1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റ് പേടി ഓഹരി വിപണിയെ വിട്ടൊഴിയുന്നില്ല, പൗണ്ടിന്റെ മൂല്യം കുത്തനെ താഴേക്ക്
ബ്രെക്‌സിറ്റ് പേടി ഓഹരി വിപണിയെ വിട്ടൊഴിയുന്നില്ല, പൗണ്ടിന്റെ മൂല്യം കുത്തനെ താഴേക്ക്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പേടി ഓഹരി വിപണിയെ വിട്ടൊഴിയുന്നില്ല, പൗണ്ടിന്റെ മൂല്യം കുത്തനെ താഴേക്ക്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനമാണ് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയാന്‍ കാരണം. ഡോളറിനെ അപേക്ഷിച്ച് സ്‌റ്റെര്‍ലിംഗ് 1.34% താഴ്ന്നു. യൂറോയുമായുള്ള വിനിമയത്തില്‍ 1.4% താഴ്ന്ന് പൗണ്ട് 1.2145 എന്ന നിരക്കില്‍ എത്തി. ബാങ്കിങ് മേഖലയിലെ ഓഹരിമൂല്യത്തില്‍ 18 …
ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ചോരപ്പട്ടിക പുറത്ത്, പട്ടികയില്‍ 285 ഇന്ത്യകാരും
ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ചോരപ്പട്ടിക പുറത്ത്, പട്ടികയില്‍ 285 ഇന്ത്യകാരും
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ചോരപ്പട്ടിക പുറത്ത്, പട്ടികയില്‍ 285 ഇന്ത്യകാരും. ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ട കൊല്ലപ്പെടേണ്ടവരുടെ പുതിയ പട്ടികയില്‍ നാലായിരം പേരുകളാണുള്ളത്. ഇതില്‍ 285 പേരുകള്‍ ഇന്ത്യക്കാരുടേതാണ്. ഐ.എസിന്റെ ഹാക്കിംഗ് ഗ്രൂപ്പായ കലിഫേറ്റ് സൈബര്‍ ആര്‍മിയാണ് പട്ടിക പുറത്തുവിട്ടത്. നോട്ടമിട്ടിരിക്കുന്ന വ്യക്തികളുടെ വിലാസങ്ങളും ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പകുതിയിലേറെ പേരുകളും …
കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വവസതിയില്‍
കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വവസതിയില്‍
സ്വന്തം ലേഖകന്‍: കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വവസതിയില്‍. 88 വയസായിരുന്നു. കവിയും ഗാനരചയിതാവും നാടക പ്രവര്‍ത്തകനുമായി മലയാളത്തിന്റെ സാംസ്‌കാരികരംഗത്ത് ഏഴു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കാവാലം. കുറച്ചുനാളായി അസുഖംമൂലം കിടപ്പിലായിരുന്നു അദ്ദേഹം. ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ചൊവ്വാഴ്ച …
ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം, സ്‌കോട്ട്‌ലന്‍ഡ് ഇടയുന്നു, നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്. സ്‌കോട്ടിഷ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ വീറ്റോ ചെയ്യാനും മടിക്കില്ലെന്ന് മന്ത്രി നിക്കോള സ്റ്റര്‍ജന്‍ പറഞ്ഞു. 50 ലക്ഷം ജനസംഖ്യയുള്ള സ്‌കോട്‌ലന്‍ഡിലെ 62 ശതമാനം പേരും യൂറോപ്യന്‍ യൂണിയനില്‍ തുടരാനാണു വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനില്‍ തുടരാനായി യുകെയില്‍നിന്നു സ്വാതന്ത്ര്യത്തിനു പുതിയ ഹിതപരിശോധന …
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകും, ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ബ്രെക്‌സിറ്റ് ഫലം വന്നതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജി പ്രഖ്യാപിച്ചതാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. ബ്രെക്‌സിറ്റ് അനുകൂലിയായിരുന്ന മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണിന്റെ പേരാണ് പരക്കെ പറഞ്ഞുകേള്‍ക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ചിരുന്ന ഡേവിഡ് കാമറണ്‍ ഫലം പ്രതികൂലമായതോടെ …
