1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയര്‍ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ 19 കാരന്‍
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയര്‍ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ 19 കാരന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയര്‍ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ 19 കാരന്‍. തന്റെ ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്‍സിയില്‍നിന്ന് 12 ദശലക്ഷം പൗണ്ട് വരുമാനം നേടിയ അക്ഷയ് രുപറേലിയയാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 16 മാസം മുമ്പ് അക്ഷയ് തുടങ്ങിയ doorsteps.co.uk എന്ന വെബ്‌സൈറ്റ് ബ്രിട്ടനിലെ 18 മത്തെ …
ആണവ യുദ്ധം എതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് യുഎന്നിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങിന്റെ മുന്നറിയിപ്പ്
ആണവ യുദ്ധം എതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് യുഎന്നിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ആണവ യുദ്ധം എതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് യുഎന്നിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റിയോങിന്റെ മുന്നറിയിപ്പ്. യു.എന്‍. ജനറല്‍ അസംബ്‌ളിയുടെ നിരായുധീകരണ കമ്മിറ്റിക്ക് മുന്‍പാകെയാണ് റിയോങ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തര കൊറിയെപോലെ അമേരിക്കയില്‍ നിന്നും ആണവഭീഷണി നേരിടുന്ന മറ്റൊരു രാജ്യമില്ല. 1970 മുതല്‍ തന്നെ കൊറിയന്‍ മുനമ്പില്‍ ഈ ഭീഷണി …
ഭീകര സംഘടനകളെ നിലക്കു നിര്‍ത്തണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് പാകിസ്താന്‍ വഴങ്ങുന്നു, താലിബാനുമായി ഉന്നതതല ചര്‍ച്ചയ്ക്ക് ശ്രമം
ഭീകര സംഘടനകളെ നിലക്കു നിര്‍ത്തണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് പാകിസ്താന്‍ വഴങ്ങുന്നു, താലിബാനുമായി ഉന്നതതല ചര്‍ച്ചയ്ക്ക് ശ്രമം
സ്വന്തം ലേഖകന്‍: ഭീകര സംഘടനകളെ നിലക്കു നിര്‍ത്തണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് പാകിസ്താന്‍ വഴങ്ങുന്നു, താലിബാനുമായി ഉന്നതതല ചര്‍ച്ചയ്ക്ക് ശ്രമം. സമാധാന ചര്‍ച്ചയ്ക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന സന്ദേശം പാകിസ്ഥാന്‍ ഔദ്യോഗികമായിത്തന്നെ താലിബാന്‍ നേതൃത്വത്തിന് കൈമാറിയതായി താലിബാന്റെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ‘ദ് ഡെയ്‌ലി ടൈംസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ …
കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് സ്‌പെയിന്‍, അന്ത്യശാസനം തള്ളി കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂജെമോണ്ട്
കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് സ്‌പെയിന്‍, അന്ത്യശാസനം തള്ളി കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂജെമോണ്ട്
സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് സ്‌പെയിന്‍, അന്ത്യശാസനം തള്ളി കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂജെമോണ്ട്. തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്നാണ് സ്‌പെയിന്‍ കാറ്റലോണിയന്‍ പക്ഷത്തിന് അന്ത്യശാസനം നല്‍കിയത്. എന്നാല്‍, അതേക്കുറിച്ച് മൗനംപാലിച്ച പ്യൂജെമോണ്ട്, അടിയന്തര സംഭാഷണത്തിന് അഭ്യര്‍ഥിച്ച് സ്‌പെയിനിന് തിങ്കളാഴ്ച കത്തുനല്‍കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറ്റലന്‍ പാര്‍ലമന്റെ് ചേര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. …
സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍ കോടതി നിര്‍ദ്ധേശത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് …
‘ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു, യുദ്ധം ക്ഷണിച്ചു വരുത്തുന്നു’, ട്രംപിനെ കടന്നാക്രമിച്ച് ഹിലരി ക്ലിന്റണ്‍
‘ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു, യുദ്ധം ക്ഷണിച്ചു വരുത്തുന്നു’, ട്രംപിനെ കടന്നാക്രമിച്ച് ഹിലരി ക്ലിന്റണ്‍
സ്വന്തം ലേഖകന്‍: ‘ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു, യുദ്ധം ക്ഷണിച്ചു വരുത്തുന്നു’, ട്രംപിനെ കടന്നാക്രമിച്ച് ഹിലരി ക്ലിന്റണ്‍. ഇറാനുമൊത്തുള്ള ആണവകരാറില്‍ നിന്ന് അത്യന്തം അപകടകരമാണെന്നും ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റന്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ യുഎസിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന നീക്കമാണിത്. കരാര്‍ പ്രകാരമാണ് ഇറാന്‍ മുന്നോട്ടു പോകുന്നതെന്ന് വ്യക്തമായിരിക്കെ യുഎസിന്റെ ഇത്തരം നടപടികള്‍ വിഡ്ഢിത്തമായിട്ടായിരിക്കും …
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, 1,93,219 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, 1,93,219 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം
സ്വന്തം ലേഖകന്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, 1,93,219 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖര്‍ വിജയിച്ചത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ ത്രികോണ മത്സരം നടന്ന മണ്ഡ!ലത്തില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായത് ബിജെപിയ്ക്ക് …
പരാതി കൊടുക്കാന്‍ പോയത് പിറന്നാള്‍ ദിവസം, എന്നാല്‍ പിന്നെ ഒരു കേക്ക് മുറിച്ചിട്ട് പോയാല്‍ മതിയെന്ന് പരാതിക്കാരനോട് മുംബൈ പോലീസ്, വൈറലായി ചിത്രം
പരാതി കൊടുക്കാന്‍ പോയത് പിറന്നാള്‍ ദിവസം, എന്നാല്‍ പിന്നെ ഒരു കേക്ക് മുറിച്ചിട്ട് പോയാല്‍ മതിയെന്ന് പരാതിക്കാരനോട് മുംബൈ പോലീസ്, വൈറലായി ചിത്രം
സ്വന്തം ലേഖകന്‍: പരാതി കൊടുക്കാന്‍ പോയത് പിറന്നാള്‍ ദിവസം, എന്നാല്‍ പിന്നെ ഒരു കേക്ക് മുറിച്ചിട്ട് പോയാല്‍ മതിയെന്ന് പരാതിക്കാരനോട് മുംബൈ പോലീസ്, വൈറലായി ചിത്രം. മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. സ്?റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പരാതിക്കാരന്റെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മുംബൈ പൊലീസ് വ്യത്യസ്തരാകുന്നത്. …
ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ തകര്‍ത്ത വാണാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ്
ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ തകര്‍ത്ത വാണാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ്
സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകള്‍ തകര്‍ത്ത വാണാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ്. 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ബാധിച്ച വാണാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിതാണ് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ മേയിലാണ് സൈബര്‍ ലോകത്തെ പിടിച്ചു കുലുക്കിയ സൈബര്‍ ആക്രമണം നടന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷ …
ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്കുകപ്പലില്‍ മലയാളി നാവികനും, കാണാതായവര്‍ക്കാരി തെരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കുടുംബം
ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്കുകപ്പലില്‍ മലയാളി നാവികനും, കാണാതായവര്‍ക്കാരി തെരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കുടുംബം
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്കുകപ്പലില്‍ മലയാളി നാവികനും, കാണാതായവര്‍ക്കാരി തെരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കുടുംബം. അപകടത്തില്‍ കാണാതായ കൊടുങ്ങല്ലൂര്‍ സ്വദേശി ക്യാപ്റ്റന്‍ രാജേഷ് നായര്‍ ഉള്‍പ്പെടെ 10 പേര്‍ക്കായി ജപ്പാന്‍ തീരരക്ഷാ സേന തിരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് രാജേഷ് നായരുടെ കുടുംബം. ഇന്‍ഡൊനീഷ്യയില്‍നിന്ന് നിക്കല്‍ അയിരുമായി ചൈനയിലേക്കു പോവുകയായിരുന്ന എമറാള്‍ഡ് സ്റ്റാര്‍ …