സ്വന്തം ലേഖകന്‍: ലോക പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ പിഎച്ച്ഡി. പ്രബന്ധം കേംബ്രിഡ്ജ് സര്‍വകലാശാല പുറത്തുവിട്ടു, സര്‍വകലാശാലയുടെ വൈബ്‌സൈറ്റ് തകര്‍ത്ത് വായനക്കാരുടെ തിരക്ക്. പ്രബന്ധം പ്രസിദ്ധീകരിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതു തേടിയെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായാണ് കണക്ക്. വായനക്കാരുടെ തിരക്കു കാരനം വെബ്‌സൈറ്റ് ഏറെനേരം നിശ്ചലമാകുകയും ചെയ്തു. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ പബ്ലിക്കേഷന്‍സ് സെക്ഷനിലാണ് 1966 …
സ്വന്തം ലേഖകന്‍: യുകെ മന്ത്രിസഭയിലെ മന്ത്രിയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് വനിതാ സെക്രട്ടറി, പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തലവേദനയായി ‘സെക്‌സ് ടോയ്’ വിവാദം. വനിതാ സെക്രട്ടറിയോട് സെക്‌സ് ടോയ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്ന രാജ്യാന്തര വ്യാപാര മന്ത്രി മാര്‍ക് ഗാര്‍ണിയെക്കെതിരെ അന്വേഷണത്തിനു പ്രധാനമന്ത്രി തെരേസ മേയ് ഉത്തരവിട്ടു. മാര്‍ക്കിന്റെ സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സണാണ് …
സ്വന്തം ലേഖകന്‍: ഇനി വാട്‌സാപ്പില്‍ കൈവിട്ട് അയച്ചുപോയ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നതിന് മുമ്പ് തിരിച്ചെടുക്കാം. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചര്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ അവതരിപ്പിച്ച് വാട്‌സാപ്പ് രംഗത്തെത്തി. ആര്‍ക്കാണോ മെസേജ് അയച്ചത് അവര്‍ മെസേജ് വായിക്കുന്നതിന് മുമ്പ്, അയച്ച് ഏഴു മിനിറ്റിനുള്ളില്‍ തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ അയച്ച വ്യക്തിയെ സഹായിക്കുന്ന ഈ …
സ്വന്തം ലേഖകന്‍: ആഭ്യന്തര വിമാനയാത്രക്ക് ഇനി മൊബൈല്‍ ആധാര്‍ ചെക് ഇന്‍. വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ മൊബൈല്‍ ആധാറും ബാങ്ക് പാസ്ബുക്കും ഉള്‍പ്പെടെ 10 രേഖകള്‍ ഉപയോഗിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അനുമതി നല്‍കി. പാസ്‌പോര്‍ട്ട്, തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍/മൊബൈല്‍ ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്രസംസ്ഥാനപൊതുമേഖലതദ്ദേശ സ്വയംഭരണസ്വകാര്യസ്ഥാപനങ്ങളുടെ ഫോട്ടോ …
സ്വന്തം ലേഖകന്‍: അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയും, പഴി കുടിയേറ്റക്കാര്‍ക്കു മേല്‍ ചാര്‍ത്തി റിപ്പോര്‍ട്ട്, കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ പഠനത്തിനാണ് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ജനസംഖ്യ ഏഴു കോടി കവിയുമെന്ന് വ്യക്തമാക്കുന്നത്. നിലവില്‍ ആറര കോടിയുള്ള ജനസംഖ്യ ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് …
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയിനിനെ വീഴ്ത്തി കന്നി ലോകകപ്പ് നേട്ടവുമായി ഇംഗ്ലണ്ടിന്റെ യുവതാരങ്ങള്‍, വിജയം രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിലാണ് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിട്ടത്. തുടരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായെങ്കിലും വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ചാണ് ഇംഗ്ലീഷ് താരങ്ങള്‍ വിജയം …
സ്വന്തം ലേഖകന്‍: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും ഇരട്ട സ്‌ഫോടനങ്ങള്‍, മരിച്ചവരുടെ എണ്ണം 13 കവിഞ്ഞു. നാസാ ഹബോള്‍ഡ് എന്ന പ്രമുഖ ഹോട്ടലില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണത്തിലാണ് 13 ഓളം പേര്‍ കൊല്ലപ്പെടുകയും 16 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. പ്രസിഡന്‍ഷ്യല്‍ പാലസിനു സമീപത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിനുള്ളില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പോലീസ് …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്കായി റണ്‍വേയില്‍ വിമാനത്താവള ജീവനക്കാരന്റെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ന്യൂയോര്‍ക്കിലെ ഗ്രേറ്റര്‍ റോച്ചസ്റ്റര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്താവളത്തിലെ ഓപ്പറേഷന്‍ ഏജന്റായ കിറാന്‍ അഷ്‌ഫോര്‍ഡാണ് യാത്രക്കാരെ രസിപ്പിക്കാനായി റണ്‍വേയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്നത്. വിമാനം പറന്നുയര്‍ന്നതിനു പിന്നാലെയുള്ള കിറാന്റെ ഡാന്‍സ് അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം, സ്‌പെയിന്‍ തിരിച്ചടി തുടങ്ങി, കാറ്റാലന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഭരണം മാഡ്രിഡ് ഏറ്റെടുത്തു. അര്‍ധ സ്വയംഭരണ പ്രവിശ്യയായിരുന്ന കാറ്റലോണിയ ഇതോടെ സ്പാനിഷ് സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. സ്പാനിഷ് ഉപപ്രധാനമന്ത്രി സൊറായ സയേന്‍സ് ഡി സാന്റാമറിയക്കാണ് പ്രവിശ്യയുടെ ഭരണ ചുമതല. അതേസമയം, സ്‌പെയിനിറ്റെ തീരുമാനം അംഗീകരിക്കില്ലെന്ന് കാറ്റലോണിയ അറിയിച്ചു. ഉദ്യോഗസ്ഥരോട് സ്പാനിഷ് …
സ്വന്തം ലേഖകന്‍: സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി. മൈസുരുവിലെ മാനസ ഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ പ്രിയ ഗായിക വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഹര്‍ഷാരവം മുഴക്കിയും കൈവീശിയും കാണികള്‍ ജാനകിയെ യാത്രയാക്കി. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ചതോടെ ജാനകി സ്വരം ഇനി സംഗീതനിശകളിലും കേള്‍ക്കാന്‍ കഴിയില്ല. …