സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്, തെരച്ചില്‍ അവസാനിപ്പിച്ചു. മൊസൂളിലും ബാദുഷിലും കാണാതായവരെക്കുറിച്ച് അനുകൂല വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന്‍ ഹണ്ട് അവസാനിച്ചതിനാല്‍ ഡിഎന്‍എ പരിശോധനകള്‍ മാത്രമാണ് ഇവരെ കണ്ടെത്താന്‍ ഇനിയുള്ള മാര്‍ഗമെന്നും വി.കെ.സിങ് പറഞ്ഞു. ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചെങ്കിലും …
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നിറഞ്ഞു കവിഞ്ഞ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍, അഭയാര്‍ഥികളില്‍ വന്ധ്യംകരണം നടപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍, ബലമായി വന്ധ്യംകരണം നടപ്പാക്കില്ലെന്ന് വിശദീകരണം. മ്യാന്‍മറില്‍ നിന്ന് അഭയംതേടി ബംഗ്ലാദേശിലെത്തിയിട്ടുള്ള ആറ് ലക്ഷത്തോളം റോഹിംഗ്യകള്‍ക്കിടയില്‍ ജനന നിയന്ത്രണത്തിന് നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇത്. സ്വയം തയ്യാറാകുന്നവരെ മാത്രമേ വന്ധ്യംകരണത്തിന് വിധേയരാക്കൂവെന്നാണ് ഔദ്യോഗിക വിശദീകരണം. ക്യാമ്പുകളില്‍ ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്റെ കൊലപാതക കേസില്‍ സുഷമാ സ്വരാജ് ഇടപെടുന്നു, ദത്തു നല്‍കിയ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം. അമേരിക്കയിലെ ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ ദത്തു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ ഷെറിന്റെ ദത്തെടുക്കല്‍ നടപടികളെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രി മേനക …
സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം യൂറോപ്പിലെ മറ്റു പ്രദേശങ്ങളിലേക്കും കത്തിപ്പടരുമെന്ന് സൂചന, നെഞ്ചിടിപ്പോടെ ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും. 2016 ജൂണ്‍ 23 ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം സ്വാതന്ത്ര നീക്കങ്ങള്‍ യൂറോപ്പിനെ അശാന്തമാക്കുകയാണ്. കഴിഞ്ഞ ദിവസം കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ആ വഴിയെ നീങ്ങാന്‍ നിരവധി പ്രദേശങ്ങള്‍ തയ്യാറെടുക്കുന്നതായാണ് സൂചന. യൂറോപ്പില്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയല്ല, തിരുവനന്തപുരം സ്വദേശി മെര്‍ലിന്‍. മലേഷ്യയിലെ സുബാങ് ജായ സേലങ്കോറില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത് തിരുവനന്തപുരം വലിയതുറ വാര്‍ഡില്‍ വള്ളക്കടവ് പുന്നവിളക്കാം പുരയിടത്തിലെ മെര്‍ലിന്‍ റൂബിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. റൂബി, എല്‍ജിന്‍ ദമ്പതിമാരുടെ മകളായ മെര്‍ലിന്റെ മൃതദേഹം …
സ്വന്തം ലേഖകന്‍: ‘ഭീകരരുടെ കാര്യത്തില്‍ നിങ്ങള്‍ നടപടി എടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തം വഴി നോക്കും’, പാകിസ്താന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഭീകരരെ തുരത്തുന്ന കാര്യത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ അത് തങ്ങള്‍ നിര്‍വഹിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തന്റെ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനു …
സ്വന്തം ലേഖകന്‍: യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്ത്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് നാഷനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരുന്ന 2891 രഹസ്യരേഖകളാണ് യുഎസ് ഭരണകൂടം ഓണ്‍ലൈനായി പുറത്തുവിട്ടത്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ രഹസ്യരേഖകളുടെ ഒരു …
സ്വന്തം ലേഖകന്‍: കാറ്റലോണിയ ഇനി സ്വതന്ത്ര രാജ്യം, കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എങ്കിലും സ്‌പെയിനുമായുള്ള ചര്‍ച്ചകള്‍ക്കര്യി ഔദ്യോഗിക പ്രഖ്യാപനം വൈകിക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ സ്‌പെയിന്‍ ഭീഷണിയുടെ സ്വരത്തില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിലെ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാരുടെ ആക്രമണം, നടിന്മാര്‍ അടക്കമുള്ള പ്രമുഖ ഇടപാടുകാരുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു. ലണ്ടനിലെ പ്രശ്‌സ്തമായ പ്ലാസ്റ്റിക് സര്‍ജറി കേന്ദ്രത്തില്‍ ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഹാക്കര്‍മാരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ സിനിമാ നടിമാരെല്ലാം പ്ലാസ്റ്റിക് സര്‍ജറി നടത്താനായി എത്താറുള്ള …
സ്വന്തം ലേഖകന്‍: ആഗ്രയില്‍ സ്വിസ് ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം, സംഭവത്തില്‍ കൗമാരക്കാരുടെ സംഘം പിടിയില്‍. ആഗ്രയ്ക്കടുത്ത് ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് അജ്ഞാതരുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിന് ദമ്പതികള്‍ ഇരയായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ആശുപത്രിയിലെത്തി ദമ്പതികളെ കണ്ടതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം. പരുക്കേറ്റ ഇവര്‍ ദില്ലിയിലെ …