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ഈ വര്‍ഷം തന്നെ, അമേരിക്കയുടെ ഉറപ്പ്. ഇന്ത്യയെ ഗ്രൂപ്പിലെത്തിക്കാനുള്ള വഴി വൈകാതെ തുറന്നുകിട്ടുമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സോളാറില്‍ ചേര്‍ന്ന എന്‍.എസ്.ജി പ്ലീനറി യോഗത്തില്‍ നടന്ന ചര്‍ച്ചകളെ കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വ വിഷയത്തില്‍ തീരുമാനമാകാതെയാണ് സോളാറില്‍ …
എന്‍എസ്ജി പോയെങ്കില്‍ പോട്ടെ, മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വത്തിനായി ഇന്ത്യ
എന്‍എസ്ജി പോയെങ്കില്‍ പോട്ടെ, മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വത്തിനായി ഇന്ത്യ
സ്വന്തം ലേഖകന്‍: എന്‍എസ്ജി പോയെങ്കില്‍ പോട്ടെ, മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വത്തിനായി ഇന്ത്യ. ആണവ സമഗ്രവിതരണ സംഘത്തിലെ അംഗത്വത്തിനു തിരിച്ചടി നേരിട്ടെങ്കിലും മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഉടമ്പടിയില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തിങ്കളാഴ്ച ഒപ്പിട്ടേക്കും. 2008 മുതലാണ് മിസൈല്‍ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിക്കുന്നത്. ഇതിനായി …
ബ്രെക്‌സിറ്റ് ഫലം, ടാറ്റക്ക് ഓഹരി വിപണിയില്‍ നഷ്ടമായത് 30,000 കോടി രൂപ
ബ്രെക്‌സിറ്റ് ഫലം, ടാറ്റക്ക് ഓഹരി വിപണിയില്‍ നഷ്ടമായത് 30,000 കോടി രൂപ
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഫലം, ടാറ്റക്ക് ഓഹരി വിപണിയില്‍ നഷ്ടമായത് 30,000 കോടി രൂപ. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ ഹിതപരിശോധനയില്‍ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ വിപണയില്‍ ടാറ്റ ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ ഇടിയുകയായിരുനു. ബ്രിട്ടനില്‍ നിരവധി തൊഴിലാളികളും വിദേശ നിക്ഷേപവുമുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വിലയില്‍ എട്ട് ശതമാനവും ടാറ്റ സ്റ്റീലിന്റെയും ടി.സി.എസിന്റെയും …
ബ്രെക്‌സിറ്റ് പ്രശ്‌നം തീരുന്നില്ല, രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം
ബ്രെക്‌സിറ്റ് പ്രശ്‌നം തീരുന്നില്ല, രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രശ്‌നം തീരുന്നില്ല, രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം. ഒരു ലക്ഷം പേരെങ്കിലും ഒപ്പുവെച്ച ഒരു നിവേദനം വന്നാല്‍ അത് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് ചട്ടം. യൂറോപ്യന്‍ യൂനിയനുമായി ബന്ധം പിരിയാനുള്ള ജനവിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധന വേണമെന്ന ആവശ്യവുമായി പത്തു ലക്ഷത്തിലേറെ …
മ്യാന്മറില്‍ ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
മ്യാന്മറില്‍ ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ബോഗോ പ്രവിശ്യയില്‍ മുസ്ലിം വിദ്യാലയ നിര്‍മാണത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുസംഘം ബുദ്ധമതാനുയായികള്‍ ആക്രമണം നടത്തുകയും പള്ളി നശിപ്പിക്കുകയും ചെയ്തതോടെയാണ് പ്രദേശത്ത് സംഘാര്‍ഷാവസ്ഥ തുടങ്ങിയത്. മധ്യ മ്യാന്മറില്‍ സംഭവം നടന്ന ഗ്രാമത്തിന് പൊലീസ് കാവല്‍ തുടരുന്നുണ്ടെന്നും 100 പൊലീസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സംഘര്‍ഷമേഖലയില്‍ പൊലീസ് …