സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ വജ്രം വിലക്ക് വാങ്ങാന്‍ ആളില്ല, വില 476 കോടി രൂപയോളം. നൂറു വര്‍ഷത്തിനിടെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രമായ ഭലെസെഡി ലാ റോണയാണ് ലേലത്തിന് വച്ചെങ്കിലും വാങ്ങാന്‍ ആളില്ലാതെ അനാഥമായത്. വജ്രം വാങ്ങാന്‍ ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ല. 100 വര്‍ഷം മുമ്പ് കണ്ടെത്തിയ ഡയമണ്ട് കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് നിയമ സെക്രട്ടറി മൈക്കിള്‍ ഗോവ് പിന്മാറണമെന്ന് മുന്‍ ചാന്‍സലര്‍ കെന്‍ ക്ലാര്‍ക്. പ്രധാനമന്ത്രിയാവുമെന്ന് കരുതിയിരുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണെ പിന്തുണച്ചിരുന്ന മൈക്കിള്‍ ഗോവ് ജോണ്‍സണ്‍ പിന്മാറിയതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മത്സരിക്കുന്നതായി പ്രഖ്യാപിച്ചത്. കുതന്ത്രത്തിലൂടെ ഉന്നതസ്ഥാനത്തത്തൊന്‍ ശ്രമിക്കുന്ന ഗോവിന് ബ്രിട്ടനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ കഴിയില്ലെന്ന് ക്ലാര്‍ക് …
സ്വന്തം ലേഖകന്‍: തായ്‌വാന്റെ പരീക്ഷണ മിസൈല്‍ അബദ്ധത്തില്‍ പറന്നത് ചൈനയുടെ നേര്‍ക്ക്, വിവാദം പുകയുന്നു. തായ്‌വാന്‍ നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിന്ന് ചൈനയെ ലക്ഷ്യമാക്കി അബദ്ധത്തില്‍ കപ്പല്‍വേധ സൂപ്പര്‍സോണിക് മിസൈല്‍ അയച്ചതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പുതിയ ഉരസലിന് കാരണമായത്. തായ്‌വാന്‍ പ്രസിഡന്റും കമാന്‍ഡര്‍ ഇന്‍ ചീഫുമായ സായ് ഇംഗ്‌വെന്‍ വിദേശ പര്യടനത്തിനു പോയ അവസരത്തിലാണ് സംഭവം. കമ്യൂണിസ്റ്റ് …
സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാര്‍ഷികം, ഓര്‍മകള്‍ പങ്കിട്ട് ബ്രിട്ടനും ഫ്രാന്‍സും. യുദ്ധത്തിന്റെ ഭാഗമായി വടക്കന്‍ ഫ്രാന്‍സിലെ സോമില്‍ സൈനികര്‍ പടവെട്ടിയതിന്റെ നൂറാം വാര്‍ഷികമാണ് ബ്രിട്ടനിലേയും ഫ്രാന്‍സിലേയും നേതാക്കള്‍ ഒരുമിച്ച് അനുസ്മരിച്ചത്. സോമില്‍ ജര്‍മന്‍ സേനക്കെതിരെ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് യുദ്ധം തുടങ്ങിയ ആദ്യ ദിവസം തന്നെ (1916 ജൂലൈ ഒന്ന്) ആയിരക്കണക്കിന് സൈനികര്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ യുവതികള്‍ക്ക് പ്രിയപ്പെട്ടവന്‍ ലയണല്‍ മെസി, എന്നാല്‍ മികച്ച കളിക്കാരന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയെന്ന് സര്‍വേ. മികവും ആകര്‍ഷണീയതയും ഒത്തിണിങ്ങിയ ഫുട്‌ബോളറായി ഇന്ത്യന്‍ യുവതികള്‍ തിരഞ്ഞെടുത്തത് മെസ്സിയെ. എന്നാല്‍ മെസ്സിയുടെ എതിരാളിയായ ക്രിസ്ത്യാനോ റോണാള്‍ഡായാണ് ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്നും അവര്‍ പരയുന്നു. മികവും ആകര്‍ഷണീയതയുമുള്ള ഫുട്‌ബോള്‍ താരത്തെ കണ്ടെത്താന്‍ ഒരു ഇന്ത്യന്‍ മാട്രിമോണിയല്‍ …
