സ്വന്തം ലേഖകന്‍: യുഎസിലെ ഡിസ്‌നി വേള്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയ രണ്ടു വയസുകാരനെ മുതല പിടിച്ചു. ഒര്‍ലാന്‍ഡോയിലെ ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടില്‍ ഒഴിവുദിനം ചെലവഴിക്കാനത്തെിയ കുടുംബത്തിലെ രണ്ടു വയസ്സുകാരയാണ് മുതല്‍ കടിച്ചെടുത്തത്. കാണാതായ കുട്ടിക്കു വേണ്ടി വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. ഇവിടുത്തെ തടാകത്തിനടുത്തുള്ള ബീച്ചില്‍ വെള്ളത്തില്‍ കളിക്കുകയായിരുന്ന കുടുംബാംഗങ്ങളുടേ ഇടയില്‍ നിന്നാണ് മുതല കുട്ടിയെ കടിച്ചെടുത്തതെന്ന് പൊലീസ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ. ആക്രമണം നടത്താനായി സിറിയയില്‍നിന്ന് ഒരു സംഘം ഐഎസ് ഭീകരര്‍ യൂറോപ്പിനു തിരിച്ചിട്ടുള്ളതായി വിവരം ലഭിച്ചെന്നു ബല്‍ജിയം പോലീസ് അറിയിച്ചു. ബല്‍ജിയത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണസാധ്യത സംബന്ധിച്ചു പൊതുവായ മുന്നറിയിപ്പു കിട്ടിയിട്ടുണ്ട് എന്നല്ലാതെ വ്യക്തമായ സൂചനകള്‍ ലഭ്യമല്ലെന്ന് ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അമേരിക്കയെ ഞെട്ടിച്ച വെടിവപ്പ് കേസിലെ പ്രതി ഉമര്‍ മതീന്റെ ഭാര്യ നൂര്‍ സല്‍മാന് വെടിവെപ്പിനെക്കുറിച്ച് ചില വിവരങ്ങളെങ്കിലും അറിയാമായിരുന്നുവെന്ന് യു.എസ് സെനറ്റ് മെംബര്‍ ആംഗസ് കിങ് വാര്‍ത്താ സമ്മേളനത്തിനിടെ അറിയിച്ചു. നൂര്‍ സല്‍മാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ദുരിത മേഖലകളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാനുള്ള യാത്രയിലാണ് ഇവര്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന വെളിപ്പെടുത്തുന്നത്. ഇവരില്‍ കൂടുതലും കടല്‍മാര്‍ഗം യൂറോപ്പില്‍ എത്താന്‍ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇതേ …
സ്വന്തം ലേഖകന്‍: റഫ്രിജറേറ്റര്‍ ശരിയാക്കി തരാന്‍ സുഷമ സ്വരാജിനോട് ട്വിറ്ററില്‍ അപേക്ഷ, മന്ത്രിയുടെ ഉരുളക്കുപ്പേരി മറുപടി വൈറല്‍. സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയയായ മന്ത്രിയാണ് സുഷമാ സ്വരാജ്. ട്വിറ്ററിലൂടെ തനിക്കു മുന്നിലെത്തിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട സുഷമയ്ക്ക് മുന്നിലെത്തിയ ഒരു പ്രശ്‌നവും അതിന് സുഷമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം സൗദിയിലെ വാഹന വിപണിയിലേക്കും വ്യാപിക്കുന്നു, കാര്‍ ഷോറൂമുകളില്‍ ഇനി സ്വദേശി ജോലിക്കാര്‍. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍, വാഹന ഏജന്‍സികള്‍, കാര്‍ ഷോറൂമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്വദേശി തൊഴിലാളികളെ നിയമിക്കാനുള്ള നിര്‍ദേശം പുറപ്പെടുവിക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദിവല്‍ക്കരണം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മേഖലകള്‍ക്കായി സമയക്രമം തയ്യാറാക്കുകയാണെന്ന് …
സ്വന്തം ലേഖകന്‍: ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി അതിക്രമിച്ചു കടന്നു. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയും അതിര്‍ത്തിയും കടന്ന് ഇന്ത്യന്‍ മണ്ണിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ കാമെങ് ജില്ലയിലെ യാങ്ട്‌സെ മേഖലയില്‍ ജൂണ്‍ ഒമ്പതിനാണ് സംഭവം നടന്നത്. ചൈനീസ് ആര്‍മിയുടെ 250 പട്ടാളക്കാരാണ് അതിര്‍ത്തി ലംഘിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കടുത്ത എതിര്‍പ്പുമായി ചൈനീസ് മാധ്യമങ്ങള്‍, ഇന്ത്യ ഒറ്റക്കു ചേരരുതെന്ന് പാകിസ്താന്‍. ആണവ ക്ലബ്ബില്‍ ഇന്ത്യ ഇടംപിടിക്കുന്നത് ചൈനീസ് താത്പര്യത്തിനു വിരുദ്ധമാണെന്നുമാത്രമല്ല മേഖലയില്‍ ആയുധമത്സരത്തിനു വഴിതെളിക്കുമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആണവശക്തികളായ ഇരുരാജ്യങ്ങളും തമ്മില്‍ സംശയങ്ങള്‍ ശക്തിപ്പെടും. ഈ വിഷയത്തില്‍ ഇന്ത്യയോടു മത്സരിക്കാന്‍ പാക്കിസ്ഥാന്‍ …
സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവപ്പിലെ പ്രതി സ്വവര്‍ഗാനുരാഗിയും നിശാക്ലബിലെ നിത്യ സന്ദര്‍ശകനുമെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയെ ഞെട്ടിച്ച ഒര്‍ലാന്‍ഡോ വെടിവപ്പിലെ കൊലയാളി ഉമര്‍ മതീനെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം നടത്തിയ പള്‍സ് നൈറ്റ് ക്‌ളബിലെ സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു ഉമര്‍ എന്നും ഇയാള്‍ സ്വവര്‍ഗാനുരാഗി ആണെന്നും ക്ലബിലെ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മതീന്‍ ഐ.എസ് ഏജന്റാണെന്നും …
സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ 150 കോടി വര്‍ഷം മുമ്പുള്ള ദിനോസറിന്റെ കാലടയാളം കണ്ടെത്തി. ജയ്‌സാല്‍മറിലാണ് 150 കോടി വര്‍ഷം പഴക്കമുളള ദിനോസറിന്റെ കാലടയാളം ജയ്‌നാരായണ്‍ വ്യാസ് യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്ര വകുപ്പിലെ ഒരു സംഘം കണ്ടെത്തിയത്. യുബ്രോണ്‍ഡെസ് ഗ്ലെറോസെന്‍സിസി തെറോപോഡ് വര്‍ഗത്തില്‍ പെടുന്ന ദിനോസറിന്റേതാണ് കല്ലില്‍ പതിഞ്ഞ നിലയിലുള്ള കാല്‍പ്പാടുകള്‍. ഡോ.വിരേന്ദ്ര സിങ്, ഡോ.സുരേഷ് ചന്ദ്ര മധുര്‍, …