1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 189 ആയി, സ്‌ഫോടനത്തിനു പിന്നില്‍ ഭീകര സംഘടനയായ അല്‍ ഷബാബ്
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 189 ആയി, സ്‌ഫോടനത്തിനു പിന്നില്‍ ഭീകര സംഘടനയായ അല്‍ ഷബാബ്
സ്വന്തം ലേഖകന്‍: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 189 ആയി, സ്‌ഫോടനത്തിനു പിന്നില്‍ ഭീകര സംഘടനയായ അല്‍ ഷബാബ്. ശനിയാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 200 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റ് അബ്ദുള്ളാഹി ഫര്‍മാജോ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതാശ്വാസത്തിനായി ജനങ്ങള്‍ പണവും രക്തവും ദാനം ചെയ്യാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. …
സൗദിയില്‍ പത്തില്‍ എട്ട് വനിതകളും വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ
സൗദിയില്‍ പത്തില്‍ എട്ട് വനിതകളും വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ
സ്വന്തം ലേഖകന്‍: സൗദിയില്‍ പത്തില്‍ എട്ട് വനിതകളും വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ. അറബ് ന്യൂസും യുഗോവ് പോളും നടത്തിയ സര്‍വേയിലാണ് പത്തില്‍ എട്ടു വനിതകള്‍ ഡ്രൈവ് ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത വര്‍ഷം ജൂണ്‍ മാസം മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നത്. സൗദിയിലെ പത്തില്‍ എട്ട് വനിതകളും വാഹനമോടിക്കാന്‍ തല്‍പരരെന്നാണ് …
സൗദിയില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 8 ഇന്ത്യക്കാര്‍ വെന്തുമരിച്ചു
സൗദിയില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 8 ഇന്ത്യക്കാര്‍ വെന്തുമരിച്ചു
സ്വന്തം ലേഖകന്‍: സൗദിയില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 8 ഇന്ത്യക്കാര്‍ വെന്തുമരിച്ചു. റിയാദിലെ അല്‍ബദ്ര്! സ്ട്രീറ്റിലുള്ള ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് ബംഗ്ലാദേശികളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മൂന്നു പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സിവില്‍ ഡിഫെന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സും റെഡ് …
ഇസ്ലാമിക് സ്റ്റേറ്റിന് അമേരിക്കയുടെ ഇരട്ട പ്രഹരം, അഫ്ഗാനില്‍ലെ കുനാര്‍ പ്രവിശ്യയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 14 കൊടും ഭീകരര്‍ കൊല്ലപ്പെട്ടു, സിറിയയിലെ റഖാ നഗരത്തില്‍ നൂറോളം ഭീകരര്‍ ആയുധം വച്ച് കീഴ്ടടങ്ങി

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് അമേരിക്കയുടെ ഇരട്ട പ്രഹരം, അഫ്ഗാനില്‍ലെ കുനാര്‍ പ്രവിശ്യയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 14 കൊടും ഭീകരര്‍ കൊല്ലപ്പെട്ടു, സിറിയയിലെ റഖാ നഗരത്തില്‍ നൂറോളം ഭീകരര്‍ ആയുധം വച്ച് കീഴ്ടടങ്ങി. കുനാര്‍ പ്രവിശ്യയില്‍ യുഎസ് ഡ്രോണുകള്‍ രൂക്ഷമായ ആക്രമണം നടത്തിയതായി അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. …
വേങ്ങര യുഡിഎഫിനൊപ്പം തന്നെ, 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി കെ.എന്‍.എ. ഖാദര്‍
വേങ്ങര യുഡിഎഫിനൊപ്പം തന്നെ, 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി കെ.എന്‍.എ. ഖാദര്‍
സ്വന്തം ലേഖകന്‍: വേങ്ങര യുഡിഎഫിനൊപ്പം തന്നെ, 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി കെ.എന്‍.എ. ഖാദര്‍. വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ വേങ്ങരയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ.എന്‍.എ. ഖാദര്‍ ആകെ 65,227 വോട്ടു നേടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ഥി …
