1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനാണെന്ന് യുഎസ് മുന്‍ സെനറ്റര്‍
ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനാണെന്ന് യുഎസ് മുന്‍ സെനറ്റര്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനാണെന്ന് യുഎസ് മുന്‍ സെനറ്റര്‍. സ്വന്തം മണ്ണില്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് മുന്‍ സെനറ്റര്‍ ലാറി പ്രസിയര്‍ ആരോപിച്ചു. അവരുടെ ആണവായുധങ്ങള്‍ക്കു മേല്‍ ആരുടെയും നിയന്ത്രണങ്ങളില്ല. ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍ യുഎസിനുനേരെ പ്രയോഗിക്കുമെന്ന് ഭയപ്പെടുന്നതായും ലാറി പറഞ്ഞു. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരര്‍ തട്ടിയെടുക്കാനോ സൈനികരാല്‍ വില്‍ക്കപ്പെടാനോ സാധ്യതയുണ്ടെന്ന് …
ടെക്‌സസില്‍ മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം, മലയാളി ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ഷെറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ, ഷെറിന്റെ വധത്തില്‍ തന്റെ പങ്ക് നിഷേധിച്ച് വളര്‍ത്തമ്മ

സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകം, മലയാളി ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ഷെറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ, ഷെറിന്റെ വധത്തില്‍ തന്റെ പങ്ക് നിഷേധിച്ച് വളര്‍ത്തമ്മ. യുഎസിലെ വടക്കന്‍ ടെക്‌സസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന് ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി മാധ്യമങ്ങളോട് പറഞ്ഞു. ബിഹാറിലെ നളന്ദയിലെ …
മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയെന്ന് സംശയം
മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയെന്ന് സംശയം
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയെന്ന് സംശയം. മലേഷ്യയിലെ സുബാങ്ജായ സലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സ്ത്രീ മലയാളിയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പയ്യന്നൂര്‍ കരുവാച്ചേരി എടാടന്‍ ഹൗസിലെ ഡോ. ഓമനയാണെന്നാണ് സംശയം. ആളെ തിരിച്ചറിയാത്തതിനാല്‍ മലേഷ്യയിലെ ഇന്ത്യന്‍ …
ഐ.എസ് ബന്ധമുണ്ടെന്ന് സംശയം, കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍
ഐ.എസ് ബന്ധമുണ്ടെന്ന് സംശയം, കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ഐ.എസ് ബന്ധമുണ്ടെന്ന് സംശയം, കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുണ്ടേരി കൈപ്പക്കയില്‍ മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരാണ് പിടിയിലായത്. വളപട്ടണം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടു പേര്‍ കൂടി പൊലീസ് …
ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്
ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ക്ഷമ നശിച്ച് ഇയു കൗണ്‍സില്‍, സ്വരം കടുപ്പിച്ച് മുന്നറിയിപ്പുമായി കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷവും ബ്രെക്‌സിറ്റ് എങ്ങുമെത്താത്തതിനാല്‍ ഇനിയും സമയം വൈകിയിട്ടില്ലെന്നും തെരേസ മേയ്ക്ക് ഏത് നിമിഷവും ബ്രെക്‌സിറ്റ് പരിപാടി ഉപേക്ഷിക്കാമെന്നും ഡൊണാള്‍ഡ് ടസ്‌ക് കടുത്ത സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതില്‍ തെരേസ …
‘കലിപ്പടക്കണം, കപ്പടിക്കണം’, സമൂഹ മാധ്യമങ്ങളില്‍ ആവേശമുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി
‘കലിപ്പടക്കണം, കപ്പടിക്കണം’, സമൂഹ മാധ്യമങ്ങളില്‍ ആവേശമുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: ‘കലിപ്പടക്കണം, കപ്പടിക്കണം’, സമൂഹ മാധ്യമങ്ങളില്‍ ആവേശമുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി. ഐഎസ്എല്‍ പുതിയ സീസണില്‍ ടീമിന്റേയും ആരാധകരുടേയും ആവേശം വാനോളം ഉയര്‍ത്തുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് എന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായം. ‘കലിപ്പടക്കണം കപ്പടിക്കണം’ എന്ന തീം സോംഗ് ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. …
എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി
എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി. വിസ പുതുക്കാന്‍ നിരവധി കടുത്ത നിബന്ധനകളാണ് യു.എസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വിസസ് വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതുവരെ വിസ ലഭിക്കാനുള്ള അതേ മാനദണ്ഡം തന്നെയായിരുന്നു വിസ പുതുക്കാനും. എന്നാല്‍, ഇനി …
വിയര്‍ക്കുമ്പോള്‍ മുഖത്തും കൈകളിലും പുറത്തു വരുന്നത് രക്തം, ഡോക്ടര്‍മാരെ വട്ടംകറക്കി ഇറ്റലിയില്‍ നിന്നുള്ള 21 കാരി
വിയര്‍ക്കുമ്പോള്‍ മുഖത്തും കൈകളിലും പുറത്തു വരുന്നത് രക്തം, ഡോക്ടര്‍മാരെ വട്ടംകറക്കി ഇറ്റലിയില്‍ നിന്നുള്ള 21 കാരി
സ്വന്തം ലേഖകന്‍: വിയര്‍ക്കുമ്പോള്‍ മുഖത്തും കൈകളിലും പുറത്തു വരുന്നത് രക്തം, ഡോക്ടര്‍മാരെ വട്ടംകറക്കി ഇറ്റലിയില്‍ നിന്നുള്ള 21 കാരി. മൂന്ന് വര്‍ഷമായി താന്‍ ഈ അസുഖവുമായി കഷ്ടപ്പെടുകയാണെന്നാണ് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ രക്തം വരുന്നത് വളരെ അപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടില്ല. ഉറങ്ങുന്ന സമയത്തോ മറ്റ് …
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് വീണ്ടും, ചൈനയെ പുതുയുഗത്തിലെ ലോക മഹാശക്തിയാക്കാന്‍ ഡ്രീം ടീം പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ നേതൃനിരയുടെ ഉദയത്തിന് വഴിയൊരുക്കി പൊളിറ്റ് ബ്യൂറോ സ്ഥിരം സമിതിയില്‍ ഏഴ് അംഗങ്ങളെ തിരഞ്ഞെടുത്തു. ചൈനയെ പുതുയുഗത്തിലേക്കു നയിക്കാനുള്ള ‘ഡ്രീം ടീം’ എന്നാണു പുതിയ …
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡിസംബര്‍ 31 വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയായി നിശ്ചയിച്ചിരുന്നത്. ആധാറുമായി മൊബൈല്‍, ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് എതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ …