1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 മതും യുകെ ഒന്നാം സ്ഥാനത്തും
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 മതും യുകെ ഒന്നാം സ്ഥാനത്തും
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ 75 ആം സ്ഥാനത്ത്. യു.കെയാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 61 ആം സ്ഥാനത്തായിരുന്നു. 2007 വരെ ആദ്യ അമ്പത് രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യ. 2004 ല്‍ 37 മതായിരുന്നു ഇന്ത്യയുടെ സ്ഥാനം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെന്‍ട്രല്‍ ബാങ്കായ എസ്.എന്‍.ബിയാണ് പുതിയ …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ജിഹാദി മാച്ച് മേക്കര്‍ സുന്ദരി ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവിലെ ബിസിനസുകാരന്റെ മൂത്ത മകളെന്ന് റിപ്പോര്‍ട്ട്. ടൂബ ഗോണ്ടാല്‍ എന്ന 22 കാരിയാണ് ജിഹാദി മാച്ച് മേക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് ശേഷം ഉം മുത്താന അല്‍ ബ്രിട്ടാനിയാ എന്ന പേരു സ്വീകരിച്ച ടൂബ കെംസ്‌കോട്ട് സെക്കന്‍ഡറി …
തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കിലിസ് പ്രവിശ്യയില്‍ റമദാന്‍ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം അഭയാര്‍ഥികളുടെ ഭാവിയില്‍ സുപ്രധാനമായേക്കാവുന്ന പ്രസ്താവന നടത്തിയത്. നല്ലൊരു വാര്‍ത്ത പറയാന്‍ പോവുകയാണ് താന്‍ എന്ന മുഖവുരയോടെയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിന്റെ …
ഇമെയില്‍ വിവാദം, ഹിലരി ക്ലിന്റണെ എഫ്ബിഐ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു
ഇമെയില്‍ വിവാദം, ഹിലരി ക്ലിന്റണെ എഫ്ബിഐ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു
സ്വന്തം ലേഖകന്‍: ഇമെയില്‍ വിവാദം, ഹിലരി ക്ലിന്റണെ എഫ്ബിഐ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികൂടിയായ ഹിലരിയെ എഫ്ബിഐ ചോദ്യം ചെയ്തത്. വാഷിംഗ്ടണിലെ എഫ്ബിഐ ആസ്ഥാനത്തു നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറോളം നീണ്ടു. എഫ്ബിഐയോട് …
തായ്‌ലന്‍ഡില്‍ സ്ത്രീ രൂപത്തിലുള്ള ദിവ്യ പഴമുണ്ടായതായി വാര്‍ത്ത, സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
തായ്‌ലന്‍ഡില്‍ സ്ത്രീ രൂപത്തിലുള്ള ദിവ്യ പഴമുണ്ടായതായി വാര്‍ത്ത, സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ സ്ത്രീ രൂപത്തിലുള്ള ദിവ്യ പഴമുണ്ടായതായി വാര്‍ത്ത, സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ദിവ്യ പഴമെന്ന പേരില്‍ സ്ത്രീരൂപമുള്ള പഴത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. തായ്‌ലന്‍ഡില്‍ നിന്നാണ് സ്ത്രീയുടെ ആകൃതിയോടു കൂടിയ പഴങ്ങള്‍ ഉണ്ടാകുന്ന മരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വീഡിയോയില്‍ പച്ച നിറത്തിലുള്ള സ്ത്രീരൂപം പൂണ്ട …
ധാക്ക റെസ്റ്റോറന്റിലെ ഭീകരാക്രമണം, പിന്നില്‍ ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനെന്ന് ബംഗ്ലാദേശ്
ധാക്ക റെസ്റ്റോറന്റിലെ ഭീകരാക്രമണം, പിന്നില്‍ ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനെന്ന് ബംഗ്ലാദേശ്
സ്വന്തം ലേഖകന്‍: ധാക്ക റെസ്റ്റോറന്റിലെ ഭീകരാക്രമണം, പിന്നില്‍ ഭീകര സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശില്‍ 20 ബന്ദികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അല്ലെന്നും ബംഗ്ലാദേശില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു. സംഭവത്തിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി …
