1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരുടെ പട്ടിക പുറത്ത്
കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകന്‍: കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരുടെ പട്ടിക പുറത്ത്. വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 …
ചെന്നൈയില്‍ പേമാരി, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
ചെന്നൈയില്‍ പേമാരി, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ പേമാരി, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈയിലും തീരദേശ തമിഴ്‌നാട്ടിലെ വിവധയിടങ്ങളിലുമായി നൂറോളം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴ രാവിലെയും തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അഞ്ചു ദിവസമായി തുടര്‍ച്ചയായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടവിട്ട് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. …
2022 ഓടെ ഇന്ത്യയില്‍ നിന്ന് പട്ടിണിയും അഴിമതിയും പൂര്‍ണമായും തുടച്ചുമാറ്റുമെന്ന് നീതി ആയോഗ്
2022 ഓടെ ഇന്ത്യയില്‍ നിന്ന് പട്ടിണിയും അഴിമതിയും പൂര്‍ണമായും തുടച്ചുമാറ്റുമെന്ന് നീതി ആയോഗ്
സ്വന്തം ലേഖകന്‍: 2022 ഓടെ ഇന്ത്യയില്‍ നിന്ന് പട്ടിണിയും അഴിമതിയും പൂര്‍ണമായും തുടച്ചുമാറ്റുമെന്ന് നീതി ആയോഗ്. ഇതിനു പുറമെ ഭീകരവാദം, വര്‍ഗ്ഗീയത, ജാതീയത എന്നിവയെല്ലാം ഇന്ത്യയില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിലാണ് നീതി ആയോഗിന്റെ ഭാവി പദ്ധതികള്‍ രാജീവ് കുമാര്‍ അവതരിപ്പിച്ചത്. നീതി ആയോഗ് …
അമേരിക്കയില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച സംഭവം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി
അമേരിക്കയില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച സംഭവം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച സംഭവം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. 14 വയസുകാരനായ സിഖ് വംശജന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോടാണ് വിദേശകാര്യ മന്ത്രി വിശദീകരണം തേടിയത്. 14 വയസ്സുള്ള സിഖ് യുവാവിനെ സഹപാഠി ഇടിക്കുകയും തള്ളുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ പൗരനായതുകൊണ്ടു മാത്രമാണ് മകനെ ആക്രമിച്ചതെന്ന് യുവാവിന്റെ അച്ഛന്‍ …
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഇന്ത്യയില്‍ നിന്ന് വേദനാസംഹാരികളും മരുന്നുകളും, ഭീകരര്‍ക്കായുള്ള 2.4 കോടി ഇന്ത്യന്‍ മരുന്നുകള്‍ ഇറ്റലിയില്‍ പിടിച്ചെടുത്തു
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഇന്ത്യയില്‍ നിന്ന് വേദനാസംഹാരികളും മരുന്നുകളും, ഭീകരര്‍ക്കായുള്ള 2.4 കോടി ഇന്ത്യന്‍ മരുന്നുകള്‍ ഇറ്റലിയില്‍ പിടിച്ചെടുത്തു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഇന്ത്യയില്‍ നിന്ന് വേദനാസംഹാരികളും മരുന്നുകളും, ഭീകരര്‍ക്കായുള്ള 2.4 കോടി ഇന്ത്യന്‍ മരുന്നുകള്‍ ഇറ്റലിയില്‍ പിടിച്ചെടുത്തു. ഇവ ഐഎസ് ഭീകരര്‍ക്കായി ഇന്ത്യയില്‍നിന്ന് അയച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് ഉപയോഗിക്കാനായി ലിബിയയിലേക്കു കടത്തുന്നതിനിടെയാണ് ജോയ്‌യ താവുറോ തുറമുഖത്ത് ഇറ്റലിയിലെ കസ്റ്റംസ് വിഭാഗം മരുന്നുകള്‍ പിടിച്ചെടുത്തത്. യു.എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പിന്തുണയോടെയായിരുന്നു പരിശോധന. …
‘എല്ലാ സൈന്യങ്ങളും എപ്പോഴും യുദ്ധ സജ്ജരായിരിക്കണം, അത് വലിയ സംഭവമൊന്നുമല്ല’, യുദ്ധസജ്ജരാകാന്‍ ചൈനീസ് സായുധ സൈന്യത്തോട് ആഹ്വാനം ചെയ്ത പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് മറുപടിയുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

