സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 24 ന്, ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് നാലാം ഊഴം ലഭിച്ചേക്കുമെന്ന് സൂചന. സെപ്റ്റംബര്‍ 24 ന് പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സ്യറെ മുന്നോട്ടുവച്ച നിര്‍ദേശം ജര്‍മന്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പ്രസിഡന്റ് ജോവാഹിം ഗൗക്ക് ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമാകും. …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡന് രണ്ടു വര്‍ഷം കൂടി റഷ്യ അഭയം നല്‍കും. രഹസ്യ രേഖകന്‍ ചോര്‍ത്തിയ കേസില്‍ യു.എസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഡ്വേഡ് സ്‌നോഡന് രണ്ടു വര്‍ഷത്തേക്കുകൂടി അഭയം നല്‍കാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. വിക്കിലീക്‌സിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ …
സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് നിരോധനം, തമിഴ്‌നാട്ടില്‍ പ്രതിഷേധം തിളക്കുന്നു, മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം. ചെന്നൈ മറീന ബീച്ചില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികളും, ടെക്കികളുമുള്‍പ്പെടെ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്. ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്നും മൃഗാവകാശസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍ (പേട്ട) നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രതിഷേധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബോകോഹറാം തീവ്രവാദി ക്യാമ്പെന്ന് തെറ്റിദ്ധറ്റിച്ച് അഭയാര്‍ഥി ക്യാമ്പിനു നേരെ ആക്രമണം, നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ക്യാമ്പിലെ മെഡിക്കല്‍ വിദഗ്ദര്‍ അടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രദേശമായ ബോര്‍ണോ സംസ്ഥാനത്തെ കാലാ ബാല്‍ഗേയിലെ റാനിലാണ് സംഭവം. ആക്രമണത്തില്‍ റെഡ്‌ക്രോസിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 13 …
സ്വന്തം ലേഖകന്‍: ഇറ്റലിയുടെ അന്റോണിയോ തജാനി യുറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റ്. 63 കാരനായ തജാനി മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായിരുന്ന സില്‍വിയോ ബെര്‍ലുസ്‌ക്കോണിയുടെ വക്താവും യൂറോപ്യന്‍ കമ്മീഷണറുമായിരുന്നു. നാലു റൗണ്ട് വോട്ടിംഗിനു ശേഷമാണു തജാനിയെ തെരഞ്ഞെടുത്തത്. തജാനിയുടെ മുഖ്യഎതിരാളിയായ ഗിന്നാ പിറ്റില്ലയെ 351 വോട്ടുകള്‍ക്കാണു പരാജയപ്പെടുത്തിയത്. പിറ്റില്ലയ്ക്കു 282 വോട്ടുകളാണു നേടാനായത്. മറ്റു നാലു സ്ഥാനാര്‍ഥികള്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ 5000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ജര്‍മ്മന്‍ കാര്‍ കമ്പനികള്‍ക്കെതിരെ ട്രംപിന്റെ ആക്രമണം. വരും വര്‍ഷങ്ങളില്‍ നൂറു കോടി യുഎസ് ഡോളര്‍ കമ്പനി ചെലവഴിച്ച് യുഎസില്‍ 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതിനും പുതിയ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുമാണു …
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു, അപകടത്തിന്റെ ദുരൂഹത തുടരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന അപകട നിഗൂഢത!യായി മൂന്ന് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാന അപകടം തുടരുമെന്ന് ഇതോടെ ഉറപ്പായി. മലേഷ്യന്‍ 370 വേണ്ടി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴക്കടലില്‍ നടത്തിയ അന്വേഷണവും ഫലം …
സ്വന്തം ലേഖകന്‍: ഹൈദാരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമ വാര്‍ഷികം. ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ ദിനമായി ആചരിച്ചു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സാമൂഹിക നീതി സംയുക്ത കര്‍മ സമിതി …
സ്വന്തം ലേഖകന്‍: ലഹോറിലെ മിന്നല്‍ സന്ദര്‍ശനം സമാധാനം ലക്ഷ്യമിട്ടായിരുന്നെന്ന് നരേന്ദ്ര മോദി, തീവ്രവാദത്തില്‍ നിന്ന് പിന്തിരിയാമെങ്കില്‍ പാകിസ്താതുമായി ചര്‍ച്ച. സമാധാനത്തിന്റെ പാത ഇന്ത്യയ്ക്ക് മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. ന്യൂഡല്‍ഹിയില്‍ 69 രാജ്യങ്ങള്‍ പങ്കെടുക്കുന്ന രണ്ടാം റെയ്‌സീന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാ അയല്‍ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും അഫ്ഗാനിസ്ഥാനില്‍ …
സ്വന്തം ലേഖകന്‍: ബംഗ്ലദേശിലെ നാരായണ്‍ഗഞ്ച് കൂട്ടക്കൊല, 26 പേര്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. 2014 ല്‍ ഏഴു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേര്‍ക്കാണ് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. നഗരസഭാ മുന്‍ കൗണ്‍സിലര്‍, സുരക്ഷാസേനയിലെ മൂന്നു മുതിര്‍ന്ന ഓഫിസര്‍മാര്‍ എന്നിവരെല്ലാം ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബംഗ്ലദേശിലെ നിയമം അനുസരിച്ച് ഹൈക്കോടതിയുടെകൂടി സമ്മതത്തോടെ മാത്രമേ …