സ്വന്തം ലേഖകന്‍: നൈജീരിയയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് 60 പേര്‍ കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ നൈജീരിയയിലെ ഒയോയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മേല്‍കൂരയാണ് തകര്‍ന്നു വീണത്. ബിഷപ്പിന് പട്ടം നല്‍കുന്ന ചടങ്ങ് പുരോഗമിക്കുന്നതിനിടെ റീഗ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ചിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ അക്വഇബോം സ്റ്റേറ്റ് ഗവര്‍ണര്‍ ഉദം ഇമ്മാനുവല്‍ പള്ളിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ക്രിസ്തുമതത്തിലേക്ക് മാറുന്ന മുസ്ലിം അഭയാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവരം സഭാനേതാക്കള്‍ സ്ഥിരീകരിച്ചെങ്കിലും എത്രപേരെ മതപരിവര്‍ത്തനം നടത്തിയെന്നതിന്റെ കണക്ക് പുറത്തുവിട്ടില്ല. മതപരിവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി ഇവരെ മമോദിസ മുക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേര്‍ ഇതിനായി തയാറെടുക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഒരു വര്‍ഷമെടുത്താണ് മതംമാറ്റ് ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നത്. മതംമാറിയവരില്‍ കൂടുതലും ഇറാന്‍, അഫ്ഗാന്‍, …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ടിവി അവതാരക, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍. പാകിസ്താനിലെ പ്രാദേശിക ചാനലിലെ വാര്‍ത്ത അവതാരകയാണ് മോഡിയെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വൈറലായ വീഡിയോ ഇതിനകം മൂന്നു ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. തീവ്ര ദേശീയവാദിയായ യുവതിയാണ് ചാനല്‍ അവതാരക. വാര്‍ത്ത വായിക്കുന്നതിനിടെയാണ് യുവതി മോഡിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ഇരട്ട സ്‌ഫോടനങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു, 166 പേര്‍ക്ക് പരുക്ക്. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ബെസിക്താസ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആദ്യ സ്‌ഫോടനം സ്‌റ്റേഡിയത്തിന്റെ പുറത്തെ കാറിലാണ് ഉണ്ടായത്. മൈതാനത്തിന്റെ സുരക്ഷ ഒരുക്കിയിരുന്ന പോലീസുകാരാണ് അതില്‍ ഇരയായത്. ബെസിക്ടാസ് ബുരാസപോറും തമ്മിലുള്ള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം …
സ്വന്തം ലേഖകന്‍: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്, മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി അറസ്റ്റില്‍. മുന്‍ നാവികസേനാ തലവന്‍ എസ്.പി ത്യാഗി, എസ്.പി ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗി എന്ന സഞ്ജയ് ത്യാഗി, ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ …
സ്വന്തം ലേഖകന്‍: ചൈനയിലെ യൂണിവേഴ്‌സിറ്റികളും കോളജുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങള്‍ നടപ്പിലാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങള്‍ കമ്യൂണിസ്റ്റ് നേതൃത്വവുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ചിന്‍പിംഗ് നിര്‍ദേശിച്ചതായി സിന്‍ഹുവാ റിപ്പോര്‍ട്ടു ചെയ്തു. പാര്‍ട്ടിയുടെ നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കണം. പാശ്ചാത്യ മൂല്യങ്ങള്‍ പ്രചരിക്കുന്നതു തടയണം. ഇതിനായി പ്രത്യേക ഇന്‍സ്‌പെക്ടര്‍മാരെ അടുത്തയിടെ പാര്‍ട്ടിയുടെ അച്ചടക്ക, …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മരുന്നടിച്ചത് ആയിരത്തിലേറെ റഷ്യന്‍ കായികതാരങ്ങളെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ കായികലോകത്തിനുമേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി റിച്ചാര്‍ഡ് മക്ലാരന്റെ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിലാണ് ഞെട്ടിക്കുന്ന മരുന്നടിയുടെ വിശദാംശങ്ങളുള്ളത്. 30 ഇനങ്ങളിലായി ആയിരത്തില്‍ല്‍ അധികം റഷ്യന്‍ താരങ്ങള്‍ കായിക സ്ഥാപനങ്ങളുടെ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സോച്ചി ശീതകാല ഒളിമ്പിക്, ലണ്ടന്‍ ഒളിമ്പിക്‌സ്, …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു, ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും കുറ്റങ്ങള്‍. ആറു മാസത്തിനകം ഒമ്പതംഗ ഭരണഘടന കോടതികൂടി ഇംപീച്ച്‌മെന്റ് പ്രമേയം ശരിവെച്ചാല്‍ പാര്‍ക്കിനെ അധികാരത്തില്‍നിന്നു പുറത്താക്കും. തുടര്‍ന്ന് 60 ദിവസത്തിനകം രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ ചുമതലകള്‍ താല്‍ക്കാലികമായി പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഫെര്‍ണാണ്ട്‌ലേക്ക് 102 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ പസഫിക് മഹാസമുദ്രത്തില്‍ 6.2 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും അധികൃതതര്‍ നല്‍കിയിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹിന്റെ വിധി ഇന്നറിയാം, ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ വോട്ടെടുപ്പിന് സാധ്യത. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഇന്നു വോട്ടിംഗ് നടന്നേക്കുമെന്നാണു സൂചന. പ്രമേയം അവതരിപ്പിച്ച് 72 മണിക്കൂറിനകം വോട്ടിംഗ് നടത്തണമെന്നാണു നിബന്ധന. ഇപ്പോഴത്തെ പാര്‍ലമെന്റ് സമ്മേളനം ഇന്നവസാനിക്കും. ഈ സാഹചര്യത്തില്‍ ഇന്നു തന്നെ വോട്ടിംഗ് നടക്കാനാണു സാധ്യത. …