സ്വന്തം ലേഖകന്‍: ‘എല്ലാ സൈന്യങ്ങളും എപ്പോഴും യുദ്ധ സജ്ജരായിരിക്കണം, അത് വലിയ സംഭവമൊന്നുമല്ല’, യുദ്ധസജ്ജരാകാന്‍ ചൈനീസ് സായുധ സൈന്യത്തോട് ആഹ്വാനം ചെയ്ത പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് മറുപടിയുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തിരിച്ചടിക്കാനുള്ള ശേഷി വര്‍ധിപ്പിച്ച് എപ്പോഴും യുദ്ധ സജ്ജരായിരിക്കാന്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങ് വീണ്ടും നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുമ്പോഴാണ് …
സൗദിയില്‍ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥന, മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ രാജാവിന്റെ നിര്‍ദേശം
സൗദിയില്‍ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥന, മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ രാജാവിന്റെ നിര്‍ദേശം
സ്വന്തം ലേഖകന്‍: സൗദിയില്‍ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥന, മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ രാജാവിന്റെ നിര്‍ദേശം. മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഗ നിസ്‌കാരം നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രംഗത്തെത്തി. അടുത്ത തിങ്കളാഴ്ച ഇസ്തിസ്ഗ നിസ്‌കാരം നടത്താനാണ് രാജാവിന്റെ അഭ്യര്‍ഥന. വരള്‍ച്ച നേരിടുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബിയുടെ …
പലിശനിരക്ക് അര ശതമാനമായി ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി സാധാരണക്കാര്‍ക്ക് ദുരിതമാകുമെന്ന് സമ്മതിച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍, മോര്‍ട്ട്‌ഗേജുകള്‍ എടുത്തവര്‍ പ്രതിവര്‍ഷം കൂടുതല്‍ അടക്കേണ്ടി വരിക ശരാശരി 180 പൗണ്ട്, പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നും സൂചന

സ്വന്തം ലേഖകന്‍: പലിശനിരക്ക് അര ശതമാനമായി ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി സാധാരണക്കാര്‍ക്ക് ദുരിതമാകുമെന്ന് സമ്മതിച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍, മോര്‍ട്ട്‌ഗേജുകള്‍ എടുത്തവര്‍ പ്രതിവര്‍ഷം കൂടുതല്‍ അടക്കേണ്ടി വരിക ശരാശരി 180 പൗണ്ട്, പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നും സൂചന. ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ ബെന്‍ ബ്രോഡ്‌ബെന്റാണ് നിരക്കു വര്‍ധന ഇടത്തരം കുടുംബങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ദുരിതമാകുമെന്ന് …
രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനക്ക് പിന്തുണയുമായി നടന്‍ പ്രകാശ്‌രാജ്
രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനക്ക് പിന്തുണയുമായി നടന്‍ പ്രകാശ്‌രാജ്
സ്വന്തം ലേഖകന്‍: രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനക്ക് പിന്തുണയുമായി നടന്‍ പ്രകാശ്‌രാജ്. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍ ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയില്‍ എഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. മതം, സംസ്‌കാരം, സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് എന്നായിരുന്നു ട്വിറ്ററില്‍ പ്രകാശ്‌രാജിന്റെ ചോദ്യം. ‘സദാചാരത്തിന്റെ പേരില്‍ …
കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ അറസ്റ്റ് വാറന്റ്, എട്ട് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം കത്തുന്നു
കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ അറസ്റ്റ് വാറന്റ്, എട്ട് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം കത്തുന്നു
സ്വന്തം ലേഖകന്‍: കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ അറസ്റ്റ് വാറന്റ്, എട്ട് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം കത്തുന്നു. ബല്‍ജിയത്തിലേക്കു കടന്ന കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിനും നാലു മന്ത്രിമാര്‍ക്കും എതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റാണ് സ്‌പെയിന്‍ പുറപ്പെടുവിച്ചിരുക്കുന്നത്. സ്‌പെയിന്‍ ദേശീയ കോടതിയില്‍ ഹാജരാകുന്നതിനു പകരം ബല്‍ജിയത്തില്‍ …