1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗുരുതര സുരക്ഷാ ഭീഷണി, വിമാനത്താവളങ്ങളിലും റയില്‍വെ സ്‌റ്റേഷനുകളിലും ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കരുതെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി
ഗുരുതര സുരക്ഷാ ഭീഷണി, വിമാനത്താവളങ്ങളിലും റയില്‍വെ സ്‌റ്റേഷനുകളിലും ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കരുതെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി
സ്വന്തം ലേഖകന്‍: ഗുരുതര സുരക്ഷാ ഭീഷണി, വിമാനത്താവളങ്ങളിലും റയില്‍വെ സ്‌റ്റേഷനുകളിലും ലഭിക്കുന്ന സൗജന്യ വൈഫൈ ഉപയോഗിക്കരുതെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കൂടുതലായതിനാലാണ് ഇത്തരം പൊതു വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പ്രവേശിക്കരുതെന്ന് ഗവണ്‍മെന്റ് ഏജന്‍സി ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ …
യുഎസില്‍ തോക്കുകള്‍ കഥ പറയുന്നത് നിത്യ സംഭവമാകുന്നു, ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേരെന്നു പഠനം
യുഎസില്‍ തോക്കുകള്‍ കഥ പറയുന്നത് നിത്യ സംഭവമാകുന്നു, ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേരെന്നു പഠനം
സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കുകള്‍ കഥ പറയുന്നത് നിത്യ സംഭവമാകുന്നു, ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേരെന്നു പഠനം. തിര നിറച്ച തോക്കുമായി പുറത്തിറങ്ങുന്നവരില്‍ ഭൂരിപക്ഷവും യുവാക്കളാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലി!ല്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. യുഎസിലെ തോക്ക് ഉപയോഗ രീതികളെക്കുറിച്ച് കഴിഞ്ഞ രണ്ടു ദശകത്തിനിടെ നടന്ന ആദ്യ പഠനമാണിത്. …
കാബൂളിലെ ഇമാം സമാന്‍ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം, പ്രാര്‍ഥനയ്ക്കായി എത്തിയ 60 ലേറെ വിശ്വാസികള്‍ കൊല്ലപ്പെട്ടു
കാബൂളിലെ ഇമാം സമാന്‍ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം, പ്രാര്‍ഥനയ്ക്കായി എത്തിയ 60 ലേറെ വിശ്വാസികള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: കാബൂളിലെ ഇമാം സമാന്‍ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം, പ്രാര്‍ഥനയ്ക്കായി എത്തിയ 60 ലേറെ വിശ്വാസികള്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇമാം സമാന്‍ പള്ളിയില്‍ നിസ്‌കാരത്തിനായി വിശ്വാസികള്‍ എത്തിയ സമയത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ട് എന്നതിന്റെ കണക്കുകള്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുരക്ഷാ …
സ്വാതന്ത്രത്തിന്റെ വില ചോരയാണെങ്കില്‍ അത് നല്‍കുമെന്ന് കാറ്റലോണിയ, രക്തച്ചൊരിച്ചിലിന് തയ്യാറെടുത്ത് സ്‌പെയിന്‍
സ്വാതന്ത്രത്തിന്റെ വില ചോരയാണെങ്കില്‍ അത് നല്‍കുമെന്ന് കാറ്റലോണിയ, രക്തച്ചൊരിച്ചിലിന് തയ്യാറെടുത്ത് സ്‌പെയിന്‍
സ്വന്തം ലേഖകന്‍: സ്വാതന്ത്രത്തിന്റെ വില ചോരയാണെങ്കിലും മുന്നോട്ട് തന്നെയെന്ന് കാറ്റലോണിയ, രക്തച്ചൊരിച്ചിലിന് തയ്യാറെടുത്ത് സ്‌പെയിന്‍. പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കം തുടങ്ങിയതയാണ് സൂചന. സ്വയംഭരണം റദ്ദാക്കി കാറ്റലോണിയയെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് സ്‌പെയിനിന്റെ തീരുമാനം. ഇതോടെ 40 വര്‍ഷത്തിനിടെ ഏറ്റവുംവലിയ രാഷ്ട്രീയ അസ്ഥിരതയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ഉറപ്പായി. അടിയന്തര സാഹചര്യത്തില്‍ ഭരണഘടന അനുശാസിക്കുന്ന 155 ആം …
അടിമുടി അഴിച്ചുപണിയുമായി യുഎഇ മന്ത്രിസഭാ പുനഃസംഘടന, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം
അടിമുടി അഴിച്ചുപണിയുമായി യുഎഇ മന്ത്രിസഭാ പുനഃസംഘടന, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം
സ്വന്തം ലേഖകന്‍: അടിമുടി അഴിച്ചുപണിയുമായി യുഎഇ മന്ത്രിസഭാ പുനഃസംഘടന, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം. നിലവിലുള്ള ഏതാനും മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് മന്ത്രിസഭയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ശാസ്ത്രം, സാങ്കേതികം, വൈദഗ്ധ്യം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കി കൊണ്ടാണ് പുതിയ …