പ്രശസ്ത ഫ്രഞ്ച് കവിയും വിവര്‍ത്തകനുമായ വെസ് ബോണെഫോയ് അന്തരിച്ചു
പ്രശസ്ത ഫ്രഞ്ച് കവിയും വിവര്‍ത്തകനുമായ വെസ് ബോണെഫോയ് അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശസ്ത ഫ്രഞ്ച് കവിയും വിവര്‍ത്തകനുമായ വെസ് ബോണെഫോയ് അന്തരിച്ചു. 93 വയസ്സായിരുന്നു. ആധുനിക ഫ്രഞ്ച് കവികളില്‍ ഏറ്റവും വായനക്കാരുള്ള വെസിന്റെ നൂറോളം പുസ്തകങ്ങള്‍ മുപ്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച വിവര്‍ത്തകന്‍ കൂടിയായ വെസാണ് വില്യം ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ ഫ്രഞ്ച് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. ലോകപ്രശസ്ത കവികളായ ഡബ്ല്യൂ.ബി യീറ്റ്‌സ്, ജോണ്‍ ഡോണെ, …
ബ്രക്‌സിറ്റിന് എതിരെ പ്രതിഷേധവുമായി ലണ്ടന്‍ നഗരം ഇളക്കി മറിച്ച് പടുകൂറ്റന്‍ റാലി
ബ്രക്‌സിറ്റിന് എതിരെ പ്രതിഷേധവുമായി ലണ്ടന്‍ നഗരം ഇളക്കി മറിച്ച് പടുകൂറ്റന്‍ റാലി
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റിന് എതിരെ പ്രതിഷേധവുമായി ലണ്ടന്‍ നഗരം ഇളക്കി മറിച്ച് പടുകൂറ്റന്‍ റാലി. ഹിതപരിശോധനയിലൂടെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചതിനെതിരെയാണ് ആയിരങ്ങള്‍ നിരത്തിലിറങ്ങിയത്. ലണ്ടനിലുടനീളം സംഘടിപ്പിച്ച റാലിയില്‍ ബ്രിട്ടന്‍ തുടരണമെന്നും യൂറോപ്യന്‍ യൂനിയനെ സ്‌നേഹിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റാലിക്ക് ആഹ്വാനമുണ്ടായതും ആയിരങ്ങള്‍ ഒത്തുചേര്‍ന്നതും. യൂനിയന്‍ വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് 50 ആം വകുപ്പ് …
ജോര്‍ഡന്‍, സിറിയ അതിര്‍ത്തിയില്‍ കുടുങ്ങിയ 30,000 ത്തോളം അഭയാര്‍ഥി കുഞ്ഞുങ്ങള്‍ കൊടും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്
ജോര്‍ഡന്‍, സിറിയ അതിര്‍ത്തിയില്‍ കുടുങ്ങിയ 30,000 ത്തോളം അഭയാര്‍ഥി കുഞ്ഞുങ്ങള്‍ കൊടും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ജോര്‍ഡന്‍, സിറിയ അതിര്‍ത്തിയില്‍ കുടുങ്ങിയ 30,000 ത്തോളം അഭയാര്‍ഥി കുഞ്ഞുങ്ങള്‍ കൊടും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്. 30,000 കുഞ്ഞുങ്ങളുള്‍പ്പെടെ ഏതാണ്ട 70,000ത്തോളം സിറിയന്‍ അഭയാര്‍ഥികളാണ് ജോര്‍ഡന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പില്‍ കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട വെള്ളമോ ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞമാസം ഐ.എസ് ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് ജോര്‍ഡന്‍ …
ധാക്ക ഭീകരാക്രമണം, കൊല്ലപ്പെട്ടവരില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയും
ധാക്ക ഭീകരാക്രമണം, കൊല്ലപ്പെട്ടവരില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയും
സ്വന്തം ലേഖകന്‍: ധാക്ക ഭീകരാക്രമണം, കൊല്ലപ്പെട്ടവരില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയും. ബംഗ്ലാദേശ് തലസ്ഥാന നഗരത്തിലെ റസ്റ്ററന്റില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ താരുഷി ജെയ്ന്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയും ഉള്‍പ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന താരുഷി ജെയ്ന്‍ പിതാവിനൊപ്പം അവധി ആഘോഷിക്കാനാണു ധാക്കയില്‍ എത്തിയത്. 20 വിദേശികള്‍ …