സ്വന്തം ലേഖകന്‍: നാല്‍പ്പത്തിയഞ്ചാമത് ദേശിയ ദിനാഘോഷം, യുഎഇയില്‍ വന്‍ ആഘോഷ പരിപാടികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അടക്കമുള്ള രാഷ്ട്രനേതാക്കള്‍ അബുദാബിയില്‍ നടന്ന പ്രധാന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. എല്ലാ എമിറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി സയിദ് …
സ്വന്തം ലേഖകന്‍: യുഎസിന് പുതിയ പ്രതിരോധ സെക്രട്ടറി, നിയമനങ്ങളില്‍ നയം വ്യക്തമാക്കി ട്രംപ്. മറൈന്‍ കോര്‍പ്‌സ് റിട്ടയര്‍ഡ് ജനറല്‍ ജയിംസ് മാറ്റിസിനെയാണ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിസിനെയാണ് പരിഗണിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലാണ് ട്രംപ് പ്രതിരോധ സെക്രട്ടറിയുടെ നിയമനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞദിവസം ന്യൂജഴ്‌സിയില്‍ വെച്ച് മാറ്റിസുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാഖ്, അഫ്ഗാന്‍ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രധാനമന്ത്രി ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫയുടെ ഇന്ത്യന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തും. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മേഖലയിലെ ഉഭയകക്ഷി പ്രശ്‌നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച …
സ്വന്തം ലേഖകന്‍: പാക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്നത് തുരങ്കങ്ങളുടെ ശൃംഗല, അതിര്‍ത്തി അരിച്ചുപെറുക്കി ഇന്ത്യന്‍ സൈന്യം. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മുവിലെ ചാംലിയാല്‍ പ്രദേശത്ത് 80 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഭീകരര്‍ ഇത് വഴിയാണ് എത്തിയതെന്ന് കരുതുന്നു. എന്നാല്‍ പാകിസ്താനില്‍ എവിടെയാണ് തുരങ്കത്തിന്റെ ഉറവിടമെന്നത് കണ്ടെത്തിയിട്ടില്ല. …
സ്വന്തം ലേഖകന്‍: കൊളംബിയന്‍ വിമാനദുരന്തത്തിനു കാരണം ഒരു കളിക്കാരന്റെ വീഡിയോ ഗെയിം പ്രേമമെന്ന് റിപ്പോര്‍ട്ട്. വിമാനം പുറപ്പെടും മുമ്പ് ഒരു കളിക്കാരന്റെ വീഡിയോ ഗെയിം ഉള്‍പ്പെടെ ബാഗ് കാണാതാകുകയും ബാഗ് തപ്പാന്‍ സഹകളിക്കാരും വിമാന ജീവനക്കാരും പോകുകയും ചെയ്തതു കാരണം വിമാനം പുറപ്പെടാന്‍ 20 മിനിറ്റോളം വൈകുകയും തുടര്‍ന്ന് യാത്രക്കിടയില്‍ ഇന്ധനം നിറക്കാന്‍ സമയം കിട്ടാതെ …
സ്വന്തം ലേഖകന്‍: ആരാധരുമായി കൂടുതല്‍ അടുക്കാന്‍ മൊബൈല്‍ ആപ്പുമായി സണ്ണി ലിയോണ്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ എസ്‌കേപെക്‌സാണ് താരത്തിന്റെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആരാധകരുമായ കൂടുതല്‍ അടുത്ത ബന്ധം സൃഷ്ടിക്കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ സണ്ണിയുമായി നേരിട്ട് ആരാധകരെ ബന്ധപ്പെടുത്തുന്നതായിരിക്കും ആപ്. …
സ്വന്തം ലേഖകന്‍: ലോകത്തെ ഞെട്ടിച്ച് മൊസൂളില്‍ നിന്നുള്ള അമ്മയും രണ്ടു കുഞ്ഞുങ്ങളും, പറയാനുള്ളത് ഭക്ഷണവും വെള്ളവുമില്ലാത്ത നരകത്തെക്കുറിച്ച്. ആഭ്യന്തര യുദ്ധവും ഐഎസ് ആക്രമണവും നിലംപരിശാക്കിയ വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ നിന്നാണ് വിശന്ന് എല്ലൊട്ടിയ തന്റെ രണ്ട് മക്കളെ നിസഹായയായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരമ്മയുടെ ചിത്രം ലോക ശ്രദ്ധയിലെത്തിയത്. പോഷകാഹാരക്കുറവ് അതിരൂക്ഷമായ തന്റെ രണ്ട് …
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍. റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്‌റിയാദ് സെക്ടറിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കോഴിക്കോട് നിന്നുണ്ടാകുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം …
സ്വന്തം ലേഖകന്‍: വജ്രലോംഗ്‌കോണ്‍ രാജകുമാനെ തായ് രാജാവായി വാഴിച്ചു. രാമാ 10 മന്‍ എന്നാകും അദ്ദേഹം അറിയപ്പെടുക. പുതിയ രാജാവായി സ്ഥാനമേല്‍ക്കുന്നതിനായുള്ള പാര്‍ലമെന്റിന്റെ ഔദ്യോഗിക ക്ഷണപ്പത്രം അദ്ദേഹം സ്വീകരിച്ചതിനെ തുടര്‍ന്നാണ് രാജാവായി വാഴിച്ചത്. തായ് ജനതയുടെ ഗുണത്തിനായി താന്‍ ഈ ക്ഷണപ്പത്രം സ്വീകരിക്കുകയാണെന്ന് മഹാ വജ്രലോംഗ്‌കോണ്‍ ടെലിവിഷനിലൂടെ അറിയിച്ചു. അന്തരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ മകനാണ് …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വന്‍ തീപിടുത്തം, കത്തി നശിച്ചവയില്‍ മലയാളിയുടെ ഫ്‌ലാറ്റും, ആളപായമില്ല. അല്‍ താവൂന്‍ ഭാഗത്തെ ഷാര്‍ജ, ദുബായ് ഹൈവേയായ അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിന് എതിര്‍ ഭാഗത്തുള്ള 20 നിലകളുള്ള അല്‍ ബന്ദരി ട്വിന്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. ബി ബ്ലോക്കിലെ 13 ആം നിലയില്‍നിന്ന് വളരെ പെട്ടെന്ന് മുകളിലെ എട്ട് ഫ്‌ലാറ്റുകളിലേക്ക് …