കാറ്റലോണിയ സ്‌പെയിന്‍ വിട്ടു പോയാല്‍ ബാഴ്‌സലോണ ഇല്ലാത്ത സ്പാനിഷ് ഫുട്‌ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്
കാറ്റലോണിയ സ്‌പെയിന്‍ വിട്ടു പോയാല്‍ ബാഴ്‌സലോണ ഇല്ലാത്ത സ്പാനിഷ് ഫുട്‌ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്‌പെയിന്‍ വിട്ടു പോയാല്‍ ബാഴ്‌സലോണയില്ലാത്ത സ്പാനിഷ് ഫുട്‌ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്. ബാഴ്‌സ ഇല്ലാത്ത ഒരു ലാ ലിഗയെ കുറിച്ചും കാറ്റലോണിയ ഇല്ലാത്ത ഒരു സ്‌പെയിനിനെ കുറിച്ചും ചിന്തിക്കാനാവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസ് പറഞ്ഞു. സ്‌പെയിനില്‍ നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ കാറ്റലോണിയയില്‍ ശക്തമാകുന്നതിനിടെയാണ് ബാഴ്‌സയുടെ …
സൈനിക വേഷത്തില്‍ സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി, സൈന്യം തന്റെ കുടുംബമാണെന്ന് പ്രഖ്യാപനം
സൈനിക വേഷത്തില്‍ സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി, സൈന്യം തന്റെ കുടുംബമാണെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: സൈനിക വേഷത്തില്‍ സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി, സൈന്യം തന്റെ കുടുംബമാണെന്ന് പ്രഖ്യാപനം. നിയന്ത്രണ രേഖയ്ക്കു സമീപം ഗുരെസ് താഴ്‌വരയിലെ ബിഎസ്എഫ് ജവാന്മാര്‍ക്ക് ഒപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. സൈനികര്‍ക്ക് പ്രധാനമന്ത്രി മധുരവും സമ്മാനങ്ങളും കൈമാറി. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. കരസേന മേധാവി ബിപിന്‍ റാവത്തും മുതിര്‍ന്ന സൈനിക …
അര്‍ഹരായ എല്ലാ പാക് പൗരന്മാര്‍ക്കും എത്രയും വേഗം മെഡിക്കല്‍ വിസ, ദീപാവലി സമ്മാനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
അര്‍ഹരായ എല്ലാ പാക് പൗരന്മാര്‍ക്കും എത്രയും വേഗം മെഡിക്കല്‍ വിസ, ദീപാവലി സമ്മാനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: അര്‍ഹരായ എല്ലാ പാക് പൗരന്മാര്‍ക്കും എത്രയും വേഗം മെഡിക്കല്‍ വിസ, ദീപാവലി സമ്മാനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ ചികിത്സ തേടുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പാക്ക് പൗരന്‍മാരില്‍ യോഗ്യരായവര്‍ക്കെല്ലാം എത്രയും വേഗം മെഡിക്കല്‍ വീസ അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പാക് പൗരന്മാര്‍ക്കുള്ള ദീപാവലി സമ്മാനമായി വാര്‍ത്ത …
‘മി റ്റൂ കാമ്പയിന്‍’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ തുറന്നുപറച്ചില്‍
‘മി റ്റൂ കാമ്പയിന്‍’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ തുറന്നുപറച്ചില്‍
സ്വന്തം ലേഖകന്‍: ‘മി റ്റൂ കാമ്പയിന്‍’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ തുറന്നുപറച്ചില്‍. ഹോളിവുഡ് നടി അലീസ മിലാനോ തുടക്കമിട്ട ക്യാപയിന്‍ പിന്നീട് ലോകം മുഴുവന്‍ തരംഗമായി മി റ്റൂ എന്ന ഹാഷ് ടാഗില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. ജീവിതത്തില് പലപ്പോഴായി നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ലോകമെങ്ങുമുള്ള വനിതകള് തുറന്നു പറയുകയാണ് …
സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാനായി വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍
സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാനായി വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍. കാമുകനു പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ബീഹാറില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയാണ് വനിതാ കമ്മീഷന്‍ രക്ഷപെടുത്തി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു നാടകീയ രംഗങ്ങള്‍. വിവാഹ മോചിതയായ യുവതി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. …