സ്വന്തം ലേഖകന്‍: രഞ്ജി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റി യുവാവ്, ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മില്‍ പാലം എയര്‍ഫോഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു യുവാവിന്റെ ഞെട്ടിപ്പിച്ച രംഗപ്രവേശം. സുരേഷ് റെയ്‌ന, ഇഷാന്ത് ശര്‍മ്മ, ഗൗതം ഗംഭീര്‍, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ നോക്കിനില്‍ക്കെ ഡല്‍ഹി സ്വദേശി മൈതാന …
സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈന, ഒപ്പം ചൈനീസ് സേനയോട് വലിയ യുദ്ധങ്ങള്‍ ജയിക്കാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശവും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ശെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയില്‍ പെടുത്താനുള്ള നീക്കം നാലാം തവണയും തടഞ്ഞ ശേഷമാണ് ചൈനയുടെ പുതിയ പ്രഖ്യാപനം. ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനപ്പെട്ടതായാണ് ചൈന കാണുന്നതെന്ന് …
സ്വന്തം ലേഖകന്‍: ഈഫല്‍ ടവറിനെ കുറിച്ച് കവിത അയച്ച ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടിക്കവിത തരംഗമാകുന്നു. ഈഫല്‍ ടവറീന്റെ ഗാംഭീര്യത്തെ വര്‍ണിച്ച് ബ്രിട്ടീഷുകാരിയായ ഒരു പെണ്‍കുട്ടി ഒരു കവിതയെഴുതി ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. അവളുടെ 13 മത്തെ ജന്മദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ കത്തിന് മറുപടിയും നല്‍കി, അതും കവിതാ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍, ഉയരം സമുദ്രനിരപ്പില്‍ നിന്ന് 19,300 അടി! വാഹനമോടിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് എന്ന ബഹുമതിയാണ് ഈ പര്‍വത പാത സ്വന്തമാക്കിയത്. ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളായ ചിസ്മൂളില്‍നിന്നു ദേം ചോക്കിലേക്കാണ് ഈ റോഡ്. ഹിമാംഗ് പദ്ധതിയുടെ ഭാഗമായുള്ള പാത ജമ്മു …
സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്റെ കസേര തെറിച്ചു, ഗവിന്‍ വില്യംസണ്‍ പുതിയ പ്രതിരോധ സെക്രട്ടറി. ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള വിവാദം കത്തിപ്പടരുന്നതിനിടെ കുറ്റം സ്വയം ഏറ്റെടുത്തായിരുന്നു ഫാലന്റെ രാജി. 2002 ല്‍ നടന്ന അത്താഴ വിരുന്നിനിടെ ഒരു പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഫാലനെതിരെ ഉയര്‍ന്ന ആരോപണം. …
സ്വന്തം ലേഖകന്‍: കശ്മീരിലെ സ്ഥിതിഗതികള്‍ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി സിഐഎ രഹസ്യ രേഖകള്‍. യു.എസ് രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ പുറത്തുവിട്ട രേഖകളിലാണ് പുതിയ വെളിപ്പെടുത്തല്‍. 2011 മേയില്‍ ഉസാമ വെടിയേറ്റു മരിച്ച ആബട്ടാബാദിലെ ഒളികേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്ത 4.7 ലക്ഷം രഹസ്യ രേഖകളാണ് സി.ഐ.എ പുറത്തുവിട്ടത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക്അമേരിക്കന്‍ പൗരന്‍ ഡേവിഡ് …
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ നേതാക്കളില്‍ എട്ട് പേര്‍ക്കെതിരെ സ്പാനിഷ് കോടതിയില്‍ വിചാരണ, മുന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് വിചാരണയ്ക്ക് ഹാജരായില്ല, നേതാക്കളെ ജയിലിലടക്കണമെന്ന് സ്‌പെയിന്‍. സ്‌പെയിനില്‍ നിന്ന് സ്വതന്ത്ര്യ രാജ്യമാകാനുള്ള ശ്രമങ്ങള്‍ നടത്തിയ എട്ടു കാറ്റലോണിയന്‍ നേതാക്കളെ ചോദ്യം ചെയ്യലിനായി സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍ വിട്ടു. കലാപത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങള്‍ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ വാക്കെന്ന ബഹുമതി ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്, ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 365 ശതമാനം വര്‍ധന. കോളിന്‍സ് ഡിക്ഷ്‌നറി നടത്തിയ പഠനത്തിലാണ് ഈ വര്‍ഷത്തെ വാക്കായി ‘ഫേക്ക് ന്യൂസ്’ തെരഞ്ഞെടുത്തത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഈ വാക്കിന്റെ ഉപയോഗം 365 ശതമാനം വര്‍ധിച്ചെന്നാണ് കണ്ടെത്തല്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന …
സ്വന്തം ലേഖകന്‍: മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന. മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിനാണ് ചൈന വീറ്റോ അധികാരം ഉപയോഗിച്ച് തടയിട്ടത്. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയമാണ് …
സ്വന്തം ലേഖകന്‍: പത്ത് വര്‍ഷമായി ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്താന്‍ യുവതികള്‍ക്ക് മോചനം, ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞ് യുവതികളുടെ മടക്കം. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഫാത്തിമ, മുംതാസ് എന്നിവരെ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയിലില്‍ അടച്ചത്. ഇന്തോ പാക് അതിര്‍ത്തിയില്‍വച്ച് സുരക്ഷാ ഭടന്‍മാരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അറ്‌സറ്റു ചെയ്ത സമയത്ത് ഫാത്തിമ ഗര്‍ഭിണിയായിരുന്നു. …