സ്വന്തം ലേഖകന്‍: ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച, യുകെയിലെ ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ രാജിവച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടേയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ വംശജയും അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയുമായ പ്രീതി പട്ടേലിന്റെ പേരിലുള്ള ആരോപണം. സംഭവം വിവാദമായതോടെ, ആഫ്രിക്കന്‍ പര്യടനം റദ്ദാക്കി ബ്രിട്ടനിലേക്ക് …
സ്വന്തം ലേഖകന്‍: 50 വയസിന്റെ പെരുമയുമായി സോയൂസ് ബഹിരാകാശ പേടകം, പിറന്നാള്‍ സമ്മാനമായി ഏറ്റവും സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ പേടകമെന്ന ബഹുമതി നല്‍കി ശാസ്ത്ര ലോകത്തിന്റെ ആദരം. 1950 കളുടെ ആരംഭത്തില്‍ തുടങ്ങിയ അമേരിക്കയും റഷ്യയും തമ്മിലുള്ള ബഹിരാകാശ കിടമത്സരത്തിന്റെ ഭാഗമായി 1966 ലാണ് സോയൂസ് പേടകം ആദ്യമായി ബഹിരാകാശത്തേക്ക് പറന്നുയരുന്നത്. 1968 ലായിരുന്നു സോയൂസ് പേടകത്തിന്റെ …
സ്വന്തം ലേഖകന്‍: സൗദി ഭരണകൂടത്തിന്റെ അഴിമതി വിരുദ്ധ വേട്ട തുടരുന്നു, സൗദി കോടീശ്വരന്മാര്‍ക്ക് കഷ്ടകാലം, മൂന്നു ദിവസത്തിനിടെ മരവിപ്പിച്ചത് 1,200 ബാങ്ക് അക്കൗണ്ടുകള്‍. മന്ത്രിമാരെയും രാജ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി തുടരുമെന്ന സന്ദേശമാണ് ദേശീയ അഴിമതി വിരുദ്ധ സുപ്രീം കമ്മറ്റിയുടെ നടപടികള്‍ നല്‍കുന്നത്. അഴിമതി കേസുകളില്‍ …
സ്വന്തം ലേഖകന്‍: ഹരിയാനയിലെ റയാന്‍ സ്‌കൂളില്‍ ഏഴു വയസുകാരനെ കഴുത്തറുത്ത് കൊന്നത് സ്‌കൂളിലെ പതിനൊന്നാം ക്‌ളാസ് വിദ്യാര്‍ഥി, കൊല നടത്തിയത് പരീക്ഷ മാറ്റിവയ്പ്പിക്കാനെന്നും കണ്ടെത്തല്‍. സി.ബി.ഐ അന്വേഷണത്തില്‍ പരീക്ഷ മാറ്റിവയ്ക്കാനായാണ് കൊലപാതകം നടത്തിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കി. അതേസമയം, കേസില്‍ ഹരിയാന പൊലീസ് നേരത്തെ അറസ്റ്റുചെയ്ത സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്നും സി.ബി.ഐ അന്വേഷണ …
സ്വന്തം ലേഖകന്‍: ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍. ഓക്‌സ്‌ഫോഡില്‍ നിന്നുള്ള സാമുവേല്‍ വര്‍ഗീസിന്റെ മരണ വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചതിനു തൊട്ടുപിന്നാലെയാണ് മുപ്പത്തെട്ടുകാരനായ എല്‍ദോസ് പോളിന്റെ മരണ വാര്‍ത്തയുമെത്തിയത്. കോണ്‍ക്വസ്‌റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു …
സ്വന്തം ലേഖകന്‍: രാഖൈന്‍ പ്രവിശ്യയില്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭയുടെ അന്ത്യശാസനം. രാഖൈന്‍ പ്രവിശ്യയില്‍ നടത്തുന്ന സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മ്യാന്മര്‍ സര്‍ക്കാറിനോട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ആവശ്യപ്പെട്ടു. കൊലപാതകവും കൂട്ട ബലാത്സംഗവും അടക്കമുള്ള സൈനികാതിക്രമങ്ങള്‍ ഭയന്ന് വീടുകളില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷിതമായി തിരിച്ചു വരാനുള്ള …
സ്വന്തം ലേഖകന്‍: വായു മലിനീകരണത്തിന്റെ അവസാന പടിയും കടന്ന് ഡല്‍ഹി, പുക മൂടിയ നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹി നിവാസികള്‍പ്പ്ട് വീടിനു പുറത്തിറങ്ങരുതെന്നും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ നവംബര്‍ 19 ന് നടക്കാനിരുന്ന ഹാഫ് മാരത്തോണ്‍ മാറ്റിവെയ്ക്കാനും മുഖ്യമന്ത്രി അരവിന്ദ് …
സ്വന്തം ലേഖകന്‍: ട്രംപ് ദക്ഷിണ കൊറിയയില്‍, ഉത്തര കൊറിയ ലോകത്തിനു ഭീഷണിയെന്നും കിം ജോംഗ് ഉന്നിനെ എന്തു ചെയ്യണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രഖ്യാപനം. ഉത്തരകൊറിയ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവരെ നേരിടാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാവണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. പ്യോഗ്യാംഗിന്റെ ആണവമോഹത്തിനു തടയിടാന്‍ യുഎസിന്റെ മുഴുവന്‍ സൈനികശക്തിയും പ്രയോഗിക്കാന്‍ താന്‍ …
സ്വന്തം ലേഖകന്‍: ട്രംപിനു നേരെ നടുവിരല്‍ നമസ്‌കാരം, യുഎസ് വനിതയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആരോപണം. ജൂലി ബ്രിക്‌സ്മാന്‍ എന്ന വനിതയെയാണ് അക്കിമ എല്‍ എല്‍ സി കമ്പനി പിരിച്ചു വിട്ടത്. കമ്പനിയിലെ മാര്‍ക്കറ്റിങ് ഓഫീസറായിരുന്നു ജൂലി. ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ സൈക്കിളില്‍ പോവുകയായിരുന്ന ജൂലി വിരല്‍ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ട്രംപ് …
സ്വന്തം ലേഖകന്‍: കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍. അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്ത് ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. മൂന്നു മണിക്കൂര്‍ നീണ്ട ഭീകരാക്രമണം അവസാനിച്ചതിനു തൊട്ടുപിന്നാലെ സംപ്രേഷണം …