1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐക്യരാഷ്ട്ര സംഘടനക്ക് എഴുപതു വയസ്, നീല നിറമണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കാന്‍ അംഗരാജ്യങ്ങള്‍
ഐക്യരാഷ്ട്ര സംഘടനക്ക് എഴുപതു വയസ്, നീല നിറമണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കാന്‍ അംഗരാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടനക്ക് എഴുപതു വയസ്, നീല നിറമണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കാന്‍ അംഗരാജ്യങ്ങള്‍. ന്യൂസിലന്‍ഡിലാണ് വാര്‍ഷികാഘോഷങ്ങള്‍ ആദ്യം തുടങ്ങിയത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ ഇതിനകം യുഎന്നിന്റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനം രണ്ടു ദിവസം ദീപാലംകൃതമായിരിക്കും. ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് ഇന്നു നടക്കുന്ന വിവിധ കലാപരിപാടികളോടെ …
ഫാറൂഖ് കോളേജില്‍ ഒരു ബെഞ്ചിലിരുന്ന് സംസാരിച്ചതിന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും സസ്‌പെന്‍ഡ് ചെയ്തു, കടുത്ത സദാചാര നിയമങ്ങളെന്ന് വിദ്യാര്‍ഥികള്‍
ഫാറൂഖ് കോളേജില്‍ ഒരു ബെഞ്ചിലിരുന്ന് സംസാരിച്ചതിന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും സസ്‌പെന്‍ഡ് ചെയ്തു, കടുത്ത സദാചാര നിയമങ്ങളെന്ന് വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകന്‍: കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഒരു ബെഞ്ചിലിരുന്ന് സംസാരിച്ചതിന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും സസ്‌പെന്‍ഡ് ചെയ്തു, കടുത്ത സദാചാര നിയമങ്ങളെന്ന് വിദ്യാര്‍ഥികള്‍. കോളേജില്‍  കര്‍ശനമായ ആണ്‍ പെണ്‍ വിവേചനം നിലനില്‍ക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് സഹപാഠികളായ എട്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ക്ലാസില്‍ ഒരു ബെഞ്ചില്‍ ഇരുന്നു സംസാരിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. വിദ്യാര്‍ഥികള്‍ …
ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള അഞ്ജു ചൗധരി നോര്‍വെയില്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രി
ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള അഞ്ജു ചൗധരി നോര്‍വെയില്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രി
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള അഞ്ജു ചൗധരി നോര്‍വെയില്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രി. പമ്പ് ഓപ്പറേറ്ററായ ഓംപ്രകാശിന്റെ മകളായ അഞ്ജു പഠനത്തിനായി നോര്‍വെയിലെത്തുകയും പിന്നീടവിടെ സ്ഥിരതാമസമാക്കുകുയമായിരുന്നു. അവിടുത്തെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടതോടെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും മന്ത്രിയാകുകയുമായിരുന്നു. മന്ത്രിയായശേഷം ആദ്യമായി ഇന്ത്യയിലെത്തിയ യുവതിക്ക് സ്വദേശമായ ഹരിയാണയില്‍ ഊഷ്മള സ്വീകരണം നല്‍കി. 2007 ലാണ് അഞ്ജു നോര്‍വെയില്‍ പഠനത്തിനായി …
വാട്‌ഫോര്‍ഡില്‍ ക്യാന്‍സര്‍ ബാധിതയായി മരിച്ച മലയാളി നഴ്‌സ് ബിന്‍സി ജോസഫിന്റെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിനു വക്കും, നാട്ടിലേക്കുള്ള യാത്ര തിങ്കളാഴ്ച
വാട്‌ഫോര്‍ഡില്‍ ക്യാന്‍സര്‍ ബാധിതയായി മരിച്ച മലയാളി നഴ്‌സ് ബിന്‍സി ജോസഫിന്റെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിനു വക്കും, നാട്ടിലേക്കുള്ള യാത്ര തിങ്കളാഴ്ച
സ്വന്തം ലേഖകന്‍: വാട്‌ഫോര്‍ഡില്‍ ക്യാന്‍സര്‍ ബാധിതയായി മരിച്ച മലയാളി നഴ്‌സ് ബിന്‍സി ജോസഫിന്റെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിനു വക്കും, നാട്ടിലേക്കുള്ള യാത്ര തിങ്കളാഴ്ച. 348 വികാറേജ് റോഡില്‍ ബിന്‍സിയുടെ വസതിയില്‍ വൈകിട്ട് 3 മണിക്കാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷം ഹോളീറൂഡ് ചര്‍ച്ചില്‍ 3.30 ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പാരീഷ് പ്രീസ്റ്റ് ഫാ. പോള്‍ മകലീനന്‍,സീറോ …
ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ
ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ
സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കേരളാ ബ്ലാസ്റ്റേര്‍സ് കൊമ്പുകുത്തുന്നു, ഇത്തവണ തോല്‍വി ഗോവക്കെതിരെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരിച്ചു വരാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം രണ്ടാം പകുതിയില്‍ ഗോവ തല്ലിക്കെടുത്തി. സ്‌ട്രൈക്കറായ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ഗോവയ്ക്ക് എതിരെ 24 മത്തെ മിനിട്ടില്‍ ബ്ലാസ്റ്റേര്‍സ് നിറയൊഴിച്ചെങ്കിലും രണ്ടാം പകുതിയില്‍ നിര്‍ണായക ഗോള്‍ നേടി ആതിഥേയര്‍ വിജയംകണ്ടു. കഴിഞ്ഞ …
ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രം ഉത്തരവാദിയല്ല, ഫരീദാബാദിലെ കുഞ്ഞുങ്ങളെ തീയിട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വികെ സിംഗ്
ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രം ഉത്തരവാദിയല്ല, ഫരീദാബാദിലെ കുഞ്ഞുങ്ങളെ തീയിട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വികെ സിംഗ്
സ്വന്തം ലേഖകന്‍: ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്രം ഉത്തരവാദിയില്ല, ഫരീദാബാദിലെ കുഞ്ഞുങ്ങളെ തീയിട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വികെ സിംഗ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ പ്രസ്താവന വന്‍ വിവാദത്തിനു കാരണമായിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദില്‍ രണ്ടു കുഞ്ഞുങ്ങളെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന സംഭവം പരാമര്‍ശിക്കേയാണ് വി കെ സിംഗ് ഇത്തരമൊരു പ്രയോഗം നടത്തിയത്. കുട്ടികളെ …
കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ 35 റണ്‍സ് ജയം
കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ 35 റണ്‍സ് ജയം
സ്വന്തം ലേഖകന്‍: കോഹ്‌ലിയുടെ കരുത്തില്‍ ഇന്ത്യ മടങ്ങിയെത്തി, ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ ജയം. 35 റണ്‍സിന് ജയിച്ചാണ് ഇന്ത്യന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന ദക്ഷിണാഫ്രിക്കന്‍ സ്വപ്നം തകര്‍ത്തത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യയുയര്‍ത്തിയ 300 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക കുതിച്ചെങ്കിലും 264 …
സിഖ് വിശുദ്ധഗ്രന്ഥം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നള്ള പ്രതിഷേധം ശക്തം, പഞ്ചാബില്‍ കനത്ത കാവല്‍
സിഖ് വിശുദ്ധഗ്രന്ഥം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നള്ള പ്രതിഷേധം ശക്തം, പഞ്ചാബില്‍ കനത്ത കാവല്‍
സ്വന്തം ലേഖകന്‍: സിഖ് വിശുദ്ധഗ്രന്ഥം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നള്ള പ്രതിഷേധം ശക്തം, പഞ്ചാബില്‍ കനത്ത കാവല്‍. അതേസമയം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സിഖ് വികാരം വ്രണപ്പെടുത്തി വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നതിന്റെ സൂചനകള്‍ സംസ്ഥാന ഇന്റിലിജന്‍സിനു ലഭിച്ചതായും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പറഞ്ഞു. അമൃത്‌സര്‍, ജലന്തര്‍, ലുധിയാന, തരണ്‍ തരണ്‍ എന്നീ …
ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്, നടപടി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്
ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്, നടപടി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്, നടപടി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്. ജാതിപ്പോരിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ വെന്തുമരിച്ച കുരുന്നുകളുടെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ ഡല്‍ഹി, ആഗ്ര ദേശീയപാത ഉപരോധിച്ചിരുന്നു. സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് വൈകുന്നേരം കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. രാജ്പുട്ട് വിഭാഗത്തില്‍പ്പെട്ടവരുടെ അക്രമത്തില്‍ വൈഭവ് …
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് റോഡപകടങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. പുരുഷന്‍മാര്‍ക്ക് 20 ഉം സ്ത്രീകള്‍ക്ക് 21 ഉം വയസായി പ്രായപരിധി ഉയര്‍ത്തണമെന്നാണു കമ്മിഷന്റെ ശുപാര്‍ശ. നിലവില്‍ ലൈസന്‍സ് …