1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലയാളം, തമിഴ് സിനിമകളുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്ന തമിഴ് റോക്കേഴ്‌സ് സംഘം പിടിയില്‍
മലയാളം, തമിഴ് സിനിമകളുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്ന തമിഴ് റോക്കേഴ്‌സ് സംഘം പിടിയില്‍
സ്വന്തം ലേഖകന്‍: മലയാളം, തമിഴ് സിനിമകളുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്ന തമിഴ് റോക്കേഴ്‌സ് സംഘം പിടിയില്‍. പുതിയ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ഇന്റര്‍നെറ്റില്‍ എത്തിക്കുന്ന ശ്യംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാരായ സതീഷ്, ശ്രീനി, ഭുവനേഷ് എന്നിവരാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. ഡിവൈ എസ്.പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ആന്റി പെറസി സെല്‍ …
ഫ്രാന്‍സില്‍ നികുതി വെട്ടിപ്പു തടയാന്‍ നിയോഗിക്കപ്പെട്ട മന്ത്രിക്ക് നികുതി വെട്ടിപ്പിന് മൂന്നു വര്‍ഷം തടവ്
ഫ്രാന്‍സില്‍ നികുതി വെട്ടിപ്പു തടയാന്‍ നിയോഗിക്കപ്പെട്ട മന്ത്രിക്ക് നികുതി വെട്ടിപ്പിന് മൂന്നു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ നികുതി വെട്ടിപ്പു തടയാന്‍ നിയോഗിക്കപ്പെട്ട മന്ത്രിക്ക് നികുതി വെട്ടിപ്പിന് മൂന്നു വര്‍ഷം തടവ്. രാജ്യത്തു നികുതി അടയ്ക്കാത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് നിയമിച്ച മുന്‍ ബജറ്റ് മന്ത്രി ജെറോം കഹുസ്വാകിനാണ് നികുതി വെട്ടിച്ച കേസില്‍ മൂന്നു വര്‍ഷം കോടതി വിധിച്ചത്. പാരീസിലെ പ്രത്യേക കോടതിയാണ് മുന്‍മന്ത്രിക്കു ശിക്ഷ …
മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം
മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം
സ്വന്തം ലേഖകന്‍: മുത്തലാക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി വിധി, സ്ത്രീകളുടെ അവകാശ ലംഘനമെന്നും നിരീക്ഷണം. മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസ്‌ളാമിക ആചാരത്തിനെതിരെ നിരവധി സ്ത്രീകളാണ് വിവിധ കോടതികളില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. മുസ്‌ളീം വ്യക്തി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ആചാരം ഇസ്‌ളാമിക സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള …
പാക്കിസ്ഥാനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു
പാക്കിസ്ഥാനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനുള്ള പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു. പദ്ധതിയുടെ നടത്തിപ്പില്‍ സുയി സതേണ്‍ വാതക കമ്പനി താല്‍പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ലോകബാങ്കിന്റെ നടപടി. പ്രകൃതിവാതക പദ്ധതിക്കായാണ് ലോകബാങ്ക് തുക അനുവദിച്ചത്. സുയി സതേണ്‍ ഗ്യാസ് കമ്പനിയായിരുന്നു പദ്ധതി ഏറ്റെടുത്ത് നടത്തിയിരുന്നു. പദ്ധതിയുടെ വികസനത്തിനായി കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമോ താല്പര്യമോ ഇല്ലാത്തതാണ് …
മുസ്ലീം പെണ്‍കുട്ടികള്‍ നീന്തല്‍ പോലുള്ള വിനോദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് ജര്‍മ്മന്‍ പരമോന്നത കോടതി
മുസ്ലീം പെണ്‍കുട്ടികള്‍ നീന്തല്‍ പോലുള്ള വിനോദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് ജര്‍മ്മന്‍ പരമോന്നത കോടതി
സ്വന്തം ലേഖകന്‍: മുസ്ലീം പെണ്‍കുട്ടികള്‍ നീന്തല്‍ പോലുള്ള വിനോദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് ജര്‍മ്മന്‍ പരമോന്നത കോടതി. യാഥാസ്ഥിതികരായ മുസ്ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലെ നീന്തല്‍ ക്‌ളാസില്‍ പങ്കെടുക്കണമെന്നും ജര്‍മനിയിലെ സര്‍വോന്നത നീതിപീഠം വിധിച്ചു. ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനി ഇസ്ലാമിക വേഷമല്ലെന്ന് കാണിച്ച് 11 കാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് വിധി. ബുര്‍കിനി ധരിച്ച് …