സ്വന്തം ലേഖകന്‍: ഈസ്റ്റംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ റഷ്യക്കാരന്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ. രാജ്യാന്തര വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരും മുന്‍ സോവ്യറ്റ് യൂണിയന്‍ മേഖലയില്‍ നിന്നുള്ളവരാണെന്നു അന്വേഷണ സംഘം സ്ഥിരീകരിച്ചു. റഷ്യന്‍, ഉസ്‌ബെക്ക്, കിര്‍ഗിസ് സ്വദേശികളാണു ചാവേറുകളെന്ന് തിരിച്ചറിഞ്ഞെന്ന് തുര്‍ക്കി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: സൂര്യന്റെ കളി, ഫിന്‍ലാന്‍ഡിലെ മുസ്ലീങ്ങള്‍ക്ക് റമദാന്‍ നോമ്പ് 21 മണിക്കൂര്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ദൈര്‍ഘ്യമേറിയ പകല്‍ ഉള്ളതാണ് അസാധാരണമായ രീതിയില്‍ റമദാന്‍ വ്രതമെടുക്കാന്‍ ഫിന്‍ലാന്‍ഡുകാരെ നിര്‍ബന്ധിതരാക്കുന്നത്. 21 മണിക്കൂറാണ് ഇവിടെ നോമ്പിന്റെ ദൈര്‍ഘ്യം. ഭൂമിയുടെ വടക്കെ അറ്റത്തായതിനാല്‍ ഒട്ടും സൂര്യാസ്തമയമില്ലാത്ത സ്ഥലങ്ങളും ഫിന്‍ലാന്‍ഡിലുണ്ട്. ഫിന്‍ലാന്‍ഡിലെ എസ്പൂ നഗരത്തിലെ രാത്രിയുടെ ദൈര്‍ഘ്യം …
സ്വന്തം ലേഖകന്‍: ഹിലരിയെ ജയിപ്പിക്കാന്‍ പ്രസിഡന്റ് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും ഇറങ്ങുന്നു. യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണുവേണ്ടി ജൂലൈ അഞ്ചിന് നോര്‍ത് കരോലൈനയിലെ ചാര്‍ലോട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒബാമ പ്രത്യക്ഷപ്പെടുക. ഇതാദ്യമായാണ് ഒബാമ തന്റെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. നേരത്തെ ഒബാമ ഹിലരിയെ …
സ്വന്തം ലേഖകന്‍: അന്തരീക്ഷ മലിനീകരണം, വാഹന നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ഉപഭോക്താക്കള്‍ക്ക് 1500 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. മലിനീകരണ തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട പരാതികളിലാണ് കമ്പനി ഇത്രയും വലിയ തുക നല്‍കേണ്ടിവരിക. വാഹനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാര കേസായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എകദേശം …
സ്വന്തം ലേഖകന്‍: ‘ഒന്ന് പോയിത്തരാമോ?’ പ്രതിപക്ഷ നേതാവ് കോര്‍ബിനോട് പ്രധാനമന്ത്രി കാമറണ്‍ ഹൗസ് ഓഫ് കോമണ്‍സില്‍. ‘താങ്കള്‍ അവിടെയിരിക്കുന്നത് എന്റെ പാര്‍ട്ടിക്കു (ഭരണകക്ഷി) ഗുണകരമായിരിക്കും. എന്നാല്‍ ദേശീയ താത്പര്യത്തിനു യോജിക്കില്ല. രാജിവച്ചു പോകൂ,’ കോര്‍ബിനോടു കാമറോണ്‍ തുറന്നടിക്കുകയായിരുന്നു. കോര്‍ബിന്റെ നേതൃത്വത്തിനെതിരേ ലേബറില്‍ കലാപക്കൊടി ഉയര്‍ന്നെങ്കിലും രാജിവക്കാതെ ബലം പിടിച്ച് നില്‍ക്കുകയാണ് അദ്ദേഹം. 172 ലേബര്‍ എംപിമാര്‍ …