സ്വന്തം ലേഖകന്‍: ലണ്ടനില്‍ ലഞ്ച് ബോക്‌സിലെ സാന്‍ഡ് വിച്ചിനുള്ളില്‍ ചീസ് വച്ച സഹപാഠിയുടെ വികൃതി ഇന്ത്യക്കാരനായ 13 കാരന്റെ ജീവനെടുത്തു. സാന്‍ഡ് വിച്ചില്‍ കൂട്ടുകാരന്‍ രഹസ്യമായി തിരുകിവച്ച പാല്‍ക്കട്ടി(ചീസ്) അറിയാതെ കഴിച്ച ഇന്ത്യന്‍ വംശജനായ സ്‌കൂള്‍ വിദ്യാര്‍ഥി കരന്‍ബീര്‍ കീമാ(13) മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ സ്‌കൂളിലാണു സംഭവം. സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം …
സ്വന്തം ലേഖകന്‍: വിദേശത്തെ ചൈനയുടെ ആദ്യ സൈനിക താവളം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ തുറന്നു, നീക്കം ഇന്ത്യന്‍ സമുദ്ര മേഖലയില്‍ സാന്നിധ്യം ഉറപ്പാക്കാന്‍. ദക്ഷിണ ചൈനയിലെ ഷന്‍ജിയാംഗില്‍ നിന്ന് പിഎല്‍എ(പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) സൈനികരുമായി ഇന്നലെ ചൈനീസ് യുദ്ധക്കപ്പലുകള്‍ ജിബൂട്ടിക്കു തിരിച്ചതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജിബൂട്ടിയിലേക്ക് അയച്ച സൈനികരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ദിലീപ് രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍, തൊടുപുഴയിലും കൊച്ചിയിലും തെളിവെടുപ്പ്, വഴിനീളെ കൂവിവിളിച്ച് ആരാധകര്‍, നടന്റെ ബിനാമി ഇടപാടുകളിലും അന്വേഷണം. കസ്റ്റഡി കാലാവധിയ്ക്കു ശേഷം ജാമ്യാപേക്ഷയില്‍ വിധി പറയാമെന്ന് വ്യക്തമാക്കിയാണ് അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡി ആയിരുന്നു പോലീസ് ആവശ്യപ്പെട്ടത്. …
സ്വന്തം ലേഖകന്‍: സൗദിയിലെ നജ്‌റാനില്‍ കെട്ടിടത്തിനു തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു, മരിച്ചവരില്‍ മൂന്ന് മലയാളികളും. നജ്‌റാനില്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തിലാണ് രണ്ടു മലയാളികള്‍ അടക്കം പതിനൊന്ന് പേര്‍ മരിച്ചത്. ആറ് പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സൗദി യമന്‍ അതിര്‍ത്തിയായ നജ്‌റാനില്‍ നിര്‍മാണ തൊഴിലാളികള്‍ …
സ്വന്തം ലേഖകന്‍: ആര്‍ത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് അവധി, മാതൃകയായി മാധ്യമ സ്ഥാപനം. ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി വിപ്‌ളവം സൃഷ്ടിച്ചത് മുംബൈയിലെ കള്‍ച്ചറല്‍ മെഷീന്‍ എന്ന മാധ്യമ സ്ഥാപനമാണ്. 75 വനിതാ ജീവനക്കാരാണ് കള്‍ച്ചറല്‍ മെഷീനില്‍ ജോലി ചെയ്യുന്നത്. തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്ത്രീ ജീവനക്കാരോടുള്ള …
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പു നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ, ബിജെപിക്ക് തിരിച്ചടി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീം കോടതി സ്റ്റേ ചെയ്തു. കശാപ്പിനായി കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതിന് നിരോധനം …
സ്വന്തം ലേഖകന്‍: മൊസൂളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇരകളില്‍ ഭൂരിപക്ഷവും സാധാരണക്കാരായ നഗരവാസികള്‍. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. സിവിലിയന്മാരെ മനുഷ്യപ്പരിചകളായി ഉപയോഗിച്ച ഐഎസ് ഭീകരരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. ഐഎസിനെതിരേ പോരാടിയ ഇറാക്ക് സൈനികരും അവരെ …
സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ യുഎസും ഖത്തറും പുതിയ കരാറില്‍ ഒപ്പുവച്ചു, ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവടെന്ന് സൂചന. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സനും ഖത്തര്‍ വിദേശമന്ത്രി ഷേക്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ത്തനിയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഈജിപ്ത്, …
സ്വന്തം ലേഖകന്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെ ആക്രമണം നടത്തി ഏഴു പേരെ കൊന്നത് ലഷ്‌കര്‍ ഇ തൊയ്ബയെന്ന് പോലീസ്, തകര്‍ന്നത് അമര്‍നാഥ് തീര്‍ഥാടകരെ ഭീകരര്‍ ആക്രമിക്കില്ലെന്ന ധാരണ. 12 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചതെന്ന് ഐജി …
സ്വന്തം ലേഖകന്‍: അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍ എവിടെ വച്ച്, എങ്ങനെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റമി അബ്‌ദേല്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയുടെ കിഴക്കന്‍ മേഖലയായ ഇറാഖിനോട് ചേര്‍ന്ന് കിടക്കുന്ന …