1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മോദി സര്‍ക്കാര്‍ എന്നാണ് പൈറസി നിയമവിധേയമാക്കിയതെന്ന് നടന്‍ വിശാല്‍, മെര്‍സല്‍ വിവാദത്തില്‍ നാണംകെട്ട് ബിജെപി
മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മോദി സര്‍ക്കാര്‍ എന്നാണ് പൈറസി നിയമവിധേയമാക്കിയതെന്ന് നടന്‍ വിശാല്‍, മെര്‍സല്‍ വിവാദത്തില്‍ നാണംകെട്ട് ബിജെപി
സ്വന്തം ലേഖകന്‍: മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മോദി സര്‍ക്കാര്‍ എന്നാണ് പൈറസി നിയമവിധേയമാക്കിയതെന്ന് നടന്‍ വിശാല്‍, മെര്‍സല്‍ വിവാദത്തില്‍ നാണംകെട്ട് ബിജെപി. ‘മെര്‍സല്‍’ കണ്ടത് എങ്ങനെയാണ് എന്നുള്ള ചോദ്യത്തിന് കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് രാജ തുറന്നു സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശാല്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഒരു …
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശിലേക്ക്
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശിലേക്ക്
സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശിലേക്ക്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യബംഗ്ലാദേശ് സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്റെ (ജെസിസി) യോഗത്തിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും. 2014 നുശേഷം സുഷമയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി …
ജപ്പാന്‍ ജനത പോളിംഗ് ബൂത്തിലേക്ക്, പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിധി ഇന്നറിയാം
ജപ്പാന്‍ ജനത പോളിംഗ് ബൂത്തിലേക്ക്, പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിധി ഇന്നറിയാം
സ്വന്തം ലേഖകന്‍: ജപ്പാന്‍ ജനത പോളിംഗ് ബൂത്തിലേക്ക്, പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വിധി ഇന്നറിയാം. കാലാവധിക്ക് ഒരു വര്‍ഷം മുന്‍പേ നടത്തുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) തൂത്തുവാരുമെന്നാണ് പ്രവചനം. 456 അംഗ പാര്‍ലമെന്റില്‍ 312 ലേറെ സീറ്റ് എല്‍ഡിപി സഖ്യത്തിനു കിട്ടുമെന്നാണു മൂന്നു പ്രധാന സര്‍വേകളുടെ ശരാശരി പ്രവചനം. ബുദ്ധിസ്റ്റ് …
കാറ്റലോണിയയുടെ സ്വയഭരണാവകാശം സ്‌പെയിന്‍ റദ്ദാക്കി, ആറു മാസത്തിനകം പ്രാദേശിക തെരഞ്ഞെടുപ്പ്, കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം
കാറ്റലോണിയയുടെ സ്വയഭരണാവകാശം സ്‌പെയിന്‍ റദ്ദാക്കി, ആറു മാസത്തിനകം പ്രാദേശിക തെരഞ്ഞെടുപ്പ്, കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വയഭരണാവകാശം സ്‌പെയിന്‍ റദ്ദാക്കി, ആറു മാസത്തിനകം പ്രാദേശിക തെരഞ്ഞെടുപ്പ്, കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം. ക്‌ടോബര്‍ ഒന്നിനു നടന്ന കാറ്റലോണിയന്‍ ഹിതപരിശോധനയെ തുടര്‍ന്ന് സ്‌പെയിനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇതോടെ വഴിത്തിരിവിലെത്തി. സ്പാനിഷ് സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭ യോഗത്തിലാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ തീരുമാനിച്ചത്. അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ …
സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിനായി വലവീശിപ്പിടിക്കുന്ന ഭീകര വനിത പിടിയില്‍
സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിനായി വലവീശിപ്പിടിക്കുന്ന ഭീകര വനിത പിടിയില്‍
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിനായി വലവീശിപ്പിടിക്കുന്ന ഭീകര വനിത പിടിയില്‍. ഫിലിപ്പീന്‍സിലെ ഭീകരനേ താവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവ കരേന്‍ ഐഷ ഹാമിഡണ്‍ എന്ന സ്ത്രീയെയാണ് ഫിലിപ്പീന്‍സ് പോലീസ് പിടികൂടിയത്. മനിലയില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് കരേന്‍ പിടിയിലായത് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് …
മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: മെര്‍സല്‍ വിവാദം ബിജെപിയെ തിരിഞ്ഞു കുത്തുന്നു, വിജയ് ചിത്രത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. വിജയ് പ്രധാനകഥാപാത്രമായ മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴരുടെ സ്വത്വത്തെ മുറിപ്പെടുത്തരുതെന്ന് ട്വിറ്ററില്‍ കുറിച്ചു. ‘തമിഴ് സംസ്‌കാരത്തിന്റേയും ഭാഷയുടേയും തീവ്രമായ ആവിഷ്‌കാരമാണ് …
പാക് ജയിലില്‍ കുടുങ്ങിയ ഇന്ത്യന്‍ എഞ്ചിനീയറെ സഹായിച്ചതിന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക് മാധ്യമ പ്രവര്‍ത്തകയെ മോചിപ്പിച്ചു
പാക് ജയിലില്‍ കുടുങ്ങിയ ഇന്ത്യന്‍ എഞ്ചിനീയറെ സഹായിച്ചതിന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക് മാധ്യമ പ്രവര്‍ത്തകയെ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: പാക് ജയിലില്‍ കുടുങ്ങിയ ഇന്ത്യന്‍ എഞ്ചിനീയറെ സഹായിച്ചതിന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക് മാധ്യമ പ്രവര്‍ത്തകയെ മോചിപ്പിച്ചു. 2015 ഓഗസ്റ്റ് 19 ന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുന്ന വഴി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സീനത്ത് ഷഹ്‌സാദി (26)നെയാണു മോചിപ്പിച്ചത്. ഡെയ്‌ലി നയ് ഖാബെര്‍, മെട്രോ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്ന സീനത്തിനെ …
ലണ്ടന്‍ നഗരം ന്യൂയോര്‍ക്കിനേക്കാള്‍ അപകടം പിടിച്ചത്, ബലാത്സംഗവും കവര്‍ച്ചയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ 13 ശതമാനം വര്‍ധന
ലണ്ടന്‍ നഗരം ന്യൂയോര്‍ക്കിനേക്കാള്‍ അപകടം പിടിച്ചത്, ബലാത്സംഗവും കവര്‍ച്ചയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ 13 ശതമാനം വര്‍ധന
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരം ന്യൂയോര്‍ക്കിനേക്കാള്‍ അപകടം പിടിച്ചത്, ബലാത്സംഗവും കവര്‍ച്ചയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ 13 ശതമാനം വര്‍ധന. ന്യൂയോര്‍ക്ക് നഗരത്തേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നിറഞ്ഞതും അപകടകരവുമാണ് ലണ്ടനെന്ന് പുതിയ കണക്കുകള്‍. ബലാത്സംഗം, കവര്‍ച്ച, അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ എണ്ണം ലണ്ടനില്‍ കുത്തനെ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയിലെ കുറ്റകൃത്യങ്ങള്‍ 13 ശതമാനം വര്‍ധിച്ചതായാണ് പുതിയ …
ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങിനെ അട്ടിമറിക്കാന്‍ പാര്‍ട്ടിയില്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍, അഴിമതിയ്ക്ക് എതിരായ പോരാട്ടം എന്ന പേരില്‍ നടന്നത് ശുദ്ധീകരണമെന്നും ആരോപണം
ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങിനെ അട്ടിമറിക്കാന്‍ പാര്‍ട്ടിയില്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍, അഴിമതിയ്ക്ക് എതിരായ പോരാട്ടം എന്ന പേരില്‍ നടന്നത് ശുദ്ധീകരണമെന്നും ആരോപണം
സ്വന്തം ലേഖകന്‍: ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍പിങിനെ അട്ടിമറിക്കാന്‍ പാര്‍ട്ടിയില്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍, അഴിമതിയ്ക്ക് എതിരായ പോരാട്ടം എന്ന പേരില്‍ നടന്നത് ശുദ്ധീകരണമെന്നും ആരോപണം. രാജ്യത്തെ ഓഹരിപണ വിപണികളുടെ റെഗുലേറ്ററായ ലിയു ഷിയു ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഹോങ്കോംഗിലെ ദ സ്റ്റാന്‍ഡാര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഷിയുടെ അധികാരം പാര്‍ട്ടിയിലും സര്‍ക്കാരിലും ഉറപ്പിക്കാനാണ് അഴിമതിയ്ക്ക് …
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് അപേക്ഷിക്കണം, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജനായ എംപിയുടെ പ്രമേയം
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് അപേക്ഷിക്കണം, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജനായ എംപിയുടെ പ്രമേയം
സ്വന്തം ലേഖകന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് അപേക്ഷിക്കണം, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജനായ എംപിയുടെ പ്രമേയം. മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി എംപിയായ വീരേന്ദ്ര ശര്‍മയാണ് 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി എന്ന പേരിലുള്ള പ്രമേയം ഈ ആഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിവിധ കക്ഷികളില്‍പ്പെട്ട എട്ട് ബ്രിട്ടീഷ് എംപിമാര്‍ …