ബ്രെക്‌സിറ്റ്, കോമണ്‍സില്‍ വെന്നിക്കൊടി പാറിച്ച് തെരേസാ മേയ്, പിന്തുണച്ചത് 448 എംപിമാര്‍, യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം 2018 ഒക്ടോബറിനകം
ബ്രെക്‌സിറ്റ്, കോമണ്‍സില്‍ വെന്നിക്കൊടി പാറിച്ച് തെരേസാ മേയ്, പിന്തുണച്ചത് 448 എംപിമാര്‍, യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം 2018 ഒക്ടോബറിനകം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, കോമണ്‍സില്‍ വെന്നിക്കൊടി പാറിച്ച് തെരേസാ മേയ്, പിന്തുണച്ചത് 448 എംപിമാര്‍, യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം 2018 ഒക്ടോബറിനകം. പാര്‍ലമെന്റില്‍ പ്രക്ഷുബ്ധമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ആര്‍ട്ടിക്കില്‍ 50 എംപിമാര്‍ പാസാക്കിയത്. 448 എംപിമാര്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയത്തെ അനുകൂലിച്ചപ്പോള്‍ 75 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരുന്നതുമായി ബന്ധപ്പെട്ട …
തായ്‌ലന്‍ഡ് രാജാവിനെ അപമാനിച്ചു, ബിബിസിയുടെ തായ് വെബ്‌സൈറ്റ് നിയമക്കുരുക്കില്‍
തായ്‌ലന്‍ഡ് രാജാവിനെ അപമാനിച്ചു, ബിബിസിയുടെ തായ് വെബ്‌സൈറ്റ് നിയമക്കുരുക്കില്‍
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡ് രാജാവിനെ അപമാനിച്ചു, ബിബിസിയുടെ തായ് വെബ്‌സൈറ്റിനെതിരെ അന്വേഷണം. പുതിയ തായ് രാജാവ് വജ്രലോംഗ്‌കോണിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്റെ പ്രാദേശിക ഭാഷാ വിഭാഗത്തിനെതിരേയാണ് തായ് സര്‍ക്കാരിന്റെ നടപടി;. ബിബിസിയുടെ ഓണ്‍ലൈനില്‍ രാജാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം പ്രസിദ്ധീകരിച്ചു എന്നാണ് കേസ്. പുതിയ രാജാവ് മഹാ വജ്രലോംഗ്‌കോണിന്റെ വ്യക്തി ജീവിതത്തെ …
തായ്‌വാന്‍ പ്രസിഡന്റ് അമേരിക്കയിലേക്ക്, യുഎസ് ചൈന ബന്ധത്തില്‍ കല്ലുകടിക്കുന്നു
തായ്‌വാന്‍ പ്രസിഡന്റ് അമേരിക്കയിലേക്ക്, യുഎസ് ചൈന ബന്ധത്തില്‍ കല്ലുകടിക്കുന്നു
സ്വന്തം ലേഖകന്‍: തായ്‌വാന്‍ പ്രസിഡന്റ് അമേരിക്കയിലേക്ക്, യുഎസ് ചൈന ബന്ധത്തില്‍ കല്ലുകടിക്കുന്നു. തായ്‌വാന്‍ പ്രസിഡന്റ് സായി ഇങ്‌വെന്നിന്റെ നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി ചൈനീസ് അധികൃതര്‍ രംഗത്തെത്തി. തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാതെ സ്വന്തം പ്രവിശ്യയായി കണക്കാക്കുന്ന ചൈന, സായിക്ക് സന്ദര്‍ശനാനുമതി നല്‍കരുതെന്ന് വാഷിങ്ടണോട് ആവശ്യപ്പെട്ടു. നികരാഗ്വ, ഗ്വാട്ടിമാല, എല്‍സാല്‍വഡോര്‍ എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാമധ്യേ …
ലൈംഗിക പീഡന കേസില്‍ താന്‍ നിരപരാധിയെന്ന് വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്
ലൈംഗിക പീഡന കേസില്‍ താന്‍ നിരപരാധിയെന്ന് വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്
സ്വന്തം ലേഖകന്‍: ലൈംഗിക പീഡന കേസില്‍ താന്‍ നിരപരാധിയെന്ന് വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്.ആറു വര്‍ഷം മുമ്പു നടന്നതെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ക്കു നല്‍കിയ പ്രസ്താവനയില്‍ അസാന്‍ജ് വ്യക്തമാക്കി. ഉറങ്ങിക്കിടക്കുന്ന സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സ്വീഡന്‍ അധികൃതര്‍ അസാന്‍ജിനെതിരെ കുറ്റം …
ഇന്തോനേഷ്യയിലെ അസെഹ് പ്രവശ്യയില്‍ വന്‍ ഭൂകമ്പം, മരണസംഖ്യ 100 കവിഞ്ഞു
ഇന്തോനേഷ്യയിലെ അസെഹ് പ്രവശ്യയില്‍ വന്‍ ഭൂകമ്പം, മരണസംഖ്യ 100 കവിഞ്ഞു
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ അസെഹ് പ്രവശ്യയില്‍ വന്‍ ഭൂകമ്പം, മരണസംഖ്യ 100 കവിഞ്ഞു. റിക്ടര്‍സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ടാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കടലിനടിയിലാണ്. പ്രാദേശിക സമയം അഞ്ചുമണിക്കാണ് ചലനമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകള്‍ അറിയിച്ചു. മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഇനിയും നിരവധി ആളുകള്‍ കെട്ടിടത്തില്‍ …