സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാറിലെ ഉറപ്പുകളില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരുങ്ങുന്നു, കരാറില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി ഇറാന്‍. 2015 ല്‍ ലോക ശക്തികളും ഇറാനും തമ്മില്‍ ഒപ്പുവെച്ച ആണവ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്നും പിന്‍മാറാനാണ് ട്രംപിന്റെ നീക്കം. കരാറില്‍ നിന്നും പിന്‍മാറാനുള്ള ട്രംപിന്റെ നീക്കത്തോടെ ഇറാനു മേല്‍ പുതിയ ഉപരോധം കൊണ്ടു …
സ്വന്തം ലേഖകന്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. പ്രവേശന വിലക്ക് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണോയെന്നാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. അഞ്ചംഗ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന ആവശ്യവും പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവിട്ടത്. ശബരിമല …
സ്വന്തം ലേഖകന്‍: ഫിലിപ്പൈന്‍സ് തീരത്തു മുങ്ങിയ ചരക്കു കപ്പലിലെ കാണാതായ 11 ഇന്ത്യക്കാര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കപ്പല്‍ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ചുഴലിക്കാറ്റില്‍ പെട്ടാണ് കപ്പല്‍ മുങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ ദക്ഷിണ മേഖലയില്‍ 600 കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. ഇഷിഗാക്കി ദ്വീപിന് സമീപമാണ് കപ്പല്‍ മുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഹോങ്കോം കേന്ദ്രമായ എമറാള്‍ഡ് സ്റ്റാര്‍ …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി ടോക്കിയോക്ക്, ലണ്ടന്‍ നഗരത്തിന് 20 ആം സ്ഥാനം മാത്രം. രണ്ടാം സ്ഥാനം സിംഗപൂരിനും മൂന്നാം സ്ഥാനം ജപ്പാനിലെ തന്നെ ഒസാക്കക്കുമാണ് ലഭിച്ചത്‌ലോകത്തെ 60 പ്രധാന നഗരങ്ങള്‍ പരിശോധിച്ചാണ് ഏറ്റവും സുരക്ഷിതമായ നഗരം കണ്ടെത്തിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക്, റോഡ് സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ പരിപാലനത്തിന്റെ ഗുണനിലവാരം …
സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം മുതല്‍, ഗുണം ലഭിക്കുക ഏഴു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക്. നാല്‍പ്പത് മുതല്‍ അമ്പത്തിയൊമ്പത് വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടമായ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14,288 സ്ഥാപനങ്ങളിലെ 6,87,607 ജീവനക്കാര്‍ ഈ ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍ വരും. നവംബര്‍ …
സ്വന്തം ലേഖകന്‍: തൊഴിലുടമയുടെ ക്രൂരപീഡനം, സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ഥിച്ച ഇന്ത്യന്‍ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട പഞ്ചാബ് സ്വദേശിനിക്കാണ് സുഷമാ സ്വരാജിന്റെ സഹായം. യുവതിയുടെ അഭ്യര്‍ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഗ്രുരില്‍ നിന്നുള്ള ആം ആദ്മി …
സ്വന്തം ലേഖകന്‍: യുഎസിന്റെ വിരട്ടല്‍ ഫലിച്ചു, അഞ്ചു വര്‍ഷം മുമ്പ് പാക് ഭീകരര്‍ ബന്ദികളാക്കിയ യുഎസ് വനിതയേയും ഭര്‍ത്താവിനേയും കുട്ടികളേയും പാക് സൈന്യം മോചിപ്പിച്ചു. അഞ്ചു വര്‍ഷം മുന്പ് അഫ്ഗാനിസ്ഥാനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുഎസ് വനിത കാറ്റ്‌ലിന്‍ കോള്‍മനെയും കാനഡക്കാരനായ അവരുടെ ഭര്‍ത്താവ് ജോഷ്വാ ബോയിലിനെയുമാണ് പാക് സൈന്യം ഇടപെട്ടു മോചിപ്പിച്ചത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ …
സ്വന്തം ലേഖകന്‍: ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പൗരയായിരുന്നു സാലി ജോണ്‍സും അവരുടെ പന്ത്രണ്ടുവയസുള്ള പുത്രനും സിറിയയില്‍ ജൂണില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ് ആസ്ഥാനമായ റാഖായില്‍നിന്നു പലായനം ചെയ്യുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നൂ വര്‍ഷത്തിലേറെയായി ലോകത്തിലെ കൊടും …
സ്വന്തം ലേഖകന്‍: പതിനായിരക്കണക്കിന് ഹെക്ടര്‍ കാടും മൂവായിരത്തോളം വീടുകളും നക്കിത്തുടച്ച് കലിഫോര്‍ണിയയിലെ കാട്ടുതീ, മരണം 29 ആയി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകള്‍ അഗ്‌നിക്കിരയായതായും 68,800 ഹെക്ടര്‍ കാട് കത്തി നശിച്ചതായും അധികൃതര്‍ അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 15 പേര്‍ ഈ മേഖലയില്‍ മാത്രം മരിച്ചു. …
സ്വന്തം ലേഖകന്‍: യുനസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറി, സംഘടന ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപണം. യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയമാണ് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് …