നിയന്ത്രണം നഷ്ടമായ ചൈനയുടെ ഭീമന്‍ ബഹിരാകാശ നിലയം ഭൂമിയിലേക്ക്, തലയില്‍ കൈവച്ച് ലോകം
നിയന്ത്രണം നഷ്ടമായ ചൈനയുടെ  ഭീമന്‍ ബഹിരാകാശ നിലയം ഭൂമിയിലേക്ക്, തലയില്‍ കൈവച്ച് ലോകം
സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടമായ ചൈനയുടെ ഭീമന്‍ ബഹിരാകാശ നിലയം ഭൂമിയിലേക്ക്, തലയില്‍ കൈവച്ച് ലോകം. 2011 ല്‍ ചൈന വിക്ഷേപിച്ച 8500 കിലോയിലധികം ഭാരമുള്ള ടിയാന്‍ഗോങ് എന്ന ബഹിരാകാശ നിലയമാണ് ഭൂമിയിലേക്ക് പതിക്കുന്നത്. നിലയത്തിന്റെ ഭ്രമണ പഥത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണെന്നും മാസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്നും ചൈനീസ് ബഹിരാകാശ ഗവേഷകര്‍ …
അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി കാറിനുള്ളില്‍ വെന്തു മരിച്ചു
അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി കാറിനുള്ളില്‍ വെന്തു മരിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി കാറിനുള്ളില്‍ വെന്തു മരിച്ചു. ബ്രൂക്ക്‌ലിന്‍ക്യൂന്‍സ് എക്‌സ്പ്രസ് ഹൈവേയില്‍ നിയന്ത്രം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. പഞ്ചാബ് സ്വദേശിയായ ഹര്‍ലിന്‍ ഗ്രെവാള്‍ (25) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സെയ്ദ് ഹമീദ് (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിലായിരുന്നു ഹര്‍ലിന്‍ …
ടെക്‌സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന, അന്വേഷണം വളര്‍ത്തച്ഛനിലേക്ക്
ടെക്‌സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന, അന്വേഷണം വളര്‍ത്തച്ഛനിലേക്ക്
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്, പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന, അന്വേഷണം വളര്‍ത്തച്ഛനിലേക്ക്. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരു വാഹനം പുറത്തുപോയി മടങ്ങി വന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതയാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ പുറത്ത് കൊണ്ടുപോയി ഉപേക്ഷിച്ചതാകാം എന്നാണ് …
ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്ക, ദക്ഷിണ കൊറിയയുമായി സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് പ്രഖ്യാപനം
ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്ക, ദക്ഷിണ കൊറിയയുമായി സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അമേരിക്ക, ദക്ഷിണ കൊറിയയുമായി സംയുക്ത നാവിക പരിശീലനം നടത്തുമെന്ന് പ്രഖ്യാപനം. അമേരിക്കന്‍ നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. . ഒക്ടോബര്‍ 16 തൊട്ട് 26 വരെയാണ് പരിശീലനം. ജപ്പാന്‍ കടലിലും മഞ്ഞക്കടലിലുമായാണ് പരിശീലനം നടത്തുക. ദക്ഷിണ കൊറിയന്‍ നാവിക സേനയോടൊപ്പം യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ …
കൃത്രിമ അയവവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു
കൃത്രിമ അയവവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു
സ്വന്തം ലേഖകന്‍: കൃത്രിമ അയവവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു. കൃത്രിമ അവയവങ്ങളുമായി ജീവിക്കുന്നവരോട് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ അവയവം ഊരിയെടുത്തു കാണിക്കാനും ദേഹപരിശോധനയ്ക്കായി വീല്‍ചെയറില്‍നിന്ന് എഴുന്നേല്‍ക്കാനും ഇനി പരിശോധകര്‍ ആവശ്യപ്പെടില്ല. ‘വിഷ്വല്‍ പ്രൊഫൈലിങ്’ മാര്‍ഗത്തിലൂടെയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള ഇടിഡി ഉപയോഗിച്ചും പരിശോധന നടത്താനാണു സിഐഎസ്എഫിന്റെ പുതിയ തീരുമാനം. വീല്‍ചെയറും കൃത്രിമാവയവവും ഉള്‍പ്പെടെ …