ച് സെപ് ബ്ലാറ്റര്‍ തന്നെ കയറിപ്പിടിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: ട്രംപ് ലോകസമാധാനത്തിന്റെ അന്തകന്‍, പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കും സംയുക്തമായി സൈനിക ആഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് ഉത്തര കൊറിയ ട്രംപിനെ പ്രകോപിപ്പിച്ച് വീണ്ടും രംഗത്തെത്തിയത്. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിലൂടെ താന്‍ സമാധാനത്തിന്റെ അന്തകനാണെന്ന് ട്രംപ് തെളിയിച്ചുവെന്നും അദ്ദേഹം ആണവയുദ്ധം ഉണ്ടാകുന്നതിനുള്ള …
സ്വന്തം ലേഖകന്‍: നടിമാര്‍ക്കു മുന്നില്‍ സ്വയംഭോഗം, ഹോളിവുഡിലെ കോമഡി താരം ലൂയിസ് സികെ വിവാദക്കുരുക്കില്‍, കുറ്റസമ്മതവുമായി താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തുവെന്ന അഞ്ച് നടികളുടെ ആരോപണം ലൂയിസ് കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇതോടെ ലൂയിസിന്റെ പുതിയ ചിത്രം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ദി ഓര്‍ച്ചഡ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം …
സ്വന്തം ലേഖകന്‍: രോഗികളെ പരിചരിച്ച് ബോറടിച്ചു, ജര്‍മനിയില്‍ നഴ്‌സ് മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍മനിയിലെ വിവിധ ആശുപത്രികളിലായാണ് പുരുഷ നഴ്‌സ് മരുന്ന് കുത്തിവച്ച് 106 രോഗികളെ കൊലപ്പെടുത്തിയത്. ജോലിയിലുണ്ടായ വിരസത അകറ്റാനാണ് നഴ്‌സ് രോഗികളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നീല്‍സ് ഹോഗല്‍ എന്ന നാല്‍പ്പത്തിയൊന്ന് വയസുകാരനെ സംഭവവുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകന്‍: വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ബ്രസീലില്‍ ബീഫ് ബിക്കിനി ധരിച്ച് മോഡലുകളുടെ പ്രതിഷേധം. മിസ് ബംബം സൗന്ദര്യ മത്സരത്തിനിടയിലാണ് അഞ്ചോളം സുന്ദരികള്‍ ബീഫ് ബിക്കിനികള്‍ ധരിച്ച് റാമ്പിലൂടെ നടന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ വ്യത്യസ്തമായ വേഷം ധരിച്ചത്. ഹോളീവുഡില്‍ നിര്‍മാതാവ് ഹാര്‍വീ വെയ്ന്‍സ്റ്റീനില്‍ നിന്നും മറ്റും …