1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം ഗംഭീരമാക്കി ട്രംപ്, ഹിന്ദു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഇവാന്‍ക ട്രംപ്
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം ഗംഭീരമാക്കി ട്രംപ്, ഹിന്ദു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഇവാന്‍ക ട്രംപ്
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം ഗംഭീരമാക്കി ട്രംപ്. ഹിന്ദു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഇവാന്‍ക ട്രംപ്. വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷം ഓവല്‍ ഓഫീസില്‍ ദീപം തെളിയിച്ച് പ്രസിഡന്റ് ട്രംപ് ഉദ്ഘാടനം ചെയ്തു. ട്രംപിന്റെ പുത്രി ഇവാങ്ക, ഭരണകൂടത്തിലെ അംഗങ്ങളും ഇന്ത്യന്‍ വംശജരുമായ നിക്കിഹേലി, സീമാ വര്‍മ , രാജ് ഷാ, അജിത് പൈ …
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിടിമുറുക്കി പ്രസിഡന്റ് ഷി ജിന്‍പിങ്, അയല്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പ്രഖ്യാപനം, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19 മത് പാര്‍ട്ടി കോണ്‍ഗ്രസിന് ഗംഭീര തുടക്കം

സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിടിമുറുക്കി പ്രസിഡന്റ് ഷി ജിന്‍പിങ്, അയല്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പ്രഖ്യാപനം, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19 മത് പാര്‍ട്ടി കോണ്‍ഗ്രസിന് ഗംഭീര തുടക്കം. ഷി ജിന്‍പിങ് രണ്ടാം വട്ടവും അധികാരത്തില്‍ തുടരുമെന്ന് അര്‍ഥശങ്കകള്‍ക്ക് ഇടയില്ലാതെ വ്യക്തമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) 19 മത് പാര്‍ട്ടി കോണ്‍ഗ്രസിന് …
‘അത് തെറ്റായിപ്പോയി’, നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്
‘അത് തെറ്റായിപ്പോയി’, നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്
സ്വന്തം ലേഖകന്‍: ‘അത് തെറ്റായിപ്പോയി’ , നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്. നോട്ട് നിരോധനത്തെ തിരക്കുപിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയതായും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയാതെയാണ് നരേന്ദ്ര മോദിയെ അനുകൂലിച്ചതെന്നും തമിഴ്വാരികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. ‘ഒരു വലിയ ക്ഷമാപണം’ എന്നു തന്നെയാണ് ലേഖനത്തിന്റെ തലക്കെട്ടും. ‘നോട്ടു നിരോധനത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയാണ് അന്നു …
ചൈനയേയും പാകിസ്താനേയും കടന്നാക്രമിച്ചും ഇന്ത്യയുടെ തോളില്‍ കൈയ്യിട്ടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍
ചൈനയേയും പാകിസ്താനേയും കടന്നാക്രമിച്ചും ഇന്ത്യയുടെ തോളില്‍ കൈയ്യിട്ടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍
സ്വന്തം ലേഖകന്‍: ചൈനയേയും പാകിസ്താനേയും കടന്നാക്രമിച്ചും ഇന്ത്യയുടെ തോളില്‍ കൈയ്യിട്ടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. സ്വന്തം രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകര സംഘടനകള്‍ക്ക് എതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ‘അടുത്ത നൂറ്റാണ്ടിലെ ഇന്ത്യ യുഎസ് ബന്ധം’ എന്ന വിഷയത്തെക്കുറിച്ച് സെന്റര്‍ ഫോണ്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസില്‍ (സിഎസ്‌ഐഎസ്) സംസാരിക്കവെ ടില്ലേഴ്‌സണ്‍ തുറന്നടിച്ചു. …
അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും
അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും
സ്വന്തം ലേഖകന്‍: അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും. കുട്ടിയെ കസേരയില്‍ കയറ്റിയിരുത്തി യുവതി ഇതിനു മുകളില്‍ ഇരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 64 കാരിയായ വെറോനിക്ക ഗ്രീന്‍ പോസെയെ ഫ്‌ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറികാ ലിന്‍സെ എന്ന പെണ്‍കുട്ടിയാണ് ബന്ധുവായ സ്ത്രീയുടെ …
അയര്‍ലന്‍ഡിനെ കശക്കിയെറിഞ്ഞ ഒഫീലിയ കൊടുങ്കാറ്റ് ബ്രിട്ടനിലും നാശം വിതക്കുന്നു, വെയില്‍സിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ മുന്നറിപ്പ്, യുകെയിലെ പല സ്ഥലങ്ങളിലും ആകാശത്തിന് ചുവപ്പു നിറം
അയര്‍ലന്‍ഡിനെ കശക്കിയെറിഞ്ഞ ഒഫീലിയ കൊടുങ്കാറ്റ് ബ്രിട്ടനിലും നാശം വിതക്കുന്നു, വെയില്‍സിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ മുന്നറിപ്പ്, യുകെയിലെ പല സ്ഥലങ്ങളിലും ആകാശത്തിന് ചുവപ്പു നിറം
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡിനെ കശക്കിയെറിഞ്ഞ ഒഫീലിയ കൊടുങ്കാറ്റ് ബ്രിട്ടനിലും നാശം വിതക്കുന്നു, വെയില്‍സിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ മുന്നറിപ്പ്. വെയില്‍സിലും, ഇംഗ്ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും എത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അയര്‍ലണ്ടില്‍ ഉഗ്ര രൂപിയായിരുന്നു ഒഫീലിയ 119 മൈല്‍ വേഗത്തിലാണ് ആഞ്ഞടിച്ചത്. കാന്‍സര്‍ നഴ്‌സടക്കം മൂന്ന് ജീവനുകളാണ് ഒഫീലിയ തട്ടിയെടുക്കുകയും ചെയ്തു. …
ലണ്ടന്‍ നഗരവാസികളില്‍ ഭീതി പരത്തി പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലെ കത്തിയാക്രമണം, യുകെയില്‍ വംശീയ അതിക്രമങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30% വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്
ലണ്ടന്‍ നഗരവാസികളില്‍ ഭീതി പരത്തി പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലെ കത്തിയാക്രമണം, യുകെയില്‍ വംശീയ അതിക്രമങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30% വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരവാസികളില്‍ ഭീതി പരത്തി പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലെ കത്തിയാക്രമണം, യുകെയില്‍ വംശീയ അതിക്രമങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30% വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെയാണ് സ്റ്റേഷന് പുറത്ത് മൂന്ന് പേര്‍ക്ക് കത്തിക്കുത്തേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ടു പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 19 മത് പാര്‍ടി കോണ്‍ഗ്രസിന് ബീജിങ്ങില്‍ തുടക്കം, നിര്‍ണായക സാമ്പത്തിക, ഭരണ പരിഷ്‌ക്കരണങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 19 മത് പാര്‍ടി കോണ്‍ഗ്രസിന് ബീജിങ്ങില്‍ തുടക്കം, നിര്‍ണായക സാമ്പത്തിക, ഭരണ പരിഷ്‌ക്കരണങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 19 മത് പാര്‍ടി കോണ്‍ഗ്രസിന് ബീജിങ്ങില്‍ തുടക്കം, നിര്‍ണായക സാമ്പത്തിക, ഭരണ പരിഷ്‌ക്കരണങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ബുധനാഴ്ച രാവിലെ ഒമ്പതിന് ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളിലാണ് കോണ്‍ഗ്രസിന് തുടക്കമാകുക. 2307 പാര്‍ടി പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം 2354 പേര്‍ യോഗത്തില്‍ പങ്കെടുക്കും. 243 അംഗ പ്രിസീഡിയം …
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്
സ്വന്തം ലേഖകന്‍: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു നീക്കിയ സിംഗിള്‍ …
തെക്കന്‍ സുഡാനിലെ യുഎന്‍ സമാധാന സേനാംഗങ്ങളായ ഇന്ത്യക്കാര്‍ക്ക് അഭിമാന നേട്ടം, 50 പേര്‍ക്ക് യുഎസ് മെഡല്‍
തെക്കന്‍ സുഡാനിലെ യുഎന്‍ സമാധാന സേനാംഗങ്ങളായ ഇന്ത്യക്കാര്‍ക്ക് അഭിമാന നേട്ടം, 50 പേര്‍ക്ക് യുഎസ് മെഡല്‍
സ്വന്തം ലേഖകന്‍: തെക്കന്‍ സുഡാനിലെ യുഎന്‍ സമാധാന സേനാംഗങ്ങളായ ഇന്ത്യക്കാര്‍ക്ക് അഭിമാന നേട്ടം, 50 പേര്‍ക്ക് യുഎസ് മെഡല്‍. ഏറ്റുമുട്ടല്‍ നിരന്തരം നടക്കുന്ന രാജ്യത്ത് ജനങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തകരുടെ സേവനവും തൊഴില്‍നൈപുണ്യവും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് യുഎന്‍ അറിയിച്ചു. യുഎന്‍ മിഷന്‍ ഇന്‍ സൌത്ത് സുഡാന്‍ (യുഎന്‍എംഐഎസ്എസ്) ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഫ്രാങ്ക് മുഷ്യോ …