സ്വന്തം ലേഖകന്‍: യുഎസിലെ വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്, രണ്ടു പേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയില്‍ ഡെല്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് സംഭവം. പരുക്കേറ്റവരെക്കുറിച്ചോ ആക്രമണം നടത്തിയവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സ്‌റ്റോറില്‍ പ്രവേശിച്ച അക്രമികള്‍ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നും മുപ്പതോളം വെടിയൊച്ചകള്‍ കേട്ടതായും ദൃക്‌സാക്ഷികള്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ ആശ്രിത ലെവി ഒന്നിച്ച് അടക്കണമെന്ന് അധികൃതര്‍. ലെവി അടക്കാനുള്ള പ്രവാസികള്‍ ഇത് ഒന്നിച്ച് അടക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇത് സംബന്ധമായ സംശയത്തിലുള്ള മറുപടിയിലാണ് പാസ്‌പോല്‍ട്ട് വിഭാഗം വിശദീകരണം നീല്‍കിയിരിക്കുന്നത്. അടുത്തകാലത്തായി സൗദിയിലെ സ്വകാര്യമേഖലകളില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ അവരുടെ ആശ്രിതര്‍ക്കുള്ള ഫീസ് അടക്കണമെന്ന നിയമം …
സ്വന്തം ലേഖകന്‍: ഉത്തര്‍ പ്രദേശില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് അപ്രതീക്ഷിത സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം. ഫത്തേപ്പൂര്‍ സിക്രിയില്‍ ആക്രമിക്കപ്പെട്ട സ്വിസ് ദമ്പതിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്തത് ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ്. അസുഖം ഭേദമായാല്‍ ഇരുവര്‍ക്കും ടൂറിസം വകുപ്പിന് കീഴിലുള്ള അശോക് ഹോട്ടലില്‍ രണ്ടു ദിവസത്തെ …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണത്തിന്റെ പഴി കുടിയേറ്റക്കാരുടെ തലയില്‍ ചാരി ട്രംപ്, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കും. ഉസ്ബക്ക് കുടിയേറ്റക്കാരനായ അക്രമിക്ക് യു.എസിലേക്ക് കടക്കാന്‍ വഴിയൊരുക്കിയത് സുതാര്യമായ വിസ നിയമങ്ങളാണെന്നും പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി. വിസ അനുവദിക്കേണ്ടവരെ അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വിസസ് ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ട്രംപ് …
സ്വന്തം ലേഖകന്‍: ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് സിഐഎ പുറത്തുവിട്ടത്. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളും പുറത്തുവിട്ടതില്‍ ഉള്‍പ്പെടുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്നതത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗ്ലാളില്‍ വയറു വേദനയുമായെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തല്‍ 600 ലേറെ ആണികള്‍. പശ്ചിമബംഗാളിലെ ഗോബര്‍ഗ്ദംഗ സ്വദേശിയായ പ്രദീപ് കുമാര്‍ ധലി എന്ന യുവാവിന്റെ വയറ്റില്‍ നിന്നാണ് ഇത്രയും ആണികള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മാനസിക വൈകല്യമുള്ള ആളാണ് പ്രദീപ് കുമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുന്‍പ് തുടര്‍ച്ചയായ വയറു …
സ്വന്തം ലേഖകന്‍: കുവൈത്തിന് പുതിയ പ്രധാനമന്ത്രി, ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ. അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ മന്ത്രിസഭ രൂപീകരണത്തിനും അമീര്‍ ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 16 അംഗ മന്ത്രിസഭ രാജി …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണം ഭീകരാക്രമണം തന്നെ, മുഖ്യ സൂത്രധാരന്‍ ഉസ്ബക്ക് കുടിയേറ്റക്കാരന്‍. മന്‍ഹാട്ടനില്‍ ബൈക്ക് പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയത് സയ്ഫുള്ളോ ഹബീബുള്ളാവിച്ച് സയ്‌പോവ് (29) എന്ന ഉസ്‌ബെക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാരനാണെന്നും ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. 2010 ലാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ഫ്‌ളോറിഡ, ഒഹായോ, ന്യൂ ജേഴ്‌സിയിലെ …
സ്വന്തം ലേഖകന്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ലസിയില്‍ വിഷം കലക്കിയ പാക് യുവതി കാരണം മരിച്ചത് ഭര്‍ത്താവിന്റെ കുടുംബത്തിലെ 15 പേര്‍. സംഭവത്തില്‍ 20 കാരിയായ പാക് യുവതി ആസിയയെയും അവരുടെ കാമുകന്‍ ഷഹീദിനെയും ബന്ധു സറീനയെയും പോലീസ് അറസ്റ്റ് ചെയ്തു. പാക് പഞ്ചാബിലെ ലഷാരിയില്‍ കഴിഞ്ഞ മാസമാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് അംജദ് ഖാനെ …
സ്വന്തം ലേഖകന്‍: സൗദിയിലെ പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് പ്രവാസി തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ 2016 സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്തംബറില്‍ 21 ശതമാനം കുറവുള്ളതായി വ്യക്തമാക്കുന്നത്. 2011 ന് ശേഷം വിദേശികള്‍ അയച്ച പണത്തില്‍ ഏറ